Breaking News

Latest News

അപകടത്തിന് കാരണം മൂടല്‍ മഞ്ഞും, മോശം കാലാവസ്ഥയും; തീഗോളങ്ങള്‍ ഉയര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു വിമാനം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയും, കനത്ത മൂടല്‍ മഞ്ഞുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്ബോള്‍ പ്രദേശത്ത് മണിക്കൂറോളം തീഗോളം പടര്‍ന്നതായും പ്രദേശവാസിയായ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബ്രിഗേഡിയര്‍ …

Read More »

കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമിതി നിയോഗിച്ച അഞ്ചംഗ സമിതി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് നല്‍കിയത്. പ്രക്ഷോഭം പിന്‍വലിച്ചാല്‍ കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു. സമരം പിന്‍വലിക്കും മുമ്ബ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ സമയക്രമം പ്രഖ്യാപിക്കണം. അല്ലാതെ സമരം പിന്‍വലിച്ചാല്‍, സര്‍ക്കാര്‍ …

Read More »

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു: ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ തകര്‍ന്നു വീണ് 4 മരണം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന M – 17 ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നു. ഇതില്‍ ബിപിന്‍ റാവത്തിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ അതീവ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് …

Read More »

കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് പീഡനം; യുവതിയുടെ പരാതിയില്‍ കേസ്

വി​വാ​ഹം ന​ട​ന്ന് മൂ​ന്നു​മാ​സം തി​ക​യും മു​മ്ബേ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​ത്തി​നും പ​ണ​ത്തി​നു​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ര്‍​ത്താ​വ് മാ​ത​മം​ഗ​ലം സ്വദേശി ര​ഞ്ജി​ത്, മാ​താ​പി​താ​ക്ക​ളാ​യ ജ​നാ​ര്‍​ദ​ന​ന്‍, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്. 2019 മാ​ര്‍​ച്ചി​ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ല്‍, വി​വാ​ഹം ന​ട​ന്ന് മൂ​ന്നു​മാ​സം തി​ക​യും മു​മ്ബേ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് 2019 ജൂ​ണ്‍ മു​ത​ല്‍ 2021 ജ​നു​വ​രി വ​രെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ഭ​ര്‍​ത്താ​വും …

Read More »

മോഷണക്കുറ്റം ആരോപിച്ച്‌ കൗമാരക്കാരി അടക്കം നാലു സ്ത്രീകളെ മര്‍ദിച്ച്‌ നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചതായി പരാതി…

മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍കൂട്ടം കൗമാരക്കാരി അടക്കം നാലു സ്ത്രീകളെ മര്‍ദിച്ച്‌ നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചതായി പരാതി. പാകിസ്താനിലെ ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ശരീരം മറക്കാന്‍ ഒരു കഷണം തുണി ചോദിച്ച്‌ കരഞ്ഞ സ്ത്രീകളെ ചുറ്റും കൂടിനിന്നവര്‍ വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറോളമാണ് …

Read More »

സ്വകാര്യ ബസുകള്‍ 21 മുതല്‍ അിശ്ചിതകാല സമരത്തിലേക്ക്…

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അഞ്ചുരൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ധനവില ഭീമമായി ഉയര്‍ന്നു. സ്‌പെയര്‍പാര്‍ട്‌സ് വില കുത്തനെകൂടി. എന്നിട്ടും കാലോചിതമായ ചാര്‍ജ് വര്‍ധനയില്ലാതെ ബസ് ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. ആശാവഹമായ ഒരു നീക്കവും സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ മാസം 21 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുന്നതെന്നും …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8439 കൊവിഡ് കേസുകളും 195 മരണങ്ങളും; സജീവമായ കേസുകളുടെ എണ്ണം 93,733..

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8439 കൊവിഡ് കേസുകളും 195 മരണങ്ങളും രേഖപ്പെടുത്തി. ഇന്നലത്തെ അപേക്ഷിച്ച്‌ 23 ശതമാനം കൂടുതല്‍. ഇത് സജീവമായ കേസുകളുടെ എണ്ണം 93,733 ആയി ഉയര്‍ത്തി. 555 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ദിവസം കുറഞ്ഞത് 195 മരണങ്ങളും രേഖപ്പെടുത്തി, ഇതോടെ മരണസംഖ്യ 4,73,952 ആയി. ഇന്ത്യയിലെ സജീവ കേസുകള്‍ മൊത്തം കേസുകളില്‍ 1% ല്‍ താഴെയാണ്, നിലവില്‍ 0.27% ആണ്, ഇത് 2020 …

Read More »

അച്ഛനില്ലാത്ത കുട്ടിയല്ലേ, ഇപ്പോള്‍ ആങ്ങളയുമില്ല, ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി”; ജോലി പോയാലും വേണ്ടില്ല മടക്കം വിവാഹ ശേഷം മാത്രമെന്ന് പ്രതിശ്രുത വരന്‍

കഴിഞ്ഞ ദിവസമായിരുന്നു ബാങ്ക് വായ്പ കിട്ടാത്തതിന്റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്തത്. പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന് ഭയന്നാണ് തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വിപിന്‍ (26) ജീവനൊടുക്കിയത്. രണ്ടര വര്‍ഷമായി വിപിന്റെ സഹോദരി വിദ്യയും ഷാര്‍ജയില്‍ എ.സി. മെക്കാനിക്കായ നിധിനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചതായിരുന്നു ഇവരുടെ വിവാഹം. അടുത്ത ഞായറാഴ്ചയായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. പണം മോഹിച്ചല്ല താന്‍ വിദ്യയെ ഇഷ്ടപ്പെട്ടതെന്നും, സ്വത്തും പണവും വേണ്ടെന്ന് വിപിനോട് പറഞ്ഞിരുന്നെന്നും …

Read More »

നടി അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ, വിവാഹം അമേരിക്കയിൽ..

സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാ​ഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റ​ഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. മാലയിടാൻ വേണ്ടി രണ്ട് സുഹൃത്തുക്കൾ ഇരുവരെയും എടുത്തുയർന്നുണ്ട് …

Read More »

മൊബൈല്‍ ഫോണുകൾ സ്വിച്ച്‌ ഓഫ്, വീട്ടിലും ഇല്ല,; വിദേശത്ത് നിന്നെത്തിയ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല…

ഒമിക്രോണ്‍ ഭീതിയുടെ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ അടുത്തിടെ മടങ്ങിയെത്തിയ 109 വിദേശികളെ ഇനിയും കണ്ടെത്താനായില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്‍കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും …

Read More »