Breaking News

Auto

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടി പുറത്തുകടന്നത് ഓടുപൊളിച്ച്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പതിനേഴുകാരിയായ പെൺകുട്ടി ചാടി പോയത് ഓടുപൊളിച്ച്. 21 വയസ്സുകാരൻ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടതിന് പിന്നാലെ, ഇന്നലെ പതിനേഴുകാരി ഓടുപൊളിച്ച് പുറത്തുകടന്നത്. പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവ് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടിപോയത്. ഷൊർണൂരില്‍ വച്ച് പൊലീസ് യുവാവിനെ കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചു. പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടി …

Read More »

മല കയറാന്‍ ആധുനിക ജീപ്പുകള്‍, പൊലീസില്‍ ഇനി ‘ഗൂര്‍ഖ’യും

ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ആധുനിക ജീപ്പുകള്‍ ഇനി പൊലീസ് സേനയിലും. 46 പുതിയ പൊലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. എഡിജിപി മനോജ് എബ്രഹാമാണ് വാഹനങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തത്. ഫോഴ്സ് കമ്ബനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് ലഭ്യമാക്കിയത്. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണപദ്ധതി …

Read More »

പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ആ ധൈര്യം: മറ്റേത് സൂപ്പര്‍സ്റ്റാര്‍ ഇതുപോലെ ചെയ്യുമെന്ന് വി എ ശ്രീകുമാര്‍.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു കൊണ്ട് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ രംഗത്ത്. ഫേസ്ബുക് പോസ്റ്റിൽ ആയിരുന്നു പ്രശംസ. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം : മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം. അക്കാരണങ്ങള്‍ക്ക് എല്ലാം മുകളില്‍ ബ്രോഡാഡി കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി …

Read More »

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു…

മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾക്ക് വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് …

Read More »

വാങ്ങാനാളില്ല, ഒരു ദശാബ്‍ദത്തിനിടയിലെ വമ്പന്‍ വില്‍പ്പന ഇടിവുമായി ഈ വണ്ടിക്കമ്പനി!

ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ (Volkswagen Group) വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2021-ൽ ഏകദേശം 4.9 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്‍തുകൊണ്ട് പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന നമ്പറുകൾ കമ്പനി രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്ഥിരമായ വിതരണ ശൃംഖല കാരണം ഈ വർഷത്തിന്‍റെ ആദ്യ പകുതിയിലും അതിന്റെ വിൽപ്പന പ്രകടനത്തെ ബാധിച്ചേക്കാമെന്നും വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021-ലെ വിൽപ്പന 8.1 ശതമാനം …

Read More »

തലപ്പാവിനെ പരിഹസിച്ചു: ഏഴ് ദിവസത്തേക്ക് തലപ്പാവിന്‍റെ അതേ നിറത്തിലുള്ള 7 റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം…

പാരമ്പര്യമായ തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്ന് പരിഹസിച്ച ബ്രിട്ടീഷുകാരനോട് തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം ചെയ്ത് ഇന്ത്യന്‍ വ്യവസായി. ബ്രിട്ടീഷ് സിഖ് വ്യവസായിയായ റൂബന്‍സിങാണ് വ്യത്യസ്തമായി റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി ടര്‍ബന്‍ ചലഞ്ച് തന്നെ സൃഷ്ടിച്ച് പ്രതികാരം ചെയ്തത്. ആഴ്ചയില്‍ ഏഴു ദിവസത്തേക്കും തലപ്പാവിന്റെ അതേ നിറത്തിലെ റോള്‍സ് റോയ്‌സ്. ഇത്തവണ സ്വന്തമാക്കിയത് കുങ്കുമ നിറത്തിലെ കള്ളിനനാണ്. അതും ലോകത്തില്‍ ആകെയുള്ള ഒന്നാണ് സ്വന്തമാക്കിയത്. സിഖ് …

Read More »

2021 മാരുതി സുസുക്കി സെലേറിയോയുടെ ബുക്കിംഗ് ആരംഭിച്ചു…

മാരുതി സുസുക്കി സെലേറിയോ അതിന്റെ ഏറ്റവും പുതിയ അവതാറില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്, 11,000 രൂപയ്ക്ക് വാഹനത്തിന്റെ ബുക്കിംഗ് തുറന്നതായി കമ്ബനി ചൊവ്വാഴ്ച അറിയിച്ചു. 2021 മാരുതി സെലേരിയോ അതിന്റെ ബാഹ്യ ഡിസൈന്‍ മുതല്‍ ക്യാബിന്‍ കംഫര്‍ട്ട്, ഫീച്ചര്‍ ലിസ്റ്റ് വരെ നിരവധി സുപ്രധാന അപ്‌ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. അടുത്ത തലമുറ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ എന്നിവയാണ് ഏറ്റവും പുതിയ സെലേറിയോയ്ക്ക് കരുത്തേകുകയെന്നും മൈലേജ് …

Read More »

കിടിലൻ സവിശേഷതകളുമായി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; വില നിങ്ങളെ കൂടുതൽ ആകർഷിക്കും..

ഫോക്സ്വാഗണ്‍ ടിഗണ്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ചത് 10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ്. ടിഗണ്‍ ജിടി ലൈനിന്റെ വില 14.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ 17.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). ഫോക്‌സ്‌വാഗണ്‍ ടിഗണ്‍ ആകര്‍ഷകമായതും മത്സരാധിഷ്ഠിതവുമായ ഒരു മിഡ്-സൈസ് എസ്‌യുവി സ്‌പെയ്‌സില്‍ പ്രവേശിക്കുന്നു. ടിഗണ്‍ പ്രത്യേകിച്ചും ‘ഇന്ത്യയില്‍ നിര്‍മ്മിച്ച’ ഒരു ഉല്‍പ്പന്നമായി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ഇവിടുത്തെ ഒരു വലിയ കൂട്ടം ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന …

Read More »

മഹീന്ദ്ര ബൊലേറോ നിയോ, സ്കോര്‍പിയോ, മറാസോ വില വര്‍ദ്ധിച്ചു…

മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ പല കാറുകളുടെയും വില 12,000 രൂപ മുതല്‍ 30,000 രൂപവരെ വര്‍ധിപ്പിച്ചു. അടുത്തിടെ പുറത്തിറക്കിയ ബൊലേറോ നിയോ എസ്‌യുവിയുടെ വിലയില്‍ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. മഹീന്ദ്ര ബൊലേറോ നിയോ എസ്‌യുവിയുടെ വില 30,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. മള്‍ട്ടി-ടെറൈന്‍ സവിശേഷതകളുള്ള ടോപ്-സ്പെക്ക് ട്രിം ബൊലേറോ നിയോ N10 (O) യ്ക്ക് എസ്‌യുവി 8.48 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ …

Read More »

ഗതാഗത നിയമലംഘനം: അഞ്ച് വര്‍ഷത്തിനിടെ ലൈസന്‍സ് പോയത് 51,198 പേര്‍ക്ക്…

അ​​മി​​ത​​വേ​​ഗം ഉ​​ള്‍​​പ്പെ​​ടെ വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍​​ഷ​​ത്തി​​നി​​ടെ കേ​​ര​​ള​​ത്തി​​ല്‍ റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത് 51,198 പേ​​രു​​ടെ ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍​​സ്. ഇ​​വ​​രി​​ല്‍ 259 പേ​​ര്‍ കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍​​മാ​​രാ​​ണ്. 2016 മേ​​യ് മു​​ത​​ല്‍ 2021 ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള ഗ​​താ​​ഗ​​ത വ​​കു​​പ്പിെ​ന്‍​റ ക​​ണ​​ക്ക് അ​​നു​​സ​​രി​​ച്ചാ​​ണ് ഇ​​ത്. അ​​മി​​ത​​വേ​​ഗം, അ​​ശ്ര​​ദ്ധ​​മാ​​യ ഡ്രൈ​​വി​​ങ്, മ​​ദ്യ​​പി​​ച്ചു​​ള്ള ഡ്രൈ​​വി​​ങ് എ​​ന്നി​​വ​​ക്കാ​​ണ് കൂ​​ടു​​ത​​ല്‍ പേ​​രു​​ടെ​​യും ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, സി​​ഗ്​​​ന​​ല്‍ തെ​​റ്റി​​ച്ച്‌ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, അ​​മി​​ത ഭാ​​രം ക​​യ​​റ്റി …

Read More »