Breaking News

Movies

‘ആര്യന്‍ ജയിലിലായിരുന്ന സമയത്ത് ഷാരൂഖ് ഖാന്‍ ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല, ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ കരഞ്ഞു’; വെളിപ്പെടുത്തലുമാ…

ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി മകന്‍ ആര്യന്‍ ഖാന്‍ ജയിലിലായിരുന്നപ്പോള്‍ ഷാരൂഖാന്‍ ശരിയായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി. അദ്ദേഹം വളരെയധികം ആശങ്കയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന് ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷത്താല്‍ കരയുകയാണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍ ജനക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് …

Read More »

മലയാള സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ തീയേറ്ററുകളിലെത്തും; ആദ്യമെത്തുക സ്റ്റാർ…

വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മരക്കാര്‍ തീയേറ്റര്‍ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്ബാവൂരിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ആറു മാസത്തിനുശേഷം ഒക്‌ടോബര്‍ 25 നാണ് മള്‍ട്ടിപ്ലക്സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്നത്. 25 മുതല്‍ സിനിമാശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഈ മാസം ആദ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. …

Read More »

പണം തിരികെ കൊടുക്കാൻ ആന്റണി തയ്യാർ ; വാക്ക് മാറ്റിയത് തീയേറ്റർ ഉടമകളാണ്…

മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് 200 തിയറ്ററുകൾ റിലീസിന് നൽകാമെന്നു പറഞ്ഞ തിയറ്ററുകാർ ഇപ്പോൾ 86 എണ്ണം മാത്രമാണ് കൊടുക്കാൻ തയാറാകുന്നതെന്നും അതുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ ഒടിടി റിലീസിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും നിർമാതാക്കളുടെ സംഘടന. എന്നാൽ, വാക്കു മാറ്റിയത് തിയറ്റർ ഉടമകളാണെന്നും അതെങ്ങനെ ആന്റണി പെരുമ്പാവൂരിന്റെ കുറ്റമാകുമെന്നും വാർത്താസമ്മേളനത്തിൽ അവർ ചോദിച്ചു. ഒടിടിയിൽ സിനിമ റിലീസ് ചെയ്താൽ വാങ്ങിച്ച പണം തിരികെ കൊടുക്കാൻ ആന്റണി തയ്യാറാണെന്നും പണം വച്ച് വില പേശുന്നത് ശരിയല്ലെന്നും …

Read More »

മുല്ലപ്പെരിയാര്‍ വിഷയം: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചതിനു പിന്നാലെ മലയാളി നടീ-നടന്‍മാരെ നിരോധിക്കാന്‍ തമിഴ്​ സിനിമ പ്രൊഡ്യൂസഴേ്​സ്​ അസോസിയേഷൻ…

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ്​ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ല കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്​താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്​, അഡ്വ. റസ്സല്‍ ജോയ്​ എന്നിവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട്​ കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന …

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും…

മുംബൈ ലഹരിക്കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനന്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് മണിക്കൂറാണ് ഇന്നലെ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അനന്യ എന്‍.സി.ബിക്ക് മൊഴി നല്‍കി. അനന്യയുടെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്കയച്ചു. ആര്യന്‍ ഖാനും അനന്യയും തമ്മില്‍ മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. കേസില്‍ ചൊവ്വാഴ്ച ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ …

Read More »

ഷൂട്ടിങ്ങിനിടെ നായകന്‍റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് പരിക്ക്…

ഷൂട്ടിങ്ങിനിടെ നായക നടന്‍റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍നിന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയില്‍ സെറ്റില്‍ വെച്ച്‌ റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം. വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററില്‍ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന …

Read More »

സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും..

സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കി. തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ. വെനം ടു എന്നിവയാകും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. …

Read More »

ഈ ചോദ്യം എന്നോട് വേണ്ട, നിങ്ങള്‍ക്കതിന് ആരാണ് അവകാശം തന്നത്? നടി പാര്‍വതി തിരുവോത്ത്..

തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്. താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ലെന്നും, ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കുന്നതെന്നും നടി ചോദിക്കുന്നു. എല്ലാവര്‍ക്കും അവരുടേതതായ സ്വകാര്യതകള്‍ ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നടിയെന്ന നിലയില്‍ പലരും ‘എടീ’ …

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും…

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍സിബി അനന്യയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപും മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബ ന്ധപ്പെട്ട് ആര്യന്‍ ഖാനുമായി അനന്യ നടത്തിയ വാട്‌സ്‌ആപ് ചാറ്റുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അനന്യയുടെ വസതിയില്‍ …

Read More »

തിയേറ്റര്‍ തുറന്നാല്‍ ആദ്യമെത്തുന്നത് കുറപ്പും കാവലും ; മരയ്ക്കാല്‍ ഒടിടിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തം; ഇനിയുള്ള രണ്ട് മാസം മലയാള സിനിമയ്ക്ക് അതിനിര്‍ണ്ണായകം…

മലയാള സിനിമ ഇന്ന് അനിശ്ചിതത്വത്തിലാണ്. കോവിഡു കാലത്ത് ഒടിടിയിലൂടെ റിലീസ് ആസ്വദിച്ചവരാണ് മലയാളികള്‍. ദൃശ്യം രണ്ട് സൂപ്പര്‍ഹിറ്റായി. കാണെ കാണെയും ഒടിടിയില്‍ സൂപ്പര്‍ഹിറ്റ്. ഭ്രമവും നിരവധി പേരിലെത്തി. പിടികിട്ടാപുള്ളിക്കും കോളടിച്ചു. അങ്ങനെ ഒടിടി കാണുന്നത് മലയാളിക്ക് ഒരു ശീലമായി. ഒടുവില്‍ തിയേറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 25ന് കോവിഡ് മാനദണ്ഡങ്ങളോടെ തിയേറ്ററുകള്‍ സജീവമാകും. അപ്പോള്‍ ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററിലെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. കുടുംബ പ്രേക്ഷകര്‍ ഒടിടി ഹാങ് …

Read More »