കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യ കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന വൈകുമ്പോഴും ചില കാര്യങ്ങള്‍ വ്യക്തമായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് രമേശ് ചെന്നിത്തല സുപ്രധാന ചുമതലയുമായി ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നതായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവന എന്നാല്‍ കാര്യങ്ങളെയെല്ലാം മാറ്റി …
Read More »യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ
തമിഴ്‌നാട്ടിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. അതേസമയം, തമിഴ്‌നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമില്ല. ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ …
Read More »രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 30941 കൊവിഡ് കേസുകൾ; 36275 പേര്‍ക്ക് രോഗമുക്തി…
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 30941 കൊവിഡ് കേസുകളാണ്. കൂടാതെ 350 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കുറിനുള്ളില്‍ രാജ്യത്ത് 36275 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 370640 ആയി. ആക മരണസംഖ്യ 438560 ആയി. വാക്‌സിനേഷന്‍ നിരക്ക് 640528644 ആണ്.
Read More »കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസം നിരീക്ഷണം; നാളെ മുതൽ കർശനമാക്കുമെന്ന് കർണാടക…
കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റീൻ നാളെ മുതൽ കർശനമായി നടപ്പാക്കുമെന്ന് കർണാടക സർക്കാർ. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവിൽ എത്തിയവരെ പോകാൻ അനുവദിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ , പാരാമെഡിക്കൽ, നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം ക്വാറന്റയിനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെഗറ്റീവ് …
Read More »സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് ;132 മരണം ; ഉറവിടം അറിയാത്ത 1061 രോഗികള്‍ ; ഏറ്റവും കൂടുതല്‍ രോഗികള്‍ തൃശ്ശൂരില്‍…
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് …
Read More »ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍; ഭാരതത്തിലെ ടെലികോം വിപണിയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് സാധ്യത…
ഇന്ത്യന്‍ ടെലികോം രംഗത്ത് സജീവ പങ്കാളിത്ത ശക്തിയാകാന്‍ ഗൂഗിള്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപ താല്പര്യം പ്രകടിപ്പിച്ച് ഗൂഗിള്‍ രംഗത്ത്. കഴിഞ്ഞ ജൂലൈയിലാണ് ഗൂഗിള്‍ റിലയന്‍സ് ജിയോയില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്ബനിയുടെ 7.7 ശതമാനം ഓഹരി പങ്കാളിത്വവും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ശേഷം കഴിഞ്ഞവര്‍ഷം എയര്‍ടെല്ലുമായി ആരംഭിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം വിപണിയില്‍ ജിയോയും എയര്‍ടെല്ലും …
Read More »ജര്‍മനിയില്‍ നിന്നും തപാലിലൂടെ എത്തിയത് 40 ലക്ഷത്തിന്റെ ലഹരി; എന്‍ജിനീയറിങ് ബിരുദധാരിയായ യുവതി അറസ്റ്റില്‍…
ജര്‍മനിയില്‍ നിന്നു പോസ്റ്റല്‍ വഴിയെത്തിച്ച 40 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി മുപ്പത്തിരണ്ടുകാരി അറസ്റ്റില്‍. ലഹരി കടത്തു സംഘത്തിലെ മുഖ്യകണ്ണിയെന്നു സംശയിക്കുന്ന ബെംഗളൂരു നിവാസി എസ്.യോഗിതയാണ് പിടിയിലായത്. ലഹരിമരുന്ന് പാഴ്സല്‍ കൈപ്പറ്റാന്‍ പോസ്റ്റ് ഓഫിസിലെത്തിയപ്പോഴാണ് രഹസ്യവിവരം ലഭിച്ച നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വളഞ്ഞത്. എന്‍ജിനീയറിങ് ബിരുദധാരിയായ ഇവര്‍ 3 വര്‍ഷമായി ലഹരി ഇടപാടുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ചോക്‌ലേറ്റുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ എന്നിവയുള്‍പ്പെട്ട പാഴ്സലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു …
Read More »അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടായേക്കും…
അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകുമെന്ന് സൂചന. ഇരട്ട സ്ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും എന്നാണ് വിവരം. ഇക്കാര്യത്തിൽ അമേരിക്ക ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു. കേന്ദ്രസർക്കാരും ഇന്ന് അഫ്ഗാൻ വിഷയം അവലോകനം ചെയ്യും. ക്യാബിനെറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് അവലോകനയോഗം നടക്കുക. യോഗത്തിന് ശേഷം ക്യാബിനെറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. ഇന്നാണ് …
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി; ഇന്നത്തെ നിരക്കുകള്‍ അറിയാം…
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4445 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് വര്‍ധിച്ചത്. 35,640 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒരു …
Read More »നിലയ്ക്കാത്ത ക്രൂരത: മോഷണം ആരോപിച്ച് ലോറിയില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം…
മോഷണം ആരോപിച്ച് ലോറിയുടെ പിന്നില്‍കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജെട്‌ലിയ ഗ്രാമത്തിലാണ് 45കാരനായ കനിയ്യ ഭീല്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ബാനഡ സ്വദേശിയായ കനിയ്യ ജെട്‌ലിയ ഗ്രാമത്തിലെ വീടുകളില്‍ കവര്‍ച്ച നടത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോറിയുടെ പിറകില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്നും പരിക്കേറ്റ മോഷ്ടാവിന് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും നാട്ടുകാര്‍ പൊലീസ് …
Read More »