Breaking News

Movies

ചുരുളി സിനിമയിലെ ഭാഷ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി‍; ലിജോ ജോസിനും ജോജു ജോര്‍ജിനും നോട്ടീസയച്ചു

അശ്ലീലം അടക്കം തെറി വാക്കുകളാല്‍ നിറഞ്ഞ ചുരുളി സിനിമ ഒടിടിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി വിലയിരുത്തി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോര്‍ജ്ജ്, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളത്. ചെമ്ബന്‍ വിനോദ്, വിനയ് …

Read More »

നടി അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ, വിവാഹം അമേരിക്കയിൽ..

സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാ​ഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റ​ഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. മാലയിടാൻ വേണ്ടി രണ്ട് സുഹൃത്തുക്കൾ ഇരുവരെയും എടുത്തുയർന്നുണ്ട് …

Read More »

‘കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല, ചെയ്തത് പ്രിയദർശന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം’: സുരേഷ് കുമാര്‍

സംവിധായകന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മരയ്‌ക്കാരില്‍ താന്‍ അഭിനയച്ചതെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. തനിക്ക് ആ വേഷം അത്ര ഇഷ്ടമായിരുന്നില്ലെന്ന് മനോമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രിയന്‍ ഒരുപാടു കാലമായി സ്വപ്നം കണ്ട സിനിമ എന്ന നിലയില്‍ തങ്ങള്‍ക്കെല്ലാവര്‍ക്കും മരക്കാറിനോട് മാനസിക അടുപ്പമുണ്ടായിരുന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നു. ‘സത്യം പറഞ്ഞാല്‍ കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഒരു ഫാന്‍സി ഡ്രസ്സ് കോമ്ബറ്റീഷന് നില്‍ക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. സിനിമയില്‍ …

Read More »

‘ബാഹുബലിക്കപ്പുറം റൊമ്പ നല്ല പടം’; തമിഴ്നാട്ടിലെ ‘മരക്കാർ’ പ്രതികരണങ്ങള്‍ കാണാം…

ഏറെ നാളെത്തെ കാത്തിരിപ്പിനാടുവിൽ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതായാണ് റിപ്പോർട്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് നാട്ടിലും മരക്കാർക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മോഹൻലാൽ സർ എപ്പോഴും നല്ല അഭിനയമാകും …

Read More »

‘എനിക്കും ആ​ഗ്രഹമുണ്ടായിരുന്നു പ്രണവിനെപ്പോലെ നടക്കാന്‍, 30 വര്‍ഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം’; മോഹന്‍ലാല്‍

പ്രണവിനെപ്പോലെ യാത്രകള്‍ ചെയ്ത് സ്വതന്ത്ര്യനായി നടക്കാന്‍ തനിക്കും താല്‍പ്പര്യമുണ്ടായിരുന്നു എന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ആ​ഗ്രഹം സാധിക്കാതെ പോയെന്നും എന്നാല്‍ പ്രണവ് ഇഷ്ടത്തിന് അനുസരിച്ച്‌ നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മരക്കാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പ്രണവ് ഇങ്ങനെ നടക്കുന്നതു കാണുമ്ബോള്‍ സന്തോഷം. പ്രണവ് യാത്ര ചെയ്യുമ്ബോലെ എനിക്കും ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. ഒരു പക്ഷേ അന്ന് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിരുന്നുവെങ്കില്‍ ഞാനും …

Read More »

ആന്ധ്രയിലെ വെള്ളപ്പൊക്കം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവാഗ്ദാനവുമായി ചിരഞ്ജീവിയും രാം ചരണും

ആന്ധ്രാപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം സംഭാവന ചെയ്ത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും. ആന്ധ്രാപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതേതുടര്‍ന്നാണ് സംഭാവന നല്‍കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും 25 ലക്ഷം വീതം ദുരിതത്തിലായവരെ സഹായിക്കാന്‍ സംഭാവന ചെയ്തിരുന്നു.

Read More »

‘തല’യെന്ന് ഇനി വിളിക്കരുത്; അഭ്യര്‍ഥനയുമായി നടന്‍ അജിത്ത്

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ പല നിലയ്ക്കും വ്യത്യസ്‍തനാണ് തമിഴ് താരം അജിത്ത് കുമാര്‍. മാസ് കൊമേഴ്സ്യല്‍ സിനിമകളില്‍ അഭിനയിക്കുമ്ബോഴും സിനിമയുടെ ഫ്രെയ്‍മിനു പുറത്ത് സ്വകാര്യജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ആളാണ് അജിത്ത്. മാധ്യമങ്ങളോട് കുറച്ചു മാത്രം സംവദിക്കുന്ന അദ്ദേഹത്തിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകലൊന്നുമില്ല. ഇതിനാലൊക്കെത്തന്നെ അജിത്തിനെ സംബന്ധിച്ചുള്ള ഓരോ പുതിയ അപ്‍ഡേറ്റും ആരാധകര്‍ ട്വിറ്ററിലും മറ്റും ആഘോഷമാക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്നെ ഇനി മുതല്‍ ‘തല’ എന്ന് …

Read More »

പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന; ആന്റണി പെരുമ്ബാവൂരിനോട് ഹാജരാകാന്‍ നിര്‍ദേശം

സംസ്ഥാനത്തെ പ്രമുഖ സിനിമാ നിര്‍മ്മാണ കമ്ബനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. ആദായനികുതി വകുപ്പിന്റെ ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് രേഖകളുമായി നേരിട്ട് ഹാജരാകാനും ആദായനികുതി വകുപ്പ് നിര്‍ദേശിച്ചു. വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായെന്നാണ് സൂചന. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. പല സിനിമാ …

Read More »

ചാക്കോച്ചന്റെ നായികയായി അരങ്ങേറ്റം, വിവാഹത്തോടെ സിനിമയില്‍ നിന്ന് ബ്രേക്ക്; ദീപക്കിനൊപ്പം ജീവിച്ചത് ഒരു വര്‍ഷം മാത്രം, ഒത്തുപോകാതെ വന്നപ്പോള്‍ വിവാഹമോചനം…

2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്. പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര് സ്വീകരിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍ഡിനറി എന്ന സിനിമയില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓര്‍ഡിനറിക്ക് ശേഷം സീന്‍ ഒന്ന് നമ്മൂടെ വീട്, 10.30 am ലോക്കല്‍ കോള്‍ എന്നീ …

Read More »

പുതുചരിത്രം കുറിച്ച്‌ മരക്കാര്‍; റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബില്‍ ഇടം നേടി

റിലീസിന് മുന്‍പ് 100 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്ര സിനിമ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിസര്‍വേഷനിലൂടെ മാത്രം 100 കോടി നേടി. റിലീസിലും മരക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ലോകമെമ്ബാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകമെമ്ബാടുമുള്ള പ്രീബുക്കിംഗ് കളക്ഷനില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മരക്കാര്‍ …

Read More »