ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും വ്യാഴാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതായി ദി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ദി ഇന്‍വിക്‌റ്റസ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഹേഗിലേക്കുള്ള യാത്രാമധ്യേയാണ് ദമ്ബതികള്‍ രാജ്ഞിയെ സന്ദര്‍ശിക്കുന്നത്. മുത്തശ്ശിയെ കാണാന്‍ ഹാരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. 2020 മാര്‍ച്ചില്‍ രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചതിനുശേഷം ഇതാദ്യമായാണ് ഇരുവരും ബ്രിട്ടനിലേക്കെത്തുന്നത്. വിന്‍ഡ്‌സര്‍ കാസില്‍ സന്ദര്‍ശനത്തിനിടെ ഹാരിയും മേഗനും ചാള്‍സ് രാജകുമാരനെ കണ്ടതായും ദി സണ്‍ …
Read More »ബോയിംഗ് 737 മാക്സ്: കടുത്ത നടപടിയുമായി വ്യോമയാന മന്ത്രാലയം
ഇന്തോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌പൈസ് ജെറ്റിന്റെ 90 പൈലറ്റുമാരെ സിവില്‍ വ്യോമയാന മന്ത്രാലയം വിലക്കിയത്. ഈ വിമാനങ്ങള്‍ പറത്താന്‍ ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ബോയിംഗ് സ്ഥാപിച്ച പരിശീലന കേന്ദ്രത്തില്‍ പിഴവു കണ്ടെത്തിയിരുന്നു. ഇവര്‍ വീണ്ടും പരിശീലനം നേടണം. അതേസമയം ആവശ്യത്തിന് പൈലറ്റുമാര്‍ ലഭ്യമായതിനാല്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് തടസപ്പെടില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. …
Read More »ഗൂഗിൾ പേ പണിതരാറുണ്ടോ? പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം…
പണമിടപാടുകളും ഷോപ്പിങ്ങുമെല്ലാം ഭൂരിഭാഗം പേരും ഓൺലൈൻ വഴിയാണ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധി കൂടുതൽ പേരെയും ഓൺലൈൻ ഇടപാടിലേക്ക് മാറ്റുകയും ചെയ്തു. സൗജന്യമായി തന്നെ ബാങ്ക് ഇടപാടുകൾ നടത്താം എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന്. അതിന് നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഗൂഗിൾ പേ വഴി പണമിടപാടുകൾ നടക്കുമ്പോൾ തടസവും ബുദ്ധിമുട്ടുമൊക്കെ ഒരിക്കലെങ്കിലും നേരിടാത്തവർ വളരെ ചുരുക്കമായിരിക്കും. ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങുമ്പോഴോ, വളരെ പ്രധാനപ്പെട്ട …
Read More »ഇന്ത്യയുടെ സ്വപ്‌നമായ ബുള്ളറ്റ് ട്രെയിന്‍ സഫലമാകാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം…
ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2027 ഓടെ പൂര്‍ത്തിയാകും. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കൊറിഡോറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. ആഗോള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റെയില്‍ ഇടനാഴിയുടെ നിര്‍മ്മാണം നടത്തുന്നത് എന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് അഗ്‌നിഹോത്രി പറഞ്ഞു. പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി 4-5 രാജ്യങ്ങളില്‍ മാത്രം ലഭ്യമായ അത്യാധുനിക കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. …
Read More »രക്തത്തില്‍ മുങ്ങി കിടക്ക, ദിവസങ്ങളോളം നിണ്ട കൂട്ടബലാത്സംഗം; ശേഷം കഴുത്തറുത്തു കൊന്നു
യുക്രെയിനില്‍ റഷ്യന്‍ പട്ടാളത്തിന്റെ ക്രൂരതകള്‍ ഓരോ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുദ്ധത്തില്‍ പാലിക്കേണ്ട മാന്യതകള്‍ ലംഘിക്കുന്നതായിരുന്നു സേനയുടെ പ്രവര്‍ത്തികള്‍. സാധാരണക്കാരായ പൗരന്‍മാരും സ്ത്രീകളും കുട്ടികളും മരിച്ചു വീണത് ലോകരാജ്യങ്ങളെത്തന്നെ ഞെട്ടിച്ചു. രക്ഷപ്പെടാനാവുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് റഷ്യന്‍ പട്ടാളത്തിന്റെ പിടിയിലായ ഒരു യുവതിയുടെ ദാരുണാന്ത്യത്തെ കുറിച്ചുള്ള വാര്‍ത്ത ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. റഷ്യന്‍ സൈനികര്‍ തടവിലാക്കിയ യുവതി ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്. രണ്ടു കുട്ടികളുടെ അമ്മയായ ടെറ്റിയാന എന്ന യുവതി കീവിന് …
Read More »ഈ 5 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയരുത്, പിന്നെ നിങ്ങള്‍ ജയിലില്‍ ആയിരിക്കും
നമ്മള്‍ എന്ത് തിരഞ്ഞാലും അതിന് ഗൂഗിള്‍ നമുക്ക് ഉത്തരം നല്‍കും. ഒരു പരിധി വരെ ഇത് നമ്മുക്ക് ഗുണം ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള ഗൂഗിള്‍ തിരിച്ചിലില്‍ ഉണ്ടാക്കുന്ന ചെറിയ പിഴവുകള്‍ പോലും നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം ഇത്തരത്തില്‍ അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് പരിശോധിക്കുന്നത്. 1. ബോംബ് ഉണ്ടാക്കുന്ന രീതി ബോംബ് ഉണ്ടാക്കുന്ന രീതിയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഗൂഗിളില്‍ തിരയരുത്. ഇതും നിങ്ങളെ ജയിലിലാക്കാം. …
Read More »ഉടുമ്പിനോട് ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ…
ഉടുമ്പിനോട് ലൈംഗികാതിക്രമം നടത്തിയ നാല് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവ സങ്കേതത്തിലാണ് സംഭവം. കാട്ടിൽ വേട്ടക്കെത്തിയവർ കടുവ സങ്കേതത്തിൻ്റെ ഉള്ളിലെത്തി ഉടുമ്പിനെ കൂട്ടം ചേർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാടിനുള്ളിൽ കറങ്ങിനടക്കുന്ന ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് ഇവരുടെ മൊബൈൽ ഫോണുകൾ മഹാരാഷ്ട്ര വനംവകുപ്പ് പരിശോധിച്ചു. ഇതിൽ ലൈംഗികാതിക്രമത്തിൻ്റെ …
Read More »ഐഎഎസിനും മേലേ ; ടി എൻ സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി
നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാന്‍മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ മാസം നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ ഹ ഇതു സംബന്ധിച്ച ഉത്തരവിറക്കി. പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിച്ചതോടെ ടി.എന്‍ സീമക്ക് പ്രതിമാസം 2.25 ലക്ഷം രൂപ …
Read More »ഡല്‍ഹിയില്‍ കോവിഡ് തിരിച്ചുവരുന്നു? ഒറ്റ ദിവസംകൊണ്ട് 50 ശതമാനം വര്‍ധന
ഡല്‍ഹിയില്‍ ബുധനാഴ്ച 299 പുതിയ കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി – ഇന്നലെ (202) മുതല്‍ ഏകദേശം 50 ശതമാനം വര്‍ധനയാണ് എണ്ണത്തില്‍ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടാന്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പകര്‍ച്ചവ്യാധി മൂലമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ …
Read More »അട്ടപ്പാടിയിലെ 20 കുട്ടികളുടെ 15 വർഷത്തേക്കുള്ള പഠനച്ചെലവുകൾ ഏറ്റെടുത്ത് മോഹൻലാൽ
ആദിവാസി മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികളുടെ 15 വർഷത്തേക്കുള്ള പഠനച്ചെലവുകൾ ഏറ്റെടുത്ത് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുപതു കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ …
Read More »