Breaking News

Latest News

അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലാൻഡ് സെമിയിൽ; ഇന്ത്യ പുറത്ത്…

ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥനകൾ വിഫലമായി. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം ഗ്രൂപ്പിൽ നിന്ന് ന്യൂസിലാൻഡ് ഐ സി സി ടി ട്വന്റി ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി. പാകിസ്ഥാൻ നേരത്തെ തന്നെ സെമിഫൈനൽ യോഗ്യത ഉറപ്പിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയെങ്കിൽ മാത്രമേ ഇന്ത്യക്ക് സെമിഫൈനലിലേക്ക് കടക്കാൻ സാധിക്കുമായിരുന്നുള്ളു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാലും ഇന്ത്യക്ക് സെമിഫൈനൽ യോഗ്യത നേടാൻ സാധിക്കില്ല. ഇതോടെ …

Read More »

‘വീണ്ടും ആശങ്ക’; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി…

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്നാടിനു മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബേബി ഡാമിന്‍റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്ബോള്‍ തന്നെ പെരിയാര്‍ തീരത്തെ ആളുകള്‍ ആശങ്കയിലാകും. ഓരോ തവണ ഷട്ടര്‍ തുറക്കുമ്ബോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി …

Read More »

ന​വം​ബ​ര്‍ അവസാനത്തോടെ ​കൂ​ടു​ത​ല്‍ പ്ല​സ് വ​ണ്‍ ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കും: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി…

പ്ല​സ് വ​ണ്‍ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​തി​നാ​യി സീ​റ്റ് അ​ധി​കം ആ​വ​ശ്യ​മു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ഈ ​മാ​സം 23 ഓ​ടെ പു​തി​യ ബാ​ച്ച്‌ അ​നു​വ​ദി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ പൊ​തു​സ​മൂ​ഹ​ത്തി​ലാ​കെ ഉ​ത്ക​ണ്ഠ​യു​ണ്ടാ​യി​രു​ന്നു. മാ​ര്‍​ഗ​രേ​ഖ അ​നു​സ​രി​ച്ചു​ള്ള അ​ധ്യാ​പ​നം ഉ​റ​പ്പാ​ക്കി​യ​തി​ലൂ​ടെ സ​ര്‍​ക്കാ​രി​ന് ആ ​ഉ​ത്ക​ണ്ഠ അ​ക​റ്റാ​ന്‍ സാ​ധി​ച്ചു​വെ​ന്നും സ്‌​കൂ​ള്‍ തു​റ​ന്ന​തി​നു​ശേ​ഷം 80 ശ​ത​മാ​ന​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ …

Read More »

അനാവശ്യ പണിമുടക്ക്; പ്രവണത തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വീസാക്കുന്നത് പരിഗണിക്കും: മന്ത്രി

അനാവശ്യമായി പണിമുടക്കി ജനങ്ങളെ വലയ്ക്കുന്ന പ്രവണത തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്ബള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധിക്കിടെ പ്രതിമാസ ശമ്ബളം ലഭിക്കാതെ വലിയൊരു വിഭാഗം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ശമ്ബളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിയനുകള്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള …

Read More »

ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ത്യയ്ക്ക് തലവേദന ! വിജയ മാര്‍ജിന്‍ കുറവല്ലെങ്കില്‍ ഇന്ത്യ പെടും…

ഇന്ത്യ എങ്ങനെ ടി 20 ലോകകപ്പ് സെമി ഫൈനലില്‍ കയറുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ആരാധകര്‍. കണക്കുകളുടെ ഭാഗ്യത്തില്‍ മാത്രമേ ഇന്ത്യക്ക് ഇനി പ്രതീക്ഷയുള്ളൂ. അഫ്ഗാനിസ്ഥാന്‍, നമീബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ഏതെങ്കിലും ഒന്നില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയാണ് ഇന്ത്യക്ക് സെമി പ്രതീക്ഷകള്‍ ശക്തമാക്കാന്‍ ആദ്യം വേണ്ടത്. ഇങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഭാവി അവതാളത്തിലാകും. ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ആര് ജയിക്കുമെന്നത് മാത്രമല്ല മത്സരത്തിലെ സ്‌കോറും ഇന്ത്യയെ ബാധിക്കും. ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുകയാണെങ്കില്‍ തന്നെ അത്ര …

Read More »

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഇനി കൂടുതല്‍ സമയം; പുത്തന്‍ മൂന്നു ഫീച്ചറുകളുമായി വാട്‌സാപ്പ്‍; അപ്‌ഡേറ്റ് വൈകാതെ പ്ലേസ്റ്റോറില്‍…

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് അധിക സമയം അനുവധിക്കാനൊരുങ്ങി വാട്‌സാപ്. ഒരാള്‍ മറ്റൊരാള്‍ക്കോ ഗ്രൂപ്പിലോ അയച്ച സന്ദേശം അയാള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ ഇപ്പോഴുള്ള സമയ പരിധി ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ്. ഈ സമയ പരിധി മൂന്നു മാസമായി ഉയര്‍ത്താനാണ് വാട്‌സാപ്പ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരാള്‍ക്ക് താന്‍ അയച്ച മെസേജ് മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ പറയുന്നത്. ഭാവിയില്‍ ഇത്, …

Read More »

കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത മങ്ങുന്നു; അറസ്റ്റിലായ ആളുടെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു…

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്‌ ഒത്തുതീര്‍പ്പാകാനുള്ള സാധ്യത നീളുന്നു. വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്‍റെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു ജോര്‍ജ് സമര്‍പ്പിച്ചു. ജാമ്യഹര്‍ജി ഉച്ചയ്ക്ക് കോടതി പരിഗണിക്കും. ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതിയാണ് പരി​ഗണിക്കുന്നത്. വൈറ്റിലയിലെ കോണ്‍​ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. വൈറ്റിലയിലെ ഹൈവേ …

Read More »

പ്രേക്ഷകർക്ക് നിരാശ; ‘മരക്കാര്‍’ ഒടിടി തന്നെ; സ്ഥിരീകരിച്ച്‌ ഫിലിം ചേബംര്‍…

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം ‘മരക്കാര്‍’ ഒടിടി തന്നെ എന്ന് സ്ഥിരീകരിച്ചു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംര്‍ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ വെളിപ്പെടുത്തി. നഷ്ടം ഉണ്ടായാല്‍ നികത്തണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ലെന്ന് സുരേഷ്‍ കുമാര്‍ വ്യക്തമാക്കി. മരക്കാറിന് തിയറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് തുകയായി 40 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ …

Read More »

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രം; ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍…

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രമെന്ന് ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡീസലിന് കുറച്ചത് മൂന്നിലൊന്നും മാത്രമെന്ന് മന്ത്രി പറഞ്ഞു. ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തി. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ തീരുവ കൂട്ടി. കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി വര്‍ധിപ്പിച്ചപ്പോഴും കേരളം മാത്രം വര്‍ധിപ്പിച്ചില്ലായെന്നും മന്ത്രി പറഞ്ഞു.

Read More »

ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു…

മധ്യവയസ്കരായ ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ചരക്ക് ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ യു.സി കോളജ് കടൂപ്പാടം സ്വദേശി മുഹമ്മദലിയുടെ ഭാര്യയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മുഹമ്മദലിയെ (67) അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 6.20ന് ദേശീയപാത നെടുമ്ബാശ്ശേരി അത്താണി അസീസി ജങ്ഷനിലായിരുന്നു അപകടം. ഇരുവരും പെരുമ്ബാവൂര്‍ ഓണമ്ബിള്ളിയിലുള്ള മകളുടെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു. ജങ്ഷനിലെ സിഗ്നല്‍ തെളിഞ്ഞതോടെ സ്കൂട്ടര്‍ …

Read More »