Breaking News

Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്….

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 240 രൂപയാണ്.ഇതോടെ പവന് 35,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഇനി കറണ്ട് ഇല്ലേലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം…Read more  ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വില നേരിയതോതില്‍ താഴ്ന്നു.

Read More »

തുടർച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി…

തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേരളം അടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം എണ്ണക്കമ്ബനികള്‍ വീണ്ടും ഇന്ധന വില ദിനംപ്രതി പുതുക്കാന്‍ തുടങ്ങിയത് ഇന്നലെയാണ്. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ യഥാക്രമം പതിനഞ്ചും പതിനെട്ടും പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90.74 രൂപയായിട്ടുണ്ട്. ഡീസലിന് 81.12 രൂപയും ആയിരുന്നു.

Read More »

തുടര്‍ച്ചയായ വിലയിടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 35,440 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അഞ്ചു ദിവസത്തെ നഷ്ടത്തിനുശേഷം ദേശീയ വിപണിയിലും വില വര്‍ധിച്ചു.

Read More »

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,445 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 4,460 രൂപയും പവന് 35,680 രൂപയായിരുന്നു വില.

Read More »

കുടിയൻമ്മാർക്ക് സന്തോഷ വാർത്ത; മദ്യം വീട്ടിലെത്തിക്കല്‍ പദ്ധതി വീണ്ടും ; തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍…

കോവിഡ് രണ്ടാം തരംഗത്തില്‍ വിദേശ മദ്യശാലകളും ബാറും പൂട്ടാന്‍ തീരുമാനിച്ചതോടെ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍. ഇതില്‍ തീരുമാനം 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡി. യോഗേഷ് ഗുപ്ത അറിയിച്ചു. ലോജിസ്റ്റിക് സംബന്ധിച്ചും പണം കൈമാറുന്നതു സംബന്ധിച്ചുമുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അനുമതി ഇതിന് ലഭിക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മദ്യശാലകള്‍ക്കു പുറത്ത് വെര്‍ച്വല്‍ ക്യൂ ഉണ്ടാക്കാനായി …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണവി​ലയിൽ വ്ന‍ ഇടിവ്; ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് ഒറ്റയടിക്ക് 240 രൂ​പ​യാണ് കുറഞ്ഞത്. ഇ​തോ​ടെ ​പ​വ​ന് 35,840 രൂ​പ​യി​ലാ​ണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം ന​ട​ക്കു​ന്ന​ത്. ഗ്രാ​മി​ന് 30 രൂ​പ​ കുറഞ്ഞ് 4,480 രൂ​പ​യിലുമാണ് വ്യാപാരം നടന്നത്. വ്യാ​ഴാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല. പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.

Read More »

കോവിഡിനിടയിലും സ്വര്‍ണവില കുതിക്കുന്നു; പവന് ഇന്ന് ഒറ്റയടിക്ക് വൻ വർധവ്…

ഒരു ഇടവേളക്ക്​ ശേഷം സംസ്ഥാനത്ത്​ വീണ്ടും സ്വര്‍ണവില കുതിക്കുന്നു. പവന് ഇന്ന് ഒറ്റയടിക്ക്​ 200 രൂപയാണ്​ കൂടിയത്​. ഇതോടെ പവന് 36,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. 35,880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 4510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം നടത്തി. ഇന്ന് ഒറ്റയടിയ്ക്ക് 560 രൂപയാണ് വര്‍ധിച്ചത്. ഇതോ‍െ പവന് 35,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4485 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടത്. ഇതിന് …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല​ കു​റ​ഞ്ഞു; ഇന്നത്തെ സ്വർണ്ണ വില അറിയാം…

സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. ഇന്ന് പ​വ​ന് 80 രൂ​പ​യാണ് കു​റ​ഞ്ഞത്. ഇ​തോ​ടെ പ​വ​ന് 35,320 രൂ​പ​യി​ലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 10 രൂ​പ​ കുറഞ്ഞ് 4,415 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് അ​ത്ര​ത​ന്നെ വി​ല​യി​ടി​ഞ്ഞ​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല.

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വർധനവ്; ഇന്നത്തെ സ്വർണ്ണ വില അറിയാം…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെയുത്തി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് പത്തു രൂപ കൂടി 4425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു.

Read More »