Breaking News

Movies

2016 ല്‍ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച്‌ അര്‍ബുദ ബാധയെ തുടര്‍ന്ന്; തനിക്ക് കിട്ടിയ നിര്‍ണായക വിവരങ്ങള്‍ പങ്കുവയ്ക്കുന്നു മാധ്യമ പ്രവര്‍ത്തകനായ ഇസ്മയില്‍ പയ്യോളി…

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആധാരമാക്കി ‘കുറുപ്പ്’ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ പിടികിട്ടാപ്പുള്ളി എവിടെ എന്ന ചോദ്യം വീണ്ടും സജീവചര്‍ച്ചയായി. 2017 ല്‍ തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുകയാണ് കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകനായ ഇസ്മയില്‍ പയ്യോളി. സുകുമാര കുറുപ്പ് 2016 ല്‍ വാരണാസിയില്‍ വിഷുദിനത്തിന്റെ പിറ്റേന്ന്, അര്‍ബുദ ബാധിതനായിരിക്കെ മരണമടഞ്ഞു എന്ന വാര്‍ത്തയാണ് തനിക്ക് ലഭിച്ചതെന്നും എന്നാല്‍, ആധികാരികമായി അത് തെളിയിക്കാന്‍ സാധിച്ചില്ലെന്നും ഇസ്മയില്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ പരഞ്ഞു ഇസ്മയില്‍ പയ്യോളിയുടെ …

Read More »

ദുല്‍ഖര്‍ നിറഞ്ഞാടി; ഷൈന്‍ ടോം ചാക്കോ തകര്‍ത്തു; അതിശയിപ്പിച്ച്‌ ഇന്ദ്രജിത്തും; കാലഘട്ടത്തെ പുനര്‍സൃഷ്ടിക്കുന്ന ക്രിംത്രില്ലര്‍ ഗണത്തിലേക്ക് ; ‘കുറുപ്പില്‍’ നിറഞ്ഞു നില്‍ക്കുന്നത് മാസിനേക്കള്‍ ക്ലാസ്…

ചെറിയ ചെറിയ തെറ്റുകളിലൂടെ വലിയ ക്രിമിനലാകുന്ന സുകുമാരക്കുറുപ്പ്. ആദ്യ പകുതി പതിയെ പോകുമ്ബോള്‍ രണ്ടാം പകുതിയില്‍ ട്വിസ്റ്റുകളും. മാസ് മൂവിക്ക് അപ്പുറം ക്ലാസിലേക്കാണ് ‘കുറുപ്പിന്റെ യാത്ര’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തോടെ കേരളത്തിലെ തിയേറ്ററും സജീവമാകുകയാണ്. പ്രേക്ഷകരെ 80കളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ ചിത്രം. സുകുമാര കുറുപ്പിനെ ഗ്രാറിഫൈ ചെയ്യുന്നതല്ല സിനിമ. കാലഘട്ടത്തിന്റെ പുനരാവിഷ്‌കരണത്തില്‍ അതീവ ശ്രദ്ധ ചിത്രം പുലര്‍ത്തിയിരിക്കുന്നു. ഛായാഗ്രഹണം അടക്കം സാങ്കേതിക മികവ് ഉറപ്പാക്കുകയാണ് ഈ സിനിമ. …

Read More »

ബുര്‍ജ് ഖലീഫയില്‍ ‘കുറുപ്പ്’ ലൈറ്റപ്പായി; കാണാന്‍ ദുല്‍ഖറും കുടുംബവും…

പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥപറയുന്ന ദുല്‍ ഖര്‍ ചിത്രം ‘കുറുപ്പ്’ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ദുല്‍ഖര്‍ സല്‍മാനും കുടുംബവും ബുര്‍ജ് ഖലീഫയില്‍ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ പ്രദര്‍ശനം കാണാന്‍ തടിച്ചു കൂടിയത്. ഇവരെ അഭിവാദ്യം ചെയ്യുന്ന ദുല്‍ഖറിനെയും വീഡിയോയില്‍ കാണാം. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങള്‍ക്ക് …

Read More »

തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യം, ജയ് ഭീമിന് പുതിയ റെക്കോഡ്…

തമിഴ് ചിത്രമായ ജയ് ഭീം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടി മുന്നേറുകയാണ്. സൂര്യ, ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കോളിവുഡിന് അഭിമാനമായി തീര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ കൗതുകകരമായ ഒരു റെക്കോഡ് ചിത്രത്തെ തേടി എത്തിയിരിക്കുന്നു. ഐഎംഡിബി റേറ്റിംഗില്‍ ഹോളിവുഡ് ക്ളാസിക് ചിത്രമായ ഷോഷാംഗ് റിഡംപ്‌ഷനെ കടത്തി വെട്ടയിരിക്കുയാണ് ജയ് ഭീം. 9.8 ആണ് ജയ് ഭീമിന് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. …

Read More »

ഞാന്‍ നീതിക്കായുള്ള യുദ്ധത്തില്‍ ; നിങ്ങളുടെ പിന്തുണ വേണമെന്ന് ദിലീപ് …

നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. ഈ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് പ്രത്യക്ഷത്തില്‍ പറയാതെയായിരുന്നു ദിലീപിന്‍റെ പരാമര്‍ശം. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിലായിരുന്നു. കേസിന്‍റെ വിചാരണ തുടരുകയാണ്. ‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. …

Read More »

മിഷൻ സി തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു: സംവിധായകൻ വിനോദ് ഗുരുവായൂർ…

കൈലാഷും അപ്പാനി ശരതും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ‘മിഷൻ സി’ എന്ന സിനിമ തീയറ്ററിൽ നിന്ന് താത്കാലികമായി പിൻവലിക്കുന്നു എന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ. രജനികാന്തിൻ്റെ അണ്ണാത്തെ, വിശാൽ നായകനായ എനിമി തുടങ്ങിയ സിനിമകൾ പോലും തീയറ്ററിൽ ഓടാൻ ബുദ്ധിമുട്ടുകയാണെന്നും ജനം തീയറ്ററിലെത്താൻ ഇനിയും സമയമെടുക്കുമെന്നും വിനോദ് ഗുരുവായൂർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിനോദ് ഗുരുവായൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: മിഷൻ സി തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു. രജനി സർ …

Read More »

പ്രീ വെഡ്ഡിങ്​ ഷൂട്ടിങ്ങിനിടെ ​ഡാം തുറന്നു; പ്രതിശ്രുത വധൂവരന്‍മാന്‍ പാറയില്‍ കുടുങ്ങി…

മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ വെള്ളച്ചാട്ടത്തിന്​ സമീപം കുടുങ്ങിയ പ്രതിശ്രുത വധൂവരന്‍മാരെ രക്ഷ​പ്പെടുത്തി. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേരും ​പാറയില്‍ കുടുങ്ങിയിരുന്നു. രാജസ്​ഥാനിലാണ്​ സംഭവം. ചിത്തോര്‍ഗഡിലെ ചുലിയ വെള്ളച്ചാട്ടത്തിന്​ സമീപമായിരുന്നു ഫോ​ട്ടോഷൂട്ട്. ഫോ​ട്ടോഷൂട്ട്​ തുടങ്ങി നിമിഷങ്ങള്‍ക്കകം അധികാരികള്‍ ജലനിരപ്പ്​ ഉയരുമെന്ന്​ മുന്നറിയിപ്പ്​ നല്‍കുകയായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന്​ ഫോ​ട്ടോഗ്രാഫര്‍ പാറയുടെ മുകളില്‍നിന്ന്​ മാറിയെങ്കിലും അ​ദ്ദേഹത്തിന്‍റെ കാമറ വെള്ളത്തില്‍ നഷ്​ടമായി. ചൊവ്വാഴ്ച രാവിലെയാണ്​ റാണ പ്രതാപ്​ സാഗര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതെന്ന്​ എസ്​.എച്ച്‌​.ഒ രാജാറാം ഗുര്‍ജാര്‍ …

Read More »

ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ പ്രദര്‍ശനത്തിനെത്തുന്നത് 1500 തീയേറ്ററുകളില്‍…

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം 1500 തീയേറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. വേള്‍ഡ് വൈഡ് 1500 തിയേറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീരുകയാണ് കുറുപ്പ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ …

Read More »

ജയ് ഭീമിലെ യഥാര്‍ത്ഥ ‘സെങ്കിനി’ ദുരിതക്കയത്തില്‍; വീട് വെച്ച്‌ കൊടുക്കുമെന്ന് ഉറപ്പ് നല്‍കി രാഘവ ലോറന്‍സ്

സൂര്യ നായകനായി എത്തിയ ജയ് ഭീം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ് ചിത്രത്തിന് പ്രചോദനമായത്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ആ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ രാജാക്കണ്ണിന്റെ കുടുംബത്തിനും പാര്‍വതിക്കും സഹായവുമായി നടന്‍ രാഘവ ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. …

Read More »

പുനീതിന്‍റെ മരണം ചികിത്സാപിഴവെന്ന് ആരോപണം; ഡോക്ടര്‍ക്ക് ഭീഷണി…

കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറി​ന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് പ്രചരണം. പുനീതിന്റെ കുടുംബ ഡോക്ടര്‍ രമണ റാവുവിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഒക്‌ടോബര്‍ 29ന് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ ക്ലിനിക്കിലായിരുന്നു ആദ്യം എത്തിച്ചത്. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാന്‍ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. അപ്പുവില്‍ നിന്ന് ഇത്തരം ഒരുവാക്ക് താന്‍ കേട്ടിട്ടില്ലെന്നും …

Read More »