മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയാവുന്ന ‘9 MM’ ഒരുങ്ങുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മഞ്ജു മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് ഉയരുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിത്തിലേക്ക് തിരികെ വന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. ‘9 MM’ എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന …
Read More »നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറക്കും; ക്ലാസില്‍ പങ്കെടുക്കാന്‍ സമ്മതപത്രം; ഓണ്‍ലൈന്‍ ക്ലാസിന് തടസമില്ല….
കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോളജുകളില്‍ വന്ന് പഠിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ സമ്മതപത്രം കൊണ്ടുവരണം. അല്ലാത്തപക്ഷം നിലവിലെ പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാവുന്നതാണെന്നും അശ്വത് നാരായണന്‍ പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ച് രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് …
Read More »സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ്; 23 മരണം; 6448 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 6448 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ. 844 പേരുടെ രോഗ ഉറവിടം അറിയില്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേര്‍ ഇന്ന് രോഗമുക്തി നേടി. 23 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 67 …
Read More »കൊട്ടാരക്കര പുത്തൂരില്‍ പെയിന്റിങ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്…
കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. കൊട്ടാരക്കര പുത്തൂര്‍ കാരിക്കല്‍ സ്വദേശി ശ്രീകുമാറാണ് (42) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. 11 കെവി ലൈനില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പുത്തൂരില്‍ ട്യൂട്ടോറിയല്‍ കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പെയിന്റിങ് ജോലിയ്ക്കിടെ ഇന്ന് രാവിലെ ഒമ്ബതരയോടെയായിരുന്നു അപകടം. പെയിന്റിങ്ങിനിടെ ഫ്ളക്സ് ബോര്‍ഡ് മാറ്റിവയ്ക്കുമ്ബോള്‍ ബോര്‍ഡിന്റെ ഒരുഭാഗം 11 കെവി വൈദ്യുതി ലൈനില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. നാലുപേര്‍ ഒന്നിച്ചാണ് …
Read More »തെലങ്കാനയിൽ പ്രളയം: ഒന്നരക്കോടി നൽകി പ്രഭാസ്, കേരളത്തോട് സഹായം അഭ്യർഥിച്ച് വിജയ് ദേവരകൊണ്ട…
കോവിഡിനൊപ്പം കനത്ത മഴയെതുടർന്ന് പ്രളയ ദുരിതത്തിലാണ് തെലങ്കാന. ഇതിനോടകം തന്നെ 70 പേർ മരിച്ചു. നിരവധി പേർക്കാണ് വീട് നഷ്ടമായത്. വലിയ തോതിലുള്ള കൃഷിനാശവും റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടൻ പ്രഭാസ് സംഭാവന നൽകിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം …
Read More »സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനവ് : പവൻ ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ 160 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 37,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,705 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് ഇന്നത്തെ വിലവര്‍ധന.
Read More »സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്; 24 മരണം; 707 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 707 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ കേരളത്തിലെ ആകെ മരണങ്ങള്‍ 1206 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 62 …
Read More »നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു; പ്രിത്വി അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ സംവിധായകനും രോഗം..
നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. സജ്ന ഷാജി കേരളക്കരയെ വഞ്ചിച്ചോ | Call Recording | എന്താണ് സത്യം…See more ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പ്രവേശിച്ചു. ക്വീന്‍ സിനിമയ്ക്കു ശേഷം …
Read More »കൊല്ലത്ത് ഭാര്യയുടെ അമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍: വയോധിക ആശുപത്രിയില്‍….
കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകന്‍ അറസ്റ്റിൽ. 85കാരിയായ ഭാര്യാമാതാവിനെ 59 വയസുകാരനായ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയും ഭാര്യയും ഭാര്യാമാതാവിനോടൊപ്പം സങ്കപ്പുര മുക്കിന് സമീപമുള്ള സുനാമി കോളനിയിലാണ് താമസിച്ചു വരുന്നത്. ഭാര്യ ജോലിക്ക് പോയ സമയത്താണ് പീഡനം നടത്തിയത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ബാബുവിന്റെ ഭാര്യ സംഭവം അറിഞ്ഞ ശേഷം കരുനാഗപ്പള്ളി പൊലീസില്‍ …
Read More »കൊല്ലം ജില്ലയിൽ ഇന്ന് 373 പേർക്ക് സമ്ബർക്കത്തിലൂടെ കോവിഡ്; 2 മരണം; കൂടുതല്‍ വിവരങ്ങള്‍…
കൊല്ലം ജില്ലയില്‍ ഇന്ന് 378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും, സമ്ബര്‍ക്കം മൂലം 373 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും, ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 627 പേര്‍ രോഗമുക്തി നേടി. കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ ആള്‍ 1 പെരിനാട് സ്വദേശി 46 …
Read More »