പുതുപ്പരിയാരത്ത് വയോധിക ദമ്പതികൾ (Elderly Couple) വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മകന്റെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ. ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനൽ ആണ് പൊലീസിന്റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാത സംഭവം വിവരിച്ചത്. കൊല നടന്ന ദിവസം രാവിലെ അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് സനലുമായി തര്‍ക്കമുണ്ടായി. അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് സനല്‍ അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പൊലീസ് പറയുന്നു. …
Read More »ലോകകപ്പിന് തയാറെടുത്ത് ആംബുലന്‍സ് സര്‍വിസ്…
ലോകമേളയെ വരവേല്‍ക്കാനൊരുങ്ങുമ്ബോള്‍ അടിമുടി സജ്ജമാവുകയാണ് ഖത്തര്‍. സ്റ്റേഡിയങ്ങള്‍ മുതല്‍ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുമായി എല്ലാ മേഖലയും പരീക്ഷിക്കപ്പെട്ടുകൊണ്ട് ഫിഫ അറബ് കപ്പിലൂടെ ഖത്തര്‍ തയാറെടുപ്പ് വിളിച്ചോതി. അതില്‍ സുപ്രധാനമായിരുന്നു ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍റെ ആംബുലന്‍സ് സര്‍വിസ് യൂനിറ്റിന്‍റെയും സേവനം. സ്റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, മത്സരങ്ങളുമായി ബന്ധപ്പെട്ട തിരക്കേറിയ ഭാഗങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, റോഡുകള്‍ തുടങ്ങി അപായം ഏതു നിമിഷവും സംഭവിക്കാവുന്ന മേഖലകളിലെല്ലാം ഏത് അടിയന്തര സാഹചര്യവും നേടാനുള്ള തയാറെടുപ്പുകളോടെ ഒരുങ്ങിനിന്ന്, നിര്‍ണായക …
Read More »‘രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, നടി ആക്രമിക്കപ്പെട്ടത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു’ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്..
നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ താനാണ് ആക്രമണത്തിന് ഇരയായതെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നതോടെ പുതിയ ചര്‍ച്ചകള്‍ക്കാണ് മലയാള സിനിമാ മേഖലയില്‍ തുടക്കമായത്. മുന്‍നിര താരങ്ങളും യുവതാരങ്ങളുമായി സിനിമാ മേഖല ഒന്നടങ്കം നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് സിനിമാ മേഖലയെ ഒന്നടങ്കം വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; പണ്ഡിറ്റിന്റെ നിലപാട് .. പ്രമുഖ …
Read More »നടിയെ ആക്രമിച്ച കേസ്; സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ല, പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമെന്ന് വിശദീകരണം
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തു. അതേസമയം നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് വിവരമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സാക്ഷികളില്‍ ഒരാളായ നടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇത് സോഷ്യല്‍ …
Read More »മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കോവിഡ്…
മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയും കൂടിയായ കെ കെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനാന്തര യാത്രയ്ക്ക് പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ല. അതിനാല്‍ കണ്ണൂരിലെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ് കെ കെ ശൈലജ.
Read More »നിങ്ങള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇതൊന്ന് വായിക്കുക
നിങ്ങള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്ന ഒരാൾ ആണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കണം. ഐടി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) വഴി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് ഉയര്‍ന്ന തീവ്രമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 97.0.4692.71 പതിപ്പിനേക്കാള്‍ ക്രോമിന്റെ മുന്‍ പതിപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് മുന്നറിയിപ്പ്. ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യാന്‍ മാല്‍വെയറുകളെ ഇത് അനുവദിക്കുമത്രേ. ഇതിനു പുറമേ നിരവധി ബഗുകളാണ് പുതിയ …
Read More »വിവാഹശേഷം വരനും വധുവും വീട്ടിലേയ്ക്ക് എത്തിയത് ആംബുലൻസിൽ; സൈറൺ മുഴക്കി കുതിച്ചുപാഞ്ഞു! പണികൊടുത്ത് എംവിഡിയും!
ജീവനുകൾ രക്ഷിക്കാൻ പായുന്ന ആംബുലൻസ് കല്യാണ ഓട്ടത്തിന് പോയ സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വിവാഹശേഷം, വധുവിനെയും വരനെയും കൊണ്ട് സൈറൺ മുഴക്കി പായുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. ആംബുലൻസ് കസ്റ്റഡിയിലെടുത്ത മോട്ടോർ വാഹനവകുപ്പ് വാഹനം പോലീസിന് കൈമാറി. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെന്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കായംകുളം കറ്റാനത്ത് സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ എന്ന ആംബുലൻസാണ് നിയമങ്ങൾ കാറ്റിൽപറത്തി …
Read More »ഒടുവിൽ മൗനം വെടിഞ്ഞ് താരരാജാക്കൻമ്മാർ; നിനക്കൊപ്പമെന്ന് മമ്മൂട്ടി, ബഹുമാനമെന്ന് മോഹൻലാലും
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ ലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. പ്രമുഖരായ പലതാരങ്ങളും നടിയുടെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു. യുവതാരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരാണ് ആദ്യം പിന്തുണ അറിയിച്ചത്. പിന്നാലെ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ പിന്തുണ നൽകി. ഒടുവിൽ വിഷയത്തിൽ മൗനം വെടിഞ്ഞ് …
Read More »കുട്ടികളെ ഉറക്കി കിടത്തി മറ്റുള്ളവരുടെ അടുത്തേക്ക് ഭര്‍ത്താവ് പറഞ്ഞയക്കും, നിരന്തര ഉപദ്രവവും; പരാതിക്കാരിയുടെ സഹോദരന്റെ വാക്കുകൾ…
ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പരപുറത്തെത്തുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് ഇവരുടെ ഭര്‍ത്താവ് അടങ്ങുന്ന സംഘത്തെ പിടികൂടിയത്. ഇപ്പോള്‍ യുവതിയുടെ സഹോദരന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഏറെ ഞെട്ടിക്കുന്നത്. സഹോദരിയെ ഭീശണിപ്പെടുത്തിയാണ് ഭര്‍ത്താവ് പലര്‍ക്കും കൈമാറിയതെന്നും ഭാര്യയെയും മക്കളെയും ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നു എന്നും സഹോദരന്‍ പറഞ്ഞു. ‘ഇവളെ ഭയങ്കര ഭീഷണിയായിരുന്നു. കൊച്ചുങ്ങളെ കൊല്ലും എന്നൊക്കെ പറഞ്ഞിരുന്നു. ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല …
Read More »പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം…
ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചരിത്രപരമായ നടപടിയാണിതെന്ന് മേരിലാന്‍ഡ് …
Read More »