ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രായേലിലെ ഇന്ത്യന്‍ എംബസി.
ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്കുന്ന സുരക്ഷാ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്കി.
അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്ബറും എംബസി പുറത്തിറക്കിയിട്ടുണ്ട്