ബിഗ് ബി അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന കോന്‍ ബനേഗ ക്രോര്‍പതിയുടെ ‘മിഡ്‌ബ്രെയിന്‍ ആക്ടിവേഷന്‍’ എപ്പിസോഡ് സോണി ടിവിയുടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിച്ചു. യുക്തിവാദിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റേഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റുമായ മംഗളൂരു സ്വദേശി നരേന്ദ്ര നായക് അമിതാഭ് ബച്ചന് എഴുതിയ തുറന്ന കത്തിനെ തുടര്‍ന്നാണ് നടപടി. ‘സൂപ്പര്‍ പവര്‍’ പോലുള്ള പ്രതിഭാസങ്ങള്‍ അംഗീകരിക്കുന്നത് സാമാന്യബുദ്ധിയുടെ പരിഹാസമാണെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 51എ(എച്ച്) ചൂണ്ടിക്കാട്ടി നായക് കത്തില്‍ …
Read More »ഒറ്റക്കമ്ബിനാദം മാത്രം മൂളും വീണാഗാനം ഞാന്‍.: കൊതുകിന്റെ മൂളലില്‍ നിന്നും സൂപ്പര്‍ഹിറ്റ് ഒരുക്കിയ അതുല്യ പ്രതിഭ, ബിച്ചു തിരുമല…
‘ഒറ്റക്കമ്ബിനാദം മാത്രം മൂളും വീണാഗാനം ഞാന്‍, ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം, ഈ ധ്വനിമണിയില്‍, ഈ സ്വരജതിയില്‍, ഈ വരിശകളില്‍’.. 1981ല്‍ പുറത്തിറങ്ങിയ തേനും വയമ്ബും എന്ന സിനിമയിലെ ഈ ഗാനം കേള്‍ത്ത മലയാളികള്‍ ആരും ഉണ്ടാകില്ല. ബിച്ചു തിരുമലയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ഈ ഗാനം പിറന്നതിന് പിന്നിലെ കഥ ബിച്ചു തിരുമല തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ബിച്ചു തിരുമലയും രവീന്ദ്രന്‍ മാസ്റ്ററും ആദ്യമായി …
Read More »കുറുപ്പിനെ ആര്‍ടിഒ പൊക്കി; പിഴയടക്കയ്ക്കണം, ആറായിരം രൂപ; നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അണിയറക്കാര്‍….
ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റിന്റെ പിഴ. ആറായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവില്‍ കാറുടമ പിഴ അടച്ചിട്ടില്ല. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ചിത്രത്തിന്‍റെ പിആര്‍ ടീം പറയുന്നു. പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ …
Read More »കയ്യില്‍ പാമ്ബും എലികളും; നടന്‍ സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആദിവാസി ഗോത്രവിഭാഗങ്ങുടെ പ്രകടനം…
നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത. എലികളെയും പാമ്ബിനെയും കയ്യിലേന്തിയായിരുന്നു ആദിവാസികളുടെ നന്ദിപ്രകടനം. ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്. തിങ്കളാഴ്ച മധുരൈ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍പെട്ട അമ്ബതോളം പേരാണ് ഒത്തുകൂടിയത്. ”ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് …
Read More »ഡിക്യൂ നമ്മുടെ മുത്താണ്, പക്ഷെ നിയമം എല്ലാവർക്കും ബാധകം; കുറുപ്പിൻറെ പ്രൊമോഷൻ വാഹനത്തിനെതിരെ മല്ലു ട്രാവലർ…
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്‌ളോഗർ മല്ലു ട്രാവലർ. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി ആ അവസരത്തിൽ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുന്നതിൽ എംവിഡി കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലർ ചോദിക്കുന്നു. മല്ലു ട്രാവലറിന്‍റെ പോസ്റ്റിന്റെ പൂർണ്ണരൂപം …
Read More »സേതുരാമയ്യര്‍ തിരിച്ചെത്തുന്നു: സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും…
സിബിഐ ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എന്‍ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം വമ്ബന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്. അഞ്ചാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സിനിമയുടെ ചിത്രീകരണം നവംബര്‍ 29 ആരംഭിക്കുമെന്നാണ്. ദിലീഷ് പോത്തന്‍, …
Read More »കെപിഎസി ലളിതയ്ക്ക് കരള്‍ ദാതാക്കളെ തേടി കുടുംബവും ബന്ധുക്കളും…
നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം.ചികിത്സയുടെ ഭാഗമായി കരള്‍ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ‘ഒ പോസിറ്റീവ്’ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതല്‍ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുസംബന്ധിച്ച് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം ദാതാവ്. അതേസമയം, കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ …
Read More »ബില്ലടച്ചില്ല; കാളിദാസ് ജയറാമിനെയും സംഘത്തെയും ഹോട്ടലിൽ തടഞ്ഞുവെച്ചു…
ബില്ലടയ്ക്കാത്തതിനെ തുടർന്ന് കാളിദാസ് ജയറാമിനെയും സംഘത്തെയും ഹോട്ടലിൽ തടഞ്ഞുവെച്ചു. സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്നാണ് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചത്. സിനിമ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞുവെച്ചത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. അതേസമയം, …
Read More »കെപിഎസി ലളിതയ്ക്ക് വലിയ സമ്ബാദ്യമില്ല, അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രം, സര്‍ക്കാര്‍ ചികിത്സ സഹായം നല്‍കിയത് വിവാദമാക്കരുതെന്ന് മന്ത്രി…
ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമ താരം കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വരികയും, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്ബോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഈ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചു. ചിലര്‍ കരുതുന്ന പോലെ കെപിഎസി ലളിതയ്ക്ക് …
Read More »ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒരുത്തീ ചിത്രത്തിലെ നവ്യ നായരാണ് മികച്ച നടി. സണ്ണി ചിത്രത്തിലെ ജയസൂര്യയാണ് മികച്ച നടന്‍. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്, എന്നിവര്‍ (സംവിധാനം-സിദ്ധാര്‍ഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) ഈ രണ്ട് സിനിമകളാണ്. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍), മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം- സണ്ണി). താഹിറ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയ സിദ്ദിഖ് പറവൂര്‍ …
Read More »