Breaking News

Auto

വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും വീണ്ടും വില കുറച്ച്‌ കമ്പനി….

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്‍യുവി മോഡലാണ് കിക്‌സ്. പക്ഷെ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ബ്രാന്‍ഡിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പിന്നാലെ കമ്ബനി അവതരിപ്പിച്ച മാഗ്നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്ബനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസത്തിലും ഓഫറില്‍ കമ്ബനി …

Read More »

ഓല ഇലക്ട്രിക്ക് സ്കൂട്ടർ വിൽപന ആരംഭിച്ചു; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…

ഏറെ ചർച്ചയായ ഓല ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിച്ചു. ഓല എസ്1, എസ്1 പ്രോ വേരിയൻ്റുകളാണ് വില്പന ആരംഭിച്ചു. യഥാക്രമം 99,999, 1,29,999 എന്നിങ്ങനെയാണ് മോഡലുകളുടെ വില. സ്റ്റോക്ക് അവസാനിക്കുന്നതു വരെ ഓല സ്കൂട്ടർ വില്പന തുടരും. വില്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഡിജിറ്റലിയാവും നടക്കുക. 10 നിറങ്ങളിൽ ഓല സ്കൂട്ടർ ലഭ്യമാവും. അതാത് സംസ്ഥാനങ്ങളിലെ സബ്സിഡികൾ ഓല സ്കൂട്ടറിനു ലഭിക്കും. ഡൽഹിയിൽ എസ്1ൻ്റെ വില 85,009 രൂപ ആയിരിക്കും. …

Read More »

പുതിയ വാഹനം പൊളിക്കല്‍ നയം, കോടികളുടെ നിക്ഷേപം പ്രതീക്ഷിച്ച്‌ കേന്ദ്രസര്‍ക്കാര്‍…

രാജ്യത്തെ പുതിയ വാഹന പൊളിക്കല്‍ നയത്തിന്റെ ഭാഗമായി “മെറ്റീരിയല്‍ റീസൈക്ലിങ്” ബിസ്നസിലേക്ക് പതിനായിരം കോടിയുടെ നിക്ഷേപം വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നത്. രാജ്യത്തെ വാഹനപ്പെരുപ്പത്തിന്റെ കണക്കുകളിലേക്ക് കണ്ണോടിച്ചാല്‍ കുറഞ്ഞത് ഏകദേശം 15,000 – 30,000 കോടി രൂപയുടെ നിക്ഷേപം വന്നേക്കും. ഇന്ത്യയില്‍ നിലവില്‍ മരണാസന്നരായ 2.14 കോടി വാഹനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഓരോ വര്‍ഷവും ഈ എണ്ണം അധികരിച്ചുകൊണ്ടിരിക്കും. രാജ്യത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മെറ്റീരിയല്‍ റീസൈക്ളിങ് മാറുന്നതിലേക്കാണ് …

Read More »

മത്സരം എന്നാല്‍ വിജയിക്കുന്നവര്‍ക്ക് മാത്രമല്ല; ഒളിംപിക് മെഡല്‍ നഷ്ടമായവര്‍ക്ക് ടാറ്റാ ആള്‍ട്രോസ് സമ്മാനം…

മത്സരം എന്നാല്‍ വിജയിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല മറിച്ച്‌ മികച്ച പ്രകടം കാഴ്ചവെക്കുന്നവരും താരങ്ങളാണ്. ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡല്‍ നഷ്ടമായവര്‍ക്ക് സമ്മാനമായി ആള്‍ട്രോസ് നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്.  ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂട്ടിച്ചേര്‍ത്തു. നീരജ് ചോപ്ര, മീരാബായ് ചാനു എന്നിവരുള്‍പ്പടെ ചില കായിക താരങ്ങള്‍ മെഡല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഠിന പരിശ്രമങ്ങളിലൂടെ മെഡലിനരികെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്തവരുടെ …

Read More »

സംസ്ഥാനത്ത് വാഹന വില കുറയുന്നു; കയ്യടിച്ച് വാഹനലോകം, കണ്ണുനിറഞ്ഞ് ജനം…

സ്വന്തമായി ഒരു വാഹനം എന്നത് പലരുടെയും സ്വപ്‍നമാണ്. ലോണെടുത്തും മറ്റുമാകും പലരും ആ സ്വപ്‍നത്തെ സാക്ഷാല്‍ക്കരിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് വാഹന വില കുറയും. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ പ്രളയ സെസ് അവസാനിച്ചതോടെയാണ് ഈ വിലക്കുറവ്. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്യ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ …

Read More »

പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ കെടിഎം; 25,000 രൂപയോളം കിഴിവാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്…

പ്രമുഖ ഓസ്ട്രിയന്‍ ഇരുചക്ര ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്ബിച്ച ഓഫറുമായി രംഗത്ത്. കെടിഎം 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കിഴിവാണ് കമ്ബനി വരുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതോടെ ഈ മോഡലിന് 2,30,003 രൂപയാണ് എക്‌സ്‌ഷോറൂം വില. മുമ്ബ് 2,54,995 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ജൂലൈ 14 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക എന്ന് കമ്ബനി അറിയിച്ചു.  250 …

Read More »

രണ്ടാം തവണയും മിനിറ്റുകൾക്കകം ഈ ബൈക്കുകള്‍ മുഴുവനും വിറ്റുതീർന്നു…

2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ആവശ്യക്കാര്‍ കൂടിയതിനെ തുടർന്ന് ബൈക്കിന്‍റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ ബൈക്കിന്‍റെ ബുക്കിംഗ് കമ്പനി വീണ്ടും തുടങ്ങി. പക്ഷേ വിൽപ്പന തുടങ്ങി മിനിട്ടുകൾക്കകം ബുക്കിംഗ് വീണ്ടും അവസാനിപ്പിച്ചിരിക്കുകയാണ് ​ റിവോൾട്ട്​ …

Read More »

മോഹവിലയില്‍ മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ…

ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികളിലൊന്നും ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ കമ്പനിയുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലര്‍മാരിലൂടെ ഇപ്പോള്‍ ലഭ്യമായ ബൊലേറോ നിയോയുടെ എന്‍4 വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.48 ലക്ഷം രൂപയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്‌യുവി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും. …

Read More »

ലോ​ക്ഡൗ​ണ്‍ ; ​പ്രതിസന്ധിയിലായി ഓട്ടോ, ടാക്​സി മേഖല…

ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ഓ​ട്ടോ – ടാ​ക്സി സ​ര്‍​വി​സ്. റോ​ഡ​രി​കി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്താ​ല്‍​പോ​ലും പൊ​ലീ​സ് പെ​റ്റി അ​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കോ​വി​ഡ് സൃ​ഷ്​​ടി​ച്ച​ത്. പി​ന്നെ​ങ്ങ​നെ വാ​ഹ​നം നി​ര​ത്തി​ലോ​ടി​ക്കും. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​യാ​ലും പോ​കു​മ്ബോ​ള്‍ അ​ല്ലെ​ങ്കി​ല്‍ തി​രി​ച്ചു​വ​രു​മ്ബോ​ള്‍ പെ​റ്റി ല​ഭി​ക്കും. കാ​ര​ണം ബോ​ധി​പ്പി​ച്ചാ​ലും അ​പ്പോ​ള്‍​ത​ന്നെ ഇ​തി​നാ​വ​ശ്യ​മാ​യ തെ​ളി​വു​ക​ള്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് കാ​ര​ണം. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി പോ​കാ​ന്‍ അ​നു​വ​ദി​ക്കും. തി​രി​ച്ചു​വ​രു​മ്ബോ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പെ​റ്റി അ​ടി​ക്കും. ഇ​താ​ണ് ലോ​ക്ഡൗ​ണ്‍ …

Read More »

ഇ​ന്നു മു​ത​ല്‍ ടാ​ക്സി​ക​ളി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല…

കു​വൈ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ (ഞാ​യ​റാ​ഴ്​​ച) മു​ത​ല്‍ ടാ​ക്​​സി​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്‌ ഒ​രേ സ​മ​യം ടാ​ക്സി​യി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ന്‍ അ​നു​മ​തി​യു​ള്ളു. നേ​ര​ത്തെ ക​ഴി​ഞ്ഞ വ​ര്‍​ഷം നാ​ലു​മാ​സം ടാ​ക്​​സി സ​ര്‍​വി​സു​ക​ള്‍ പൂ​ര്‍​ണ​മാ​യി നി​ല​ച്ചി​രു​ന്നു. ടാ​ക്​​സി ജീ​വ​ന​ക്കാ​ര്‍​ക്ക്​ ഇ​ത്​ ക​ന​ത്ത ആ​ഘാ​ത​മാ​ണ്​ വ​രു​ത്തി​യ​ത്. ഈ ​മേ​ഖ​ല ഇ​പ്പോ​ഴും സ​ജീ​വ​മാ​യി​ട്ടി​ല്ല. വേ​ണ്ട​ത്രഓ​ട്ടം ല​ഭി​ക്കാ​തെ പ്ര​യാ​സ​ത്തി​ലാ​ണ്​ ടാ​ക്​​സി ജീ​വ​ന​ക്കാ​ര്‍. കു​വൈ​ത്തി​ലെ 18,000ത്തോ​ളം വ​രു​ന്ന ടാ​ക്​​സി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.

Read More »