Breaking News

Latest News

കൂമ്ബാച്ചിമലയില്‍ അപകടം ഇതാദ്യമല്ല, മരിച്ചതില്‍ 2 വിദ്യാര്‍ഥികളും

വര്‍ഷങ്ങളായി സാഹസിക മലകയറ്റത്തിന് പലരും തിരഞ്ഞെടുക്കുന്ന ചെറാട് കുമ്ബാച്ചിമലയില്‍ അപകടം ഇതാദ്യമല്ല. മുന്‍പ് ട്രെക്കിങ്ങിനു പോയ രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ മലയില്‍ നിന്ന് വീണു മരിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പ് അകത്തേത്തറ എന്‍എസ്‌എസ് എന്‍ജിനീയറിങ് കോളജില്‍ നിന്നു ട്രെക്കിങ്ങിനുപോയ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാള്‍ മലയില്‍ നിന്നു വഴുതിവീണു മരിച്ചതായി കോളജ് മുന്‍ അധ്യാപകനും എന്‍ജിനീയറിങ് വിദഗ്ധനുമായ പ്രഫ. ശ്രീമഹാദേവന്‍പിളള ഓര്‍മിക്കുന്നു. ഇതില്‍ രണ്ടാമത്തെ വിദ്യാര്‍ഥി വീഴ്ചയ്ക്കിടെ മരത്തില്‍ തങ്ങിയാണ് രക്ഷപ്പെട്ടത്. പിന്നീട് …

Read More »

പൊലീസ് ഉദ്യോഗസ്ഥന്റെ ആ ബുദ്ധിയില്‍ ചുരുളഴിഞ്ഞത് ഒരു കൊലപാതകം; വഴിത്തിരിവായത് ബൈകിന്റെ ട്രാഫിക് നിയമലംഘന ചലാന്‍; അപൂര്‍വ കുറ്റാന്വേഷണ മികവിന് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി

45 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളിലേക്കെത്താന്‍ പൊലീസിന് തുമ്ബായത് ട്രാഫിക് ചലാന്‍. പൂനെ ചക്കനിലെ ആലന്തി ഘട്ടില്‍ പാതയോരത്ത് 2021 നവംബര്‍ 30 നാണ് മൃതദേഹം കണ്ടെത്തിയത്. പൂനെയിലെ ഹവേലി പ്രദേശത്ത് ഇന്ദ്രായണി നഗര്‍, ദേഹു ഫാട്ട – മോഷി റോഡില്‍ താമസക്കാരനും വാഷിം ജില്ല സ്വദേശിയുമായ രാധേഷ്യം സുഭാഷ് രതി (45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൂനെ ജില്ലയിലെ പൃഥ്വിരാജ് നംദാസ് (19), തേജസ് …

Read More »

യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഖത്ത് രക്തം തേച്ചു, കൊലയാളി പശ്ചിമ ബംഗാള്‍ സ്വദേശിനി; കുതിരവട്ടത്തെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം. ജിയറാം ജിലോട്ട് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൂക്കും വായും പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സെല്ലില്‍ രണ്ട് അന്തേവാസികള്‍ തമ്മിലുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീബി (32)യാണ് കൊല നടത്തിയത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും അറസ്റ്റ്. മൂന്നു യുവതികളായിരുന്നു ഒരു സെല്ലില്‍ കഴിഞ്ഞത്. …

Read More »

രണ്ടു വാക്ക് വിട്ടെങ്ങാനും പോയിരുന്നെങ്കില്‍ ചാനല്‍ ഓഫീസ് ചരിത്രമായേനെ: വിമര്‍ശനം

അക്ഷരതെറ്റുകള്‍ ഇപ്പോള്‍ ചാനലുകളില്‍ വര്‍ദ്ധിച്ചുവരുകയാണ്. വാര്‍ത്താ ചാനലുകളിലാണ് അധികവും തെറ്റുകള്‍ കടന്നുവരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മാതൃഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ്. വ്യാപാരി വ്യവസായി സമിതി നേതാവ് ടി നസറുദ്ദീന്റെ മരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയ വാര്‍ത്ത നല്‍കിയ സ്ക്രോളില്‍ ടി നസറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തരിച്ചു എന്നാണ് വന്നത്. ചാനലിന്റെ വാര്‍ത്ത സ്ക്രോള്‍ വലിയ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. …

Read More »

ഹിജാബ് ആഭ്യന്തര വിഷയം : മറ്റ് രാജ്യങ്ങളുടെ ദുരുദ്ദേശപൂര്‍ണമായ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നില്ലെന്ന് ഇന്ത്യ

കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ മറ്റ് രാജ്യങ്ങളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഹിജാബ് ആഭ്യന്തര വിഷയമാണെന്നും മറ്റ് രാജ്യങ്ങളുടെ ദുരുദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ അറിയിച്ചു. “കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭരണഘടനാ ചട്ടങ്ങളും ജനാധിപത്യ ധര്‍മ്മവും രാഷ്ട്രീയവും അനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ഇന്ത്യയെ അറിയുന്നവര്‍ …

Read More »

ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും ഇത് ആദ്യം; താരദമ്പതികളായ ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ

താരദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസിമിനും യു എ ഇ യുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇത് ആദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായിയിലെ പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിന്റെയും നസ്രിയ നാസിമിന്റെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ശേഷം താരങ്ങൾ ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. തങ്ങള്‍ക്ക് …

Read More »

ടൂറിസ്റ്റ് ബസുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങി ഉടമ, വില കിലോയ്ക്ക് 40 രൂപ….

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങി കൊച്ചിയിലെ റോയല്‍ ട്രാവല്‍സ് ഉടമ റോയി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ബസുകള്‍ തൂക്കി വില്‍ക്കുന്നുവെന്ന് ബസുടമ സമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. അധികം പഴക്കമില്ലാത്ത വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍, നിവൃത്തികേട് കൊണ്ടാണ് വാഹനം വില്‍ക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ എല്ലാ ടൂറിസ്റ്റ് ബസുകളും ലോണ്‍ എടുത്താണ് …

Read More »

ഡി കോക്കിനെ മുംബൈ കൈവിട്ടു, താരം പുതിയ ഐ പി എല്‍ ക്ലബിലേക്ക്

ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിനെ 6.75 കോടിക്ക് ലക്നൗ സ്വന്തമാക്കി. 2 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടക്കം മുതല്‍ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. ലക്നൗവും മുംബൈ ഇന്ത്യന്‍സും ലേലലത്തില്‍ പിറകെ ചേര്‍ന്നു. അവസാനം ലക്നൗ താരത്തെ സ്വന്തമാക്കി. അവസാന രണ്ടു സീസണിലും മുംബൈ ഇന്ത്യന്‍സില്‍ ആയിരുന്നു ഡി കോക്ക് കളിച്ചിരുന്നത്. മുമ്ബ് ഡെല്‍ഹിക്കായും സണ്‍ റൈസേഴ്സിനായും ആര്‍ സി ബിക്ക് ആയും …

Read More »

കൊവിഡ് മരണ കണക്കുകള്‍ മറച്ച്‌ വച്ച്‌ യുപി;മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലെന്ന് പഠനം…

കിഴക്കന്‍ യുപിയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം. യുപിയില്‍ 14 ലക്ഷം മരണമെങ്കിലും കൊവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ടാകുമെന്നാണ് പഠനം പറയുന്നത്. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. 2020 ജനുവരി മുതല്‍ 2021 ആഗസ്റ്റ് വരെ കിഴക്കന്‍ യുപിയില്‍ നിരവധിപേര്‍ മരിച്ചു. എന്നാല്‍ യുപിയുടെ ഔദ്യോഗിക മരണ കണക്ക് 23000 മാത്രമാണ്. കഴിഞ്ഞ ദിവസം കേരളത്തിനെതിരേ യോഗി …

Read More »

എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല; ‘പര്‍ദ പക്ക ബിസിനസ് മാത്രം’; ജസ്‌ല മാടശേരി

പര്‍ദ എന്ന വസ്ത്രം കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്ന് ജസ്‌ല മാടശേരി. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നതെന്നും ജസ്‌ല പറഞ്ഞു. ജസ്‌ല മാടശേരിയുടെ വാക്കുകൾ: ‘നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പര്‍ദ. പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണ്. എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നത്. ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണ്. …

Read More »