Breaking News

Movies

സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു..!

ഇരുതി ‌സുട്ര്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. മാസ് ക്ലാസ് സ്റ്റൈലിഷ്; പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഷൈലോക്ക് സൂപ്പർഹിറ്റ്; മൂവി റിവ്യു വായിക്കാം..!! ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. കാപ്പാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ …

Read More »

മാസ് ക്ലാസ് സ്റ്റൈലിഷ്; പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഷൈലോക്ക് സൂപ്പർഹിറ്റ്; മൂവി റിവ്യു വായിക്കാം..!!

രാ​ജാ​ധി​രാ​ജ​യ്ക്കും​ ​മാ​സ്റ്റ​ര്‍​ ​പീ​സി​നും​ ​ശേ​ഷം​ ​ മമ്മൂട്ടിയും അ​ജ​യ് ​വാ​സു​ദേ​വും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പതിവ് പോലെ തന്നെ ഇത്തവണയും സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്കയുടെ വരവ്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലാണ് തങ്ങളുടെ വരവെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. ‘കോട്ടയം …

Read More »

കാത്തിരിപ്പിന് വിരാമം; തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ അസുര വിളയാട്ടം തുടങ്ങി; ഷൈലോക്ക് ആദ്യപ്രതികരണങ്ങള്‍…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രാ​ജാ​ധി​രാ​ജ​യ്ക്കും​ ​മാ​സ്റ്റ​ര്‍​ ​പീ​സി​നും​ ​ശേ​ഷം​ ​ മമ്മൂട്ടിയും അ​ജ​യ് ​വാ​സു​ദേ​വും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ‘കോട്ടയം കുഞ്ഞച്ചന്‍’ രണ്ടാം ഭാഗം; വെളിപ്പെടുത്തലുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്..! സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പതിവ് പോലെ തന്നെ ഇത്തവണയും സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്കയുടെ വരവ്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലാണ് തങ്ങളുടെ വരവെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ രാജ് …

Read More »

‘കോട്ടയം കുഞ്ഞച്ചന്‍’ രണ്ടാം ഭാഗം; വെളിപ്പെടുത്തലുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്..!

മെഗാസ്റ്റാര്‍ മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! എന്നാല്‍ ആരാധകരെ നിരാശയിലാക്കി ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ‘ആട് 2’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് സംവിധായകന്‍ മിഥുന്‍ പ്രഖ്യാപിച്ചിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ …

Read More »

റെക്കോര്‍ഡ്‌ കളക്ഷനുമായി അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമുലൂ കുതിക്കുന്നു; ചിത്രം ഇതുവരെ നേടിയത്…

ചിത്രംജനുവരി 11ന് പ്രദര്‍ശനത്തിന് എത്തിയ അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രം ഹോളിവുഡ് ചിത്രമായ ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന്‍ ആണ്. റീലിസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 180 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിവേത പെതുരാജ്, …

Read More »

വരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മെഗാ മാസ്സ്‌ ; ‘ഷൈലോക്ക്‌’ റിലീസ് തീയതി പ്രഖ്യാപിച്ചു…

മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന മെഗാ മാസ് ചിത്രം ഷൈലോക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 23 മുതല്‍ പ്രദര്‍ശനത്തിനെത്തും. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. മീനയാണ് നായിക. മമ്മൂട്ടി-രാജ് കിരണ്‍ കോംപോ തന്നെയാകും സിനിമയുടെ പ്രധാന ആകര്‍ഷണം. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നവാഗതരായ …

Read More »

നരകയറി കുഴിഞ്ഞ കണ്ണുകളുമായി ഫഹദ് ഫാസിലിന്‍റെ കിടിലന്‍ ലുക്ക്: മാലിക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് താര രാജാക്കന്മാര്‍..

യുവതാരം ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 27 കോടിയോളം മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടേയും പേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രുകൂടിയാണ് മാലിക്. നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കാണ് പോസ്റ്ററില്‍ …

Read More »

മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം എത്തുന്നത്…

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. റിലീസിന് മുന്നേ മരയ്ക്കാറും 200 കോടി ക്ലബ്ബില്‍; ചിത്രം ഇതുവരെ നേടിയത്… മാര്‍ച്ച്‌ 26ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അഞ്ച് ഭാഷകളില്‍ അയ്യായിരം തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും …

Read More »

നടി ആക്രമണ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി..!

നടി ആക്രമണ കേസില്‍ ദിലീപിന്‍റെ വീണ്ടും തിരിച്ചടി. നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍.. എന്നാല്‍, കേസില്‍ ദിലീപിന്‍റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷമെ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു. നടിയെ ആക്രമിക്കുന്ന …

Read More »

അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍..

10 വര്‍ഷക്കാലത്തോളം താന്‍ സിനിമയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണമായ നടനെക്കുറിച്ചുള വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 40 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്… ഒരു സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിക്കാന്‍ തയാറാകാതിരുന്നതിനെ താന്‍ ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ സിനിമാ വ്യവസായത്തില്‍ നിന്നും പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നതായും വിനയന്‍ വെളിപ്പെടുത്തുന്നു. താന്‍ മാക്ടയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന …

Read More »