ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്ബത് വീടുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു കൊടുത്ത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ അഹാദിഷിക ഫൗണ്ടേഷന്‍ വഴിയായിരുന്നു ശൗചാലയത്തിന്റെ നിര്‍മാണം. അമ്മുകെയര്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് ഒപ്പം ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, നമസ്‌കാരം സഹോദരങ്ങളെ. കഴിഞ്ഞ ദിവസം ദൈവം …
Read More »‘ടാറ്റു ചെയ്തതിന്റെ പേരിൽ ഇരയെ വിമർശിക്കുന്നത് നിർത്തണം…സ്ത്രീകൾ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല’ നടി സാധിക
മലയാള മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. ഇന്ന് ടാറ്റൂ വിവാദത്തിൽ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് സാധിക. ടാറ്റൂവിനോട് പ്രത്യേക ഇഷ്ടമുള്ള നടിയാണ് സാധിക. അതുകൊണ്ട് തന്നെ സാധിക ചെയ്യാത്ത ടാറ്റൂവും ഉണ്ടാവില്ല. ഈ സാഹചര്യത്തിലാണ് നടി അഭിപ്രായം രേഖപ്പെടുത്തിയത്. നിരവധി യുവതികളുടെ പരാതിയെത്തുടർന്ന് സെലിബ്രിറ്റി ടാറ്റു ആർട്ടിസ്റ്റ് സുജീഷ് അടുത്തിടെ ലൈംഗികാരോപണം നേരിട്ടതോടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. ടാറ്റു ചെയ്യുന്നത് ഒരിക്കലും തെറ്റല്ലെന്നാണ് സാധിക പറയുന്നത്. …
Read More »വിവാഹം കഴിക്കാത്തത് നായികമാര്‍ക്ക് വേണ്ടി; മേനകയ്ക്ക് മറുപടിയുമായി ഇടവേള ബാബു രംഗത്ത്
വിവാഹം കഴിക്കാത്തതിന്റെ കാരണം വെളുപ്പെടുത്തി കൊണ്ടുള്ള ഇടവേള ബാബുവിന്‍റെ അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മലയാള സിനിമയിലെ താര സംഘടന അമ്മ വനിതാ ദിനത്തില്‍ നടത്തിയ പരിപാടിയില്‍ നടി മേനക, നായികമാര്‍ക്ക് വേണ്ടിയാണ് നടനും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു വിവാഹം കഴിക്കാത്തത് എന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു അതിനു പിന്നാലെയാണ് താരം പ്രതികരിച്ചത്. വിവാഹം കഴിഞ്ഞാല്‍ നുണ പറയേണ്ടി വരും. രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്ബോള്‍ …
Read More »ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്: തുറന്നു പറഞ്ഞ് മേനക
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എണ്‍പതുകളില്‍ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. മലയാളം, തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്, കന്നട സിനിമകള്‍ ഉള്‍പ്പെടെ നൂറിലധികം സിനിമകളില്‍ മേനക വേഷമിട്ടു. ഇപ്പോള്‍, വനിതാ ദിനത്തോടനുബന്ധിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ‘ആര്‍ജ്ജവം’ എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് …
Read More »‘സ്ത്രീകളെയെല്ലാം വണ്ടിയിൽ കയറ്റിവിട്ട ശേഷമേ സെറ്റില്‍ നിന്ന് ലാലേട്ടന്‍ പോവുമായിരുന്നുള്ളൂ’; ഉര്‍വശി
സിനിമാ മേഖലയിൽ എല്ലാ കാലഘട്ടത്തിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നടി ഉർവശി. അവയെല്ലാം നേരിടാൻ സഹതാരങ്ങളും ഒപ്പം ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു. ‘അമ്മ’യുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ൽ സംസാരിക്കുകയായിരുന്നു താരം. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ലെന്നും ഉർവശി പറഞ്ഞു. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ; എല്ലാ കാലഘട്ടത്തിലും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. …
Read More »നല്ല വേഷങ്ങള്‍ കിട്ടാതായതോടെ അച്ഛന്‍ പതറിപ്പോയി;അച്ഛന് പണത്തെക്കാള്‍ പ്രാധാന്യം കഥാപാത്രമാണ്; കൊട്ടാരക്കര ശ്രീധരന്‍ നായരെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ച് സായ് കുമാര്‍
മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സായികുമാര്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. നായക വേഷത്തില്‍ നിന്നും വില്ലന്‍ വേഷങ്ങളില്‍ എല്ലാം തന്നെ താരം അനായാസം ചേക്കേറുകയും ചെയ്തു. നാടക നടനും ചലചിത്ര അഭിനേതാവുമായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ കൂടിയാണ് സായ് കുമാര്‍. അച്ഛന്‍ എന്ന രീതിയില്‍ പൂര്‍ണ്ണമായും വിജയിച്ചൊരാളാണ് അദ്ദേഹമെങ്കിലും ചില നിമിഷങ്ങളില്‍ പതറിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്നും സായ് കുമാര്‍ അച്ഛനെ …
Read More »ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി: ഒരു പ്രശ്‌നവുമില്ല, :-രാഹുല്‍ ഈശ്വര്‍.
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തുടരന്വേഷണം നടത്താമെന്നും അടുത്ത മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ മറവില്‍ പുനരന്വേഷണം നടത്തി പുതിയ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് എന്നായിരുന്നു ദിലീപിന്റെ വാദം.കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. പ്രതിക്ക് തുടരന്വേഷണം തടയണമെന്ന് പറയാനാകില്ലെന്ന് കോടതി വിലയിരുത്തി എന്നാണ് മനസിലാകുന്നത്. സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നു. സംവിധായകന്‍ …
Read More »എനിക്കും ടാറ്റൂ ചെയ്തത് സുജീഷ്, പല പെണ്‍കുട്ടികള്‍ക്കും ഞാന്‍ ശുപാര്‍ശ ചെയ്തിതിട്ടുമുണ്ട്, ആരോപണം കേട്ടത് ഞെട്ടലോടെ: അഭിരാമി സുരേഷ്
മീടു ആരോപണത്തെത്തുടര്‍ന്ന് കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കിട്ട് അഭിരാമി സുരേഷ്. തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. അടുത്തിടെ തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു. സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താന്‍ കേട്ടതെന്നും അതു വിശ്വസിക്കാന്‍ …
Read More »പഴയകാല ബോസ്‌ഓഫീസ് പ്രതാപം വീണ്ടെടുത്ത് മമ്മൂക്കയുടെ ആറാട്ട്; ഭീഷ്മപർവത്തിന്റ ആദ്യ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു…
ഭീഷ്മപർവത്തിന്റ ആദ്യ ഒഫീഷ്യൽ കളക്ഷൻ കണക്കുകൾ ത്രസിപ്പിക്കുന്നവ.. റിലീസ് ആയി നാല് ദിവസത്തിൽ സിനിമ 53.80 കോടിയോളമാണ് നേടിയത്.നല്ല സിനിമ എന്ന പൊതുഅഭിപ്രായത്തിൽ മുന്നേറുന്ന ചിത്രം കൊവിഡ് കാലത്തു തീയേറ്ററുകൾക്ക് പുതുജീവൻ തന്നെയാണ് നൽകിയിരിക്കുന്നത്. നൂറു ശതമാനം സീറ്റിങ് ക്യാപസിറ്റിയിൽ ആണ് പ്രദർശനം. എങ്ങും മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രം ഏറെ കാലത്തിനു ശേഷത്തെ മമ്മൂട്ടിയുടെ പഴയകാല ബോസ്‌ഓഫീസ് പ്രതാപം വീണ്ടെടുത്തിരിക്കുന്നു എന്ന് തന്നെ പറയാം. തന്നിലെ നടനെ …
Read More »ആ മണി നാദം നിലച്ചിട്ട് ഇന്ന് ആറാണ്ട്; മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് 6 വയസ്…
കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകന്‍ സാമൂഹികപ്രവര്‍ത്തനം എന്നു തുടങ്ങി മലയാള സിനിമയില്‍ ആര്‍ക്കും ചെയ്യുവാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവന്‍ മണി. വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവന്‍ മണി എന്ന ചാലക്കുടിക്കാരന്റെ കാല്‍ മണ്ണില്‍ തന്നെ ഉറച്ചു നിന്നു . ചാലക്കുടി ടൗണില്‍ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി മലയാള …
Read More »