ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റിന്റെ പിഴ. ആറായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവില്‍ കാറുടമ പിഴ അടച്ചിട്ടില്ല. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ചിത്രത്തിന്റെ പിആര്‍ ടീം പറയുന്നു. പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ …
Read More »ദത്ത് കേസില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല; നടന്നത് മനുഷ്യക്കടത്തെന്ന് പ്രതിപക്ഷ നേതാവ്…
അനുപമയുടെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്ന സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ നേര്‍ക്കുനേര്‍ നിന്ന് ചോദിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ദത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണം. കോടതിയും പൊലീസ് സ്റ്റേഷനും ശിശുക്ഷേമ സമിതിയുമെല്ലാം പാര്‍ട്ടിയാണെന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും സതീശന്‍ കുറ്റപ്പെടുത്തി. അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതിന് പിന്നില്‍ ദുരൂഹമായ ഗൂഢാലോചനയാണ് …
Read More »എസ്‌ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…
പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്‌ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ …
Read More »വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ല; 9 വയസ്സുകാരിയെ അമ്മായി ചൂടുവെള്ളം കൊണ്ട് പൊള്ളിച്ചതായ് റിപ്പോർട്ട്…
9 വയസ്സുകാരനെ അമ്മായി ചൂടുവെള്ളം കൊണ്ട് പൊള്ളിച്ചു. വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ലെന്ന കാരണത്താലാണ് ക്രൂരത. 30 കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട അയല്‍വാസികള്‍ പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ഭയമാണെന്നും അമ്മായിയുടെ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഇപ്പോള്‍ പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് പറയപ്പെടുന്നു. തനിക്ക് വസ്ത്രങ്ങള്‍ …
Read More »കയ്യില്‍ പാമ്ബും എലികളും; നടന്‍ സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആദിവാസി ഗോത്രവിഭാഗങ്ങുടെ പ്രകടനം…
നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത. എലികളെയും പാമ്ബിനെയും കയ്യിലേന്തിയായിരുന്നു ആദിവാസികളുടെ നന്ദിപ്രകടനം. ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്. തിങ്കളാഴ്ച മധുരൈ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍പെട്ട അമ്ബതോളം പേരാണ് ഒത്തുകൂടിയത്. ”ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് …
Read More »ഉച്ചത്തിലുള്ള ഡിജെ സംഗീതം കാരണം 63 കോഴികള്‍ ഹൃദയാഘാതം വന്ന് ചത്തതായി പൗള്‍ട്രി ഫാം ഉടമ…
വിവാഹത്തിനിടെ ഉച്ചത്തിലുള്ള ഡിജെ സംഗീതം കാരണം 63 കോഴികള്‍ ചത്തതായി ഒഡീഷ പൗള്‍ട്രി ഫാം ഉടമ. ഒരു വിവാഹത്തിനിടെ ഉച്ചത്തില്‍ സംഗീതം വച്ചത് തന്റെ ബ്രോയിലര്‍ ഫാമില്‍ 63 കോഴികള്‍ ചത്തതിന് കാരണമായെന്ന് ആരോപിച്ച് അയല്‍വാസിക്കെതിരെ ഒരാള്‍ പരാതി നല്‍കി. അയല്‍വാസിയായ രാമചന്ദ്ര പരിദയുടെ വിവാഹ ഘോഷയാത്രയില്‍ ഡിജെയില്‍ മുഴങ്ങുന്ന സംഗീതം കേട്ട് ഹൃദയാഘാതം വന്നാണ് തന്റെ കോഴികള്‍ ചത്തതെന്ന് കണ്ടഗരാഡി ഗ്രാമവാസിയായ പൗള്‍ട്രി ഫാം ഉടമ രഞ്ജിത് പരിദ …
Read More »പൂജ ബമ്ബര്‍: ആ ഭാഗ്യവാന്‍ ലോട്ടറിവില്‍പ്പനക്കാരന്‍തന്നെ…
പൂജ ബമ്ബര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ അഞ്ചു കോടി രൂപ നേടിയ ഭാഗ്യവാന്‍ അയാള്‍ തന്നെ, ലോട്ടറി വില്‍പ്പനക്കാരന്‍ കിഴകൊമ്ബ് പോസ്റ്റ് ഓഫീസ് ജങ്ഷനിലെ മോളേപ്പറമ്ബില്‍ ജേക്കബ് കുര്യന്‍. സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്ബര്‍ നേടിയ ആര്‍ എ 591801 ടിക്കറ്റ് ജേക്കബ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ നല്‍കിയതോടെ രണ്ടുദിവസത്തെ ആകാംക്ഷയും അഭ്യൂഹങ്ങളും അവസാനിച്ചു. ബമ്ബര്‍ താന്‍ വിറ്റ ടിക്കറ്റിനാണെന്നാണ് ജേക്കബ് പറഞ്ഞിരുന്നത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 10 ടിക്കറ്റടങ്ങുന്ന കൂട്ടത്തില്‍നിന്ന് …
Read More »കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ക്രിപ്റ്റോ കറന്‍സികളുടെ വിലയില്‍ വന്‍ ഇടിവ്
ക്രിപ്റ്റോകറന്‍സികള്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് വിലയിടിവ്. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്കോയിന് 18.53 ശതമാനമാണ് ഇടിഞ്ഞത്. എതിറിയം 15.58 ശതമാനവും ടെതര്‍ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്റ്റോ കറന്‍സികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന കോയിന്‍ഡെസ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബിറ്റ്കോയിന് മൂല്യം 55,460.96 ഡോളറിലേക്ക് ഇടിഞ്ഞു. നവംബര്‍ ആദ്യവാരം 66,000 ഡോളറിലേക്ക് മൂല്യമെത്തിയതിന് ശേഷമായിരുന്നു വിലയിടിവ്. രാജ്യത്ത് എല്ലാ …
Read More »ലൈംഗികപീഡനം അസഹ്യമായി, പിതാവിനെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടി കൊന്നു; പിടിയിലായത് കോളേജ് വിദ്യാര്‍ത്ഥിനി…
ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്‌ച ബംഗളൂരുവിലായിരുന്നു സംഭവം. ദീപക് എന്ന നാല്‍പ്പത്തഞ്ച് വയസുകാരനെ വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് കൊലയ്‌ക്ക് പിന്നില്‍ മകളും കൂട്ടുകാരുമാണെന്ന് അറിയുന്നത്. പ്രതികളെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാര്‍ സ്വദേശിയായ ദീപക് കുടുംബത്തിനൊപ്പം ബംഗളൂരാണ് താമസം. സെക്യൂരിറ്റി ജീവനക്കാരനാണ് ദീപക്. സ്വകാര്യ കോളേജില്‍ പഠിക്കുന്ന മൂത്ത മകളെയാണ് ദീപക് പീഡനത്തിനിരയാക്കിയത്. സ്ഥിരമായി ഇയാള്‍ …
Read More »കുഞ്ഞിന് തീപ്പൊരി എന്ന് അര്‍ത്ഥം വരുന്ന ഈ പേര് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു, വെളിപ്പെടുത്തലുമായി അനുപമ
ഒരു വര്‍ഷം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ ഇന്ന് തിരികെ കിട്ടിയേക്കും. ഈയവസരത്തില്‍ കുഞ്ഞിനായി നേരത്തേ തന്നെ പേര് നിശ്ചയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ. ‘എയ്ഡന്‍ അനു അജിത്ത് ‘ എന്നാണ് പേര്. ‘എയ്ഡന്‍’ എന്നാല്‍ തീപ്പൊരി എന്നാണ് അര്‍ത്ഥമെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കി. തന്റെ കുഞ്ഞിനെ മൂന്ന് മാസം നന്നായി നോക്കിയ ആന്ധ്രാപ്രദേശിലെ ദമ്ബതികള്‍ക്ക് നീതി ലഭിക്കണമെന്നും അനുപമ പറയുന്നു. ‘അവര്‍ക്കു നീതി ലഭിക്കേണ്ടത് എന്റെയും …
Read More »