Breaking News

National

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 3 ലക്ഷത്തിലധികം പേര്‍ക്ക്

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,11,170 പേര്‍ക്കാണ് കോവിഡ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നിരിക്കുന്നു. 3,53,299 പേര്‍ രോഗമുക്തരായതോടെ …

Read More »

ലക്ഷദ്വീപില്‍ മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടി…

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി. കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി ദ്വീപില്‍ പൂര്‍ണ നിയന്ത്രണമാണ് ഏര്‍പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളില്‍ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചു. ഏപ്രില്‍ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കോവിഡ് കേസ് റിപോര്‍ട് ചെയ്തത്. ജനുവരി 4 ന് കൊച്ചിയില്‍ നിന്നും കപ്പലില്‍ യാത്ര തിരിച്ച്‌ കവരത്തിയില്‍ …

Read More »

118 മെട്രിക് ടണ്‍ ഓക്സിജനുമായി കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ്സ് എത്തി…

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ്സ് ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തി. ഒഡിഷ കലിംഗനഗര്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും മൂന്നരയോടെ കൊച്ചി വല്ലാര്‍പാടത്താണ് ട്രെയിന്‍ എത്തിയത്. 118 മെട്രിക് ടണ്‍ ഓക്സിജനാണ് ട്രെയിനില്‍ ഉള്ളത്. നേരത്തെ ഡല്‍ഹിക്ക് അനുവദിച്ചിരുന്ന ഓക്സിജന്‍ ട്രെയിന്‍ അവിടത്തെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുകയായിരുന്നു. കേരളത്തിന് ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ടാങ്കറുകളില്‍ നിറച്ചാണ് …

Read More »

ആശങ്ക വർധിപ്പിച്ച് കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ളാക് ഫംഗസ് ബാധ…

ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ചവരില്‍ മൂന്ന് പേ‌ര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. നേരത്തെ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നതായാണ് റിപ്പോർട്ട്. വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണം. …

Read More »

ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നു വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നലകിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ …

Read More »

ഗംഗയിലെ ശവങ്ങള്‍ നൈജീരിയയിലേതാണ്; ചിലര്‍ മനപ്പൂര്‍വം ഇന്ത്യയെ അപമാനിക്കുന്നു; നടി കങ്കണ റണാവത്ത്

ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നില്ല, അത് രാജ്യത്തെ കുറച്ചുകാണിക്കാന്‍ ചിലര്‍ നൈജീരിയയിലെ നദിയിലെ ചിത്രങ്ങള്‍ പകര്‍ത്തി മനപ്പൂര്‍വം ഇന്ത്യയെ അപമാനിക്കുകയാണെന്നും നടി കങ്കണ റണാവത്ത്. ഇന്ത്യ, ഇസ്രാഈലിനെ കണ്ടാണ് പഠിക്കേണ്ടത്, രാജ്യത്തുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും നടി പറയുന്നു. ഇന്ത്യയില്‍ മഹാമാരിയോ യുദ്ധമോ എന്ത് സംഭവിച്ചാലും കുറച്ച്‌ പേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് …

Read More »

“118 മെട്രിക് ടണ്‍ ജീവവായുവുമായി”; സംസ്ഥാനത്ത് ആദ്യ ഓക്‌സിജന്‍ എക്സ്പ്രസ് നാളെ എത്തും

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് 118 മെട്രിക് ടണ്‍ ഓക്സിജനുമായി നാളെ പുലര്‍ച്ചെ വല്ലാര്‍പാടം ടെര്‍മിനല്‍ സൈഡിങ്ങില്‍ എത്തും എന്ന് അറിയിച്ചു. ഇപ്പോള്‍ ആന്ധ്രയിലൂടെയാണു ട്രെയിന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഒാക്സിജന്‍ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്കു നല്‍കുകയായിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണു ഇവ എത്തിക്കുക.

Read More »

ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട്…

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ വ്യാപകമായി അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, …

Read More »

ആ​ശു​പ​ത്രി​യി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 43കാ​രി​യാ​യ കോ​വി​ഡ് രോ​ഗി മരണത്തിനു കീഴടങ്ങി…

ആ​ശു​പ​ത്രി​യി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 43കാ​രി​യാ​യ കോ​വി​ഡ് രോ​ഗി മരിച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ ന​ഴ്സ് സ്ത്രീ​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച​ത്. ഒ​രു മാ​സം മു​ന്‍​പാ​ണ് സം​ഭ​വം നടന്നത്. അതേസമയം, വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് പ്ര​തി​യു​ടെ അ​റ​സ്റ്റ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പു​റ​ത്തു​വി​ട്ട​ത്. കോ​വി​ഡ് ബാ​ധി​ച്ച്‌ ഭോ​പ്പാ​ല്‍ മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച്‌ സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ല്‍ കഴിയവെയാണ് സ്ത്രീ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് …

Read More »

പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക് രോ​ഗം…

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4000 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 2,40,46,809 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,00,79,599 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,62,317 പേരുടെ ജീവന്‍ ഇതുവരെ …

Read More »