കൊല്ലം: കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ തടസരഹിത ഓക്‌സിജന്‍
വിതരണത്തിന് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തന സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍
മൂന്ന് ഷിഫ്ടുകളായാണ് വാര്‍ റൂം പ്രവര്‍ത്തിക്കുകയെന്നും കളക്ടര്‍ അറിയിച്ചു
NEWS 22 TRUTH . EQUALITY . FRATERNITY