മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ പിതാവ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
വിശാഖപട്ടണം ജില്ലയിലെ ജത്തട ഗ്രാമത്തിലാണ് സംഭവം നടന്നത്. കുടുംബാംഗങ്ങളില്‍ ഒരാള്‍ തന്റെ മകളെ ബലാത്സംഗം ചെയ്തതാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് പിതാവ്
പറഞ്ഞു. അതേസമയം ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നയാള്‍ ഒളിവിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്
NEWS 22 TRUTH . EQUALITY . FRATERNITY