Breaking News

Latest News

മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം…

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനെ പിന്‍തുണച്ച്‌ കേന്ദ്രം. ബേബി ഡാം ബലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര ജല ജോയിന്റ് അതോറിറ്റിയാണ് കേരളത്തിന് കത്തയച്ചത്. അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണി നടത്തണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ബേബി ഡാം കൂടാതെ എര്‍ത്ത് ഡാമും ബലപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.

Read More »

കോട്ടയത്ത് പ്രണയ തര്‍ക്കത്തിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വീട് കയറി ആക്രമിച്ച സംഭവം ; 17 കാരിയും സുഹൃത്തുക്കളും അറസ്റ്റില്‍

പ്രണയ തര്‍ക്കത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ആക്രമണത്തിന് നേതൃത്വം നല്‍കിയ തിരുവമ്ബാടി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും, സുഹൃത്തുക്കളായ മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 55 കാരന് കുത്തേറ്റിരുന്നു. കുറിച്ചി സ്വദേശികളായ ജിബിന്‍ രാഹുല്‍, സുധീഷ് സുഗതന്‍ , രാമകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലുള്ള ഒരാള്‍ സംഭവ ശേഷം ഒളിവിലാണ്. മാമ്മൂട് സ്വദേശി ഷിബിന്‍ ആണ് ഒളിവില്‍ …

Read More »

ടിക് ടോക്ക് തുണച്ചു, കാണാതായ പതിനാറുകാരി രക്ഷപ്പെട്ടത് സമൂഹ മാദ്ധ്യമത്തില്‍ കണ്ടുപഠിച്ച ആംഗ്യങ്ങള്‍…

കാണാതായ പെണ്‍കുട്ടി രക്ഷപ്പെട്ടത് ടിക് ടോക്കില്‍ കണ്ടുപഠിച്ച ആംഗ്യങ്ങളുടെ സഹായത്താല്‍. വീടുകളില്‍ നേരിടുന്ന അതിക്രമത്തെ പ്രതിനിധീകരിക്കാന്‍ സമൂഹ മാദ്ധ്യമമായ ടിക് ടോക്കില്‍ വ്യാപകമായ ആംഗ്യങ്ങളുടെ സഹായത്താലാണ് നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള പെണ്‍കുട്ടിയെ കെന്റുക്കി പൊലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിനാറുകാരിയായ മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. സഹായം ആവശ്യമാണ്, വീട്ടിലെ അതിക്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയവയെ പ്രതിനിധീകരിക്കാന്‍ ടിക് ടോക്കില്‍ വ്യാപകമായി പ്രചരിച്ച ആംഗ്യങ്ങളാണ് മറ്റ് യാത്രികരുടെ …

Read More »

ജയ് ഭീമിലെ യഥാര്‍ത്ഥ ‘സെങ്കിനി’ ദുരിതക്കയത്തില്‍; വീട് വെച്ച്‌ കൊടുക്കുമെന്ന് ഉറപ്പ് നല്‍കി രാഘവ ലോറന്‍സ്

സൂര്യ നായകനായി എത്തിയ ജയ് ഭീം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ് ചിത്രത്തിന് പ്രചോദനമായത്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ആ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ രാജാക്കണ്ണിന്റെ കുടുംബത്തിനും പാര്‍വതിക്കും സഹായവുമായി നടന്‍ രാഘവ ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. …

Read More »

കാപ്പുന്തലയിലെ പ്ലസ്ടുക്കാരിക്ക് പ്രണയം ചങ്ങനാശ്ശേരിക്കാരന്‍ യുവാവുമായി; പിന്മാറണമെന്ന് മുന്‍കാമുകിയുടെ ഭീഷണി; കാര്യം പറയാന്‍ ഏല്‍പ്പിച്ച സഹപാഠി പെണ്‍കുട്ടിക്ക് ‘പണി കൊടുക്കാന്‍’ കാമുകന്‍ എത്തിയത് മൂന്ന് യുവാക്കളുമായി; ഒടുവില്‍ കടുത്തുരുത്തിയിലെ ത്രികോണ പ്രണയകഥയില്‍ സംഭവിച്ചതെന്ത്…

കഴിഞ്ഞദിവസം രാത്രിയാണ് കടുത്തുരുത്തി മങ്ങാട്ടിലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ഒപ്പമെത്തിയ നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത്. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ പ്രശ്നം പരിഹരിക്കാനെത്തിയ അയൽവാസിയായ പരിഷത്ത് ഭവനില്‍ അശോകനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കാപ്പുന്തല താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മങ്ങാട്ടില്‍ സ്വദേശിയും സഹപാഠിയുമായ മറ്റൊരു പെണ്‍കുട്ടിയൊടുള്ള വൈരാഗ്യമാണ് നാടകീയ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടി ചങ്ങനാശ്ശേരി സ്വദേശിയായ യുവാവുമായി പ്രണയത്തിലാണ്. എന്നാല്‍ …

Read More »

പ്രിയ നടി കെപിഎസി ലളിത ഐസിയുവില്‍…

നടി കെപിഎസി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നേരത്തേതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ …

Read More »

കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു….

നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പൂജപ്പുര വീട്ടില്‍ അനിത, മക്കളായ ആദിത്യ രാജ് , അമൃത എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ രാജേന്ദ്രന്‍ (55) തൂങ്ങിമരിക്കുകയായിരുന്നു. മക്കളെ വെട്ടിക്കൊന്നതിനു ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട് തുറക്കാതിരുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. …

Read More »

ഡ്രിപ്പ് കൊടുത്തപ്പോള്‍ യുവതിയുടെ ബോധംപോയി; വ്യാജ ഡോക്ടറായ അതിഥി തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍ ……

അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളി കളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ …

Read More »

പുനീതിന്‍റെ മരണം ചികിത്സാപിഴവെന്ന് ആരോപണം; ഡോക്ടര്‍ക്ക് ഭീഷണി…

കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറി​ന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് പ്രചരണം. പുനീതിന്റെ കുടുംബ ഡോക്ടര്‍ രമണ റാവുവിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഒക്‌ടോബര്‍ 29ന് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ ക്ലിനിക്കിലായിരുന്നു ആദ്യം എത്തിച്ചത്. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാന്‍ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. അപ്പുവില്‍ നിന്ന് ഇത്തരം ഒരുവാക്ക് താന്‍ കേട്ടിട്ടില്ലെന്നും …

Read More »

വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഹിന്ദു മക്കള്‍ കക്ഷി..

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ഹിന്ദു മക്കള്‍ കക്ഷി. നടനെ ഒരു തവണ ചവിട്ടിയാല്‍ 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്ബത്ത് പറഞ്ഞു. വിജയ് സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനച്ചെന്ന് ആരോപിച്ചാണ് നടനെതിരെ സംഘടന രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം …

Read More »