Breaking News

Latest News

വനിത സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ ഉപദ്രവിച്ച കേസ്: പ്രതികളെ വെറുതെവിട്ടു

വ​നി​ത സു​ഹൃ​ത്തു​മാ​യി ചേ​ര്‍​ന്ന് ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ചു എ​ന്ന കേ​സി​ല്‍ യു​വാ​വി​നെ​യും മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും വെ​റു​തെ​വി​ട്ടു. പൂ​യ​പ്പ​ള്ളി പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര അ​സി. സെ​ഷ​ന്‍​സ് കോ​ട​തി ഭ​ര്‍​ത്താ​വാ​യ ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷി​നെ​യും സു​ഹൃ​ത്ത് വി​ദ്യ​യെ​യും മാ​താ​വ് ശോ​ഭ​ന ഭാ​യി​യെ​യും വെ​റു​തെ​വി​ട്ട​ത്. 2012 മാ​ര്‍​ച്ച്‌-​ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 2012 മാ​ര്‍​ച്ചി​ല്‍ വ​നി​ത സു​ഹൃ​ത്ത് സ​ന്തോ​ഷിന്റെ വീ​ട്ടി​ല്‍ വ​ന്ന​തി​നെ ഭാ​ര്യ ശാ​ലി​നി ചോ​ദ്യം​ചെ​യ്ത​തി​ല്‍ ​പ്ര​കോ​പി​ത​നാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും തു​ട​ര്‍​ന്ന്​ ഏ​പ്രി​ലി​ലും …

Read More »

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അച്ഛന്‍ വീണ്ടും മകളെ പീ‍ഡിപ്പിച്ചു; വീട്ടില്‍ ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു; സംഭവം പാലക്കാട്…

പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ അച്ഛന്‍ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പട്ടാമ്ബിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2016ല്‍ മകളെ പീഡിപ്പിച്ച കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് …

Read More »

ക്രിസ്മസ് പരീക്ഷ ഉണ്ടാവില്ല, പകരം അര്‍ധവാര്‍ഷിക പരീക്ഷ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇക്കുറി ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചന. ജനുവരിയിലായിരിക്കും അര്‍ധ വാര്‍ഷിക പരീക്ഷ. സ്‌കൂള്‍ തലത്തില്‍ ഒരു പരീക്ഷയും നടത്തിയില്ലെങ്കില്‍ പിന്നെ പൊതുപരീക്ഷ വരുമ്ബോള്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയാസമുണ്ടാകും എന്നാണ് വിലയിരുത്തല്‍. 10,12 ക്ലാസുകള്‍ക്ക് പുറമെ മറ്റ് ക്ലാസുകള്‍ക്കുമായി അര്‍ധ വാര്‍ഷിക പരീക്ഷ നടത്തുന്നതാണ് പരിഗണിക്കുന്നത്.

Read More »

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു..

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മര്യായാപുരം ആശ്രമം സ്വദേശി കെട്ടിട നിര്‍മാണ തൊഴിലാളിയായ കെ. ജനാര്‍ദ്ദനന്‍ നായര്‍ ( 62 ) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം ആനയറയിലെ ഒരു കെട്ടിടത്തില്‍ ജോലിക്കിടെയാണ് കുത്തേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Read More »

ബീഫ് കഴിച്ചതിനു 24 യുവാക്കള്‍ക്ക് ഊര് വിലക്ക്…

ബീഫ് കഴിച്ചതിന്​ 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല. സംഭവത്തില്‍ പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി ആദിവാസി കുടികളിലെ യുവാക്കളെയാണ്​ ഊരുകൂട്ടം ഊരുവിലക്കിയത്. പാരമ്ബര്യമായി പാലിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി ബീഫ് കഴിച്ചു എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ശിക്ഷ. ആട്, കോഴി ഉള്‍പ്പെടെ മാംസാഹാരം കഴിക്കാറുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ ബീഫ്​ പതിവില്ല. എന്നാല്‍, ചില …

Read More »

കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണം കൊലപാതകം; വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നുവെന്ന് അമ്മ

കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണംകൊലപാതകമെന്ന് സ്ഥിരീകരിച്ചു. വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലുദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആറാമത്തെ കുട്ടിയായിരുന്നു ഇത്. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്‍റിംഗ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ ബക്കറ്റിലിടാന്‍ …

Read More »

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ രോഗബാധിതര്‍ 25 ആയി…

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്​ഥിരീകരിച്ചു. ഡിസംബര്‍ നാലിന്​ ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന്​ തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. സിംബാബ്​വെയില്‍നിന്ന്​ മടങ്ങിയെത്തിയയാള്‍ക്കാണ്​ ജാംനഗറില്‍ ഡിസംബര്‍ നാലിന്​ രോഗം സ്​ഥിരീകരിച്ചത്​. ജനിതക ശ്രേണീകരണത്തിലാണ്​ ഒമിക്രോണ്‍ വകഭേദമാണെന്ന്​ കണ്ടെത്തിയത്​. രണ്ടു ഡോസ്​ വാക്​സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ …

Read More »

ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കുന്നു…

വിമാനങ്ങളിലെ എയര്‍ഹോസ്റ്റസിന്‍റെ മാതൃകയില്‍ ട്രെയിന്‍ ഹോസ്റ്റസ്​ സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക്​ വിപുലമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ പ്രീമിയം സര്‍വീസുകളില്‍ മുഴുവന്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കാനാണ് റെയില്‍വേയുടെ ​ നീക്കം. വന്ദേഭാരത്​, ഗതിമാന്‍, തേജസ്​ എക്​സ്​പ്രസ്​ പോലുള്ള ട്രെയിനുകളില്‍ ഇനി മുതല്‍ ഹോസ്റ്റസുമാരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിവരം. അതെ സമയം , ദീര്‍ഘദൂരത്തേക്ക്​ സഞ്ചരിക്കുന്ന രാജധാനി, ദുരന്തോ എക്​സ്​പ്രസുകളില്‍ ട്രെയിന്‍ ഹോസ്റ്റസുമാര്‍ ഉണ്ടാവില്ല. പ്രമുഖ ദേശീയ മാധ്യമമാണ് ​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ …

Read More »

എട്ടുമാസം മുമ്ബ് ഭര്‍ത്താവ് മരിച്ചു: കോഴിക്കോട് അമ്മയും രണ്ടുമക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ അമ്മയും രണ്ട് മക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. പേരാമ്ബ്ര മുളിയങ്ങല്‍ സ്വദേശികളായ പ്രിയ (32) മക്കളായ13, 4 വയസ്സുള്ള കുട്ടികളുമാണ് മരിച്ചത്. പേരാമ്ബ്രയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഓടി എത്തിയത്. ആളുകള്‍ എത്തുമ്ബോഴേയ്ക്കും മൂവരുടെയും ദേഹത്തേയ്ക്ക് തീ ആളിപ്പടര്‍ന്നിരുന്നു. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് മാസം മുമ്ബാണ് …

Read More »

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച്‌ ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി

യാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച്‌ മരിക്കുന്നതിന് മുന്‍പ് സമയോചിതമായ ഇടപെടല്‍ നടത്തി 30 യാത്രക്കാരെ രക്ഷിച്ച്‌ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവര്‍ മാതൃകയായി. അറപ്പാളയം -കൊടൈക്കനാല്‍ റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവറാണ് ജീവന്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് യാത്രക്കാരെ സുരക്ഷിതരാക്കിയത്. 44 വയസുള്ള എം അറുമുഖമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മധുരയ്ക്ക് സമീപമാണ് സംഭവം. അറപ്പാളയത്ത് നിന്ന് രാവിലെ 6.20ന് പുറപ്പെട്ട ബസ് അഞ്ചുമിനിറ്റ് കഴിഞ്ഞ് ഗുരു തിയറ്ററിന് മുന്‍പില്‍ …

Read More »