Breaking News

Must Read

എറണാകുളം റൂറലില്‍ ചീട്ടുകളി കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് ഒന്നേകാല്‍ ലക്ഷം രൂപ; നൂറ്റിപതിനഞ്ച് പേര്‍ക്കെതിരെ കേസ്.

എറണാകുളം റൂറല്‍ ജില്ലയില്‍ ചീട്ടുകളി കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ നൂറ്റിപതിനഞ്ച് പേര്‍ക്കെതിരെ കേസ്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്തിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്. ആലുവ, പെരുമ്ബാവൂര്‍, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, മുനമ്ബം സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഇരുനൂറ്റി എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒന്നേകാല്‍ ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍ നിന്നും എത്തിയാണ് പണം വച്ച്‌ ചീട്ടുകളിക്കാന്‍ എത്തുന്നത്. ചീട്ടുകളിയെ …

Read More »

ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം; ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നു പൊലീസ്.

ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്ബള പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്ബള എന്നിവിടങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീയും ഓഡിയോയില്‍ ഒരു പുരുഷനുമാണ് ദൃക്സാക്ഷി വിവരണം നടത്തുന്നത്. ഒരു കവര്‍ചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയില്‍ വെള്ളിയാഴ്ച …

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യൊല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മഴ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് …

Read More »

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് 15 ലക്ഷം രൂപ നൽകി ബോളിവുഡ് താരം ദീപിക പദുക്കോണ്‍.

ആസിഡ് ആക്രമണത്തിന് ഇരയായ യുവിതിയെ സഹായിച്ച് ദീപിക . ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് യുവതി. വൃക്ക മാറ്റിവെക്കുന്നതിന് 15 ലക്ഷം രൂപയാണ് ദീപിക നല്‍കിയത്. ചരണ്‍ ഫൗണ്ടേഷനാണ് ബാലയുടെ ചികിത്സക്കായുള്ള പണം സ്വരൂപിക്കുന്നത്. ഫൗണ്ടേഷനിലേക്കാണ് ദീപിക പണം നല്‍കിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ഛപ്പക്ക് എന്ന ചിത്രത്തിലൂടെ ദീപിക …

Read More »

മ​ധ്യ​വ​യ​സ്‌​ക​നെ ഹ​ണി ട്രാ​പ്പി​ല്‍പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തിയ യുവാവ് പിടിയില്‍.

മ​ധ്യ​വ​യ​സ്‌​ക​നെ ഹ​ണി ട്രാ​പ്പി​ല്‍പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ര്‍ദി​ച്ച്‌ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. അ​യ്യ​മ്ബു​ഴ കൂ​ട്ടാ​ല വീ​ട്ടി​ല്‍ നി​ഖി​ലി​നെ​യാ​ണ് (25) കാ​ല​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ഞ്ഞ​പ്ര സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്‌​ക​നെ​യാ​ണ് ഹ​ണി ട്രാ​പ്പി​ല്‍പ്പെ​ടു​ത്തി മ​ര്‍ദി​ച്ച്‌ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​പ്പ ക​ഴി​ഞ്ഞ് അ​ടു​ത്ത​കാ​ല​ത്താ​ണ് നി​ഖി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി. ​സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ ഡേ​വി​സ്, സ​തീ​ഷ്, എ.​എ​സ്.​ഐ അ​ബ്​​ദു​ല്‍ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, …

Read More »

ശൗചാലയത്തില്‍ ഗര്‍ഭസ്ഥശിശുവി​െന്‍റ മൃതദേഹം; ഗര്‍ഭം മറച്ചുവെ​ക്കാ​ന്‍ പെൺക്കുട്ടിയെ പ്രതി നിര്‍ബന്ധിച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​െന്‍റ മൃ​ത​ദേ​ഹം ക​ണ്ട സം​ഭ​വ​ത്തി​ല്‍ ഗ​ര്‍​ഭം മ​റ​ച്ചു​വെ​ക്കാ​ന്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​തി നി​ര്‍​ബ​ന്ധി​​ച്ചെ​ന്ന്​ വെ​ളി​പ്പെ​ടു​ത്ത​ല്‍. 17കാ​രി​യ​ു​െ​ട കു​ഞ്ഞ്​ മ​രി​ക്കാ​നി​ട​യാ​യ​തി​നെ​ക്കു​റി​ച്ച സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ്​ പ്ര​തി വ​യ​നാ​ട് മാ​ന​ന്ത​വാ​ടി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ജോ​ബി​ന്‍ ജോ​ണി​െന്‍റ (20) നി​ര്‍​ബ​ന്ധ​പ്ര​കാ​ര​മാ​ണ് പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭം ര​ഹ​സ്യ​മാ​ക്കി​യ​തെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യി​രി​െ​ക്ക ല​ഭി​ക്കേ​ണ്ട പ​രി​ച​ര​ണ​ങ്ങ​ളോ പോ​ഷ​കാ​ഹാ​ര​ങ്ങ​ളോ ഒ​ന്നും പെ​ണ്‍​കു​ട്ടി​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. 24 ആ​ഴ്​​ച വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍ഭ​സ്ഥ​ശി​ശു പ്ര​സ​വ​ത്തോ​ടെ മ​രി​ച്ച​താ​യാ​ണ്​ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ശി​ശു​വി​െന്‍റ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക്ക് …

Read More »

അംബാനിയുടെ വീടിന്​ സമീപം സ്​ഫോടകവസ്​തു നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തിൽ സചിന്‍ വാസെ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുറ്റപത്രം.

കോടീശ്വരന്‍ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കള്‍ നിറച്ച എസ്​.യു.വി കണ്ടെത്തിയ സംഭവത്തില​ും ബിസിനസുകാരനായ മന്‍സുഖ്​ ഹിരേനി​െന്‍റ കൊല​പാതകത്തിലും മുന്‍ പൊലീസ്​ ഉദ്യോഗസ്​ഥനായ സചിന്‍ വാസെ ഉള്‍പ്പെടെ 10 പേ​ര്‍ക്കെതിരെ കുറ്റപത്രം. 9000 പേജുള്ള കുറ്റപത്രമാണ്​ എന്‍.ഐ.എ സമര്‍പ്പിച്ചത്​. സചിന്‍ വാസെക്ക്​ പുറമെ വിനായക്​ ഷി​ന്‍ഡെ, നരേഷ്​ ഗോര്‍, റിയാസുദ്ദീന്‍ കാസി, സുനില്‍ മാനെ, ആനന്ദ്​ ജാദവ്​, സതീഷ്​ മോത്​കുരി, മനീഷ്​ സോണി, സന്തോഷ്​ ശേലര്‍ എന്നിവര്‍ക്കെതിരെയാണ്​ കുറ്റപത്രം. …

Read More »

കു​റി​പ്പ​ടി​യി​ല്ലാ​തെ പ​നി​ക്കും ചു​മ​യ്ക്കും ഇനി മ​രു​ന്നി​ല്ല.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ ‘സ്വ​യം ചി​കി​ത്സ​ക​ര്‍​ക്ക് ‘ വി​ല​ക്ക്. ജ​ന​കീ​യ മെ​ഡി​സി​നാ​യ പാ​ര​സെ​റ്റാ​മോ​ള്‍ ഉ​ള്‍​പ്പെ​ടെ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ പ​നി, ജ​ല​ദോ​ഷം, ചു​മ എ​ന്നീ അ​സു​ഖ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍​ക​രു​തെ​ന്ന് ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കോ​വി​ഡ് ഒ​ന്നാം​ത​രം​ഗ സ​മ​യ​ത്ത് ത​ന്നെ ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞു. കോ​വി​ഡ് വീ​ണ്ടും പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. പ​നി, …

Read More »

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിലപാടില്‍ ഉറച്ച്‌ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും.

യുഡിഎഫ് യോഗത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനില്‍ക്കാന്‍ സാധ്യത. കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി നേതാക്കള്‍. താന്‍ അച്ചടക്കം ലംഘിച്ചില്ലെന്ന് കെപിസിസിക്ക് വിശദീകരണം നല്‍കി കെപി.അനില്‍കുമാര്‍. അച്ചടക്കത്തിന്റെ വാളോങ്ങുന്ന പുതിയ നേതൃത്വം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിപ്പിച്ചപ്പോള്‍ മൗനം പാലിച്ചതിലും ഗ്രൂപ്പുകള്‍ക്കുള്ളില്‍ അതൃപ്തിയുണ്ട്.. എഐസിസി സമ്മര്‍ദ്ദവും അച്ചടക്കനടപടിയുടെ വാള്‍ ഉയര്‍ത്തിയുള്ള വിരട്ടലുമാണ് സുധാകരവിഭാഗത്തിന്റെ ആയുധം. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെ തല്‍ക്കാലം അവഗണിക്കുക. കണ്ടില്ലെന്ന് നടിച്ച്‌ കെപിസിസി പുനസംഘടനയുമായി മുന്നോട്ട് പോകുക. പക്ഷെ ഉമ്മന്‍ചാണ്ടിയും …

Read More »

ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ വെ​ള്ള​മ​യി​ലു​ക​ളെ ര​ക്ഷപെടുത്തി ബി​എ​സ്‌എഫ്.

ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ര​ണ്ടു വെ​ള്ളമ​യി​ലു​ക​ളെ ര​ക്ഷപെടുത്തി. പ​ശ്ചി​മ​ ബം​ഗാ​ളില്‍ നാ​ദി​യ ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി​യി​ല്‍ കൂ​ടി​യാ​ണ് മ​യി​ലു​ക​ളെ രാ​ജ്യ​ത്തേ​ക്ക് എത്തിച്ചത് . ബി​എ​സ്‌എഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യി​ലു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ബേ​ണ്‍​പു​ര്‍-​മാ​റ്റി​യാ​രി അ​തി​ര്‍​ത്തി ഔ​ട്ട്‌​പോ​സ്റ്റി​ല്‍ പെ​ട്രോ​ളിം​ഗിനിടെയാണ് വ​ന​ത്തി​ലെ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ര​ണ്ടു പേ​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് ബി​എസ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു ബാ​ഗു​ക​ള്‍ ഉ​പേ​ക്ഷി​ച്ച്‌ ഇ​വ​ര്‍ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. തുടര്‍ന്നാണ് മ​യി​ലു​ക​ളെ കണ്ടെത്തിയത് .ബാ​ഗി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നു​ള്ള …

Read More »