Breaking News

Gulf

മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്..

കൊറോണ വൈറസ് പോസിറ്റീവായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേര്‍ക്ക് രോഗം കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ്. സ്പ്രിംഗ്ഫീല്‍ഡിലെ ഒരു മുടിവെട്ടു കടയില്‍ നിന്നാണ് വൈറസ് പടര്‍ന്നത്. മേയ് 12 മുതല്‍ 20 വരെ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരില്‍നിന്നും 84 പേര്‍ക്കും മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍… മേയ് 16 മുതല്‍ 20 വരെ …

Read More »

കുവൈത്തില്‍ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു..!

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21967 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി.  24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.  പുതിയ …

Read More »

ലോകത്തെ കാര്‍ന്നുതിന്ന് കോവിഡ്; വൈറസ് ബാധിതര്‍ 54 ലക്ഷം കടന്നു; മരണ നിരക്ക് ഉയരുന്നു..

ലോകത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക് കടക്കുന്നു. ഇതുവരെ ലോകത്ത് 346658 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതുവരെ 16,87000 പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. നാലര ലക്ഷത്തോളം ആളുകള്‍ …

Read More »

സംസ്ഥാനത്ത്‌ 62 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; രോഗബാധിതരില്‍ ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും…

ഇന്ന് സംസ്ഥാനത്ത് 62 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ര​ള​ത്തി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ഇ​ത്ര​യും പേ​ര്‍ പോ​സി​റ്റീ​വാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 19 പേ​ര്‍​ക്കും കണ്ണൂര്‍ ജി​ല്ല​യി​ലെ 16 പേ​ര്‍​ക്കും മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട്ടു പേ​ര്‍​ക്കും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ഞ്ചു പേ​ര്‍​ക്കും കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ നാ​ലു പേ​ര്‍​ക്ക് വീ​ത​വും കൊ​ല്ലം ജി​ല്ല​യി​ലെ മൂന്നു പേ​ര്‍ക്കും കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ടു പേ​ര്‍​ക്കും വ​യ​നാ​ട് ജി​ല്ല​യി​ലെ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ …

Read More »

ലോകത്ത്​ കോവിഡ്​ ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു; മരണസംഖ്യ ഞെട്ടിക്കുന്നത്…

ലോകത്ത്​ കോവിഡ്​ ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു.​ കോവിഡ്​ ബാധിതരുടെ എണ്ണം 5,087,859 ആയി. വൈറസി​ന്‍റെറ പിടിയില്‍പെട്ട 329,768 പേരുടെ ജീവന്‍ നഷ്​ടമായി. 2,022,727 പേര്‍ ലോകത്താകെ രോഗമുക്​തി നേടി. രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ യു.എസ്​ തന്നെയാണ്​ മുന്നില്‍. 1,591,991 ആളുകളിലാണ്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയും (308,705) ബ്രസീലുമാണ് ​(293,357) തൊട്ടുപിന്നില്‍. റഷ്യയിലെ മരണനിരക്ക്​ താരതമ്യേന കുറവാണ്​. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ്​ …

Read More »

കോവിഡ്; സൗദിയില്‍ 10 വിദേശികള്‍ മരിച്ചു; 2691 പേര്‍ക്ക് പുതുതായി​ രോഗം

സൗദി അറേബ്യയില്‍ 2691 പേര്‍ക്ക്​ പുതുതായി കോവിഡ് വൈറസ് രോഗ​ ബാധ സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്​ച മരിച്ചവരെല്ലാം വിദേശികളാണ്​. ഇതില്‍ ഏഴുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ്​ മരിച്ചത്​. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ്​ ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി. ആശുപത്രികളില്‍ …

Read More »

ദുബായില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…

ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവരെല്ലാം. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്.

Read More »

പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത് ; പിടികൂടിയത് 7.65 ലക്ഷത്തിന്റെ സ്വര്‍ണം..

ലോകത്തെ കോവിഡ് വ്യാപനവും രാജ്യത്തെ ലോക് ഡൗണും മൂലം ഗള്‍ഫില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത്. ഇന്നു പുലര്‍ച്ചെ ഒരു മണിക്ക് ജിദ്ദയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍നിന്നുമാണ് സ്വര്‍ണം പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. 7.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. യാത്രക്കാരി മലപ്പുറം സ്വദേശിനിയാണ്. വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്കു തിരിച്ചെത്തുന്നവരില്‍നിന്നു സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതാദ്യമാണ്.

Read More »

പരിശോധന ഫലം തെറ്റ്; അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ല..!

ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പരിശോധനഫലം പുറത്ത്. അഞ്ചുപേര്‍ക്കും രോഗമില്ലെന്നാണ് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധിക്കുന്ന ആര്‍.ടി-പി.സി.ആര്‍ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം. പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവില്‍ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ് 77 …

Read More »

കുവൈറ്റില്‍ സ്ഥിതി ഗുരുതരമാകുന്നു; കൊവിഡ് ബാധിതരുടെ എണ്ണം 5000 പിന്നിട്ടു, രണ്ടായിരത്തിലധികം രോഗികളും ഇന്ത്യക്കാര്‍…

കൊവിഡിനെ തടയാന്‍ ആവുന്നതെല്ലാം കുവൈറ്റ് ചെയ്യുന്നുണ്ടെങ്കിലും രോഗ ശമനത്തിന് ഒരു കുറവുമില്ല. കൊവിഡ് ബാധിതരുടെ എണ്ണം 5278 ആയതായാണ് പുതിയ കണക്ക്. ഇതില്‍ 2297 പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.  വൈറസിനെ പ്രതിരോധിക്കാന്‍ ഫീല്‍ഡ് ടെസ്റ്റുകള്‍ വ്യാപകമാക്കിയിരിക്കുകയാണ്. രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേസ് ബില്‍ഡിങ്ങിന്റെ പാര്‍ക്കിങ്ങിലും ശൈഖ് ജാബിര്‍ സ്‌റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് മന്ത്രാലയം നിര്‍മിച്ച സമ്ബര്‍ക്കവിലക്ക് സെന്ററിലുമാണ് പത്തുമിനിട്ടു കൊണ്ട് …

Read More »