ബാബ വംഗയുടെ പ്രവചനങ്ങള്‍ പലപ്പോഴും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സെപ്തംബര്‍ 11 ഭീകരാക്രമണം, ഡയാനാ രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം തുടങ്ങി നിരവധി പ്രവചനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ബാബ വംഗ 1996ല്‍ 85ാം വയസ്സില്‍ മരണത്തിന് കീഴടങ്ങുംവരെ പ്രവചിച്ചവയില്‍ 85 ശതമാനവും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെക്കുറിച്ചുള്ള ബള്‍ഗേറിയന്‍ മിസ്റ്റിക്കിന്റെ പ്രവചനമാണ് ജനങ്ങള്‍ക്ക് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ബാബ വംഗയുടെ പ്രവചനം അനുസരിച്ച് ഈ വര്‍ഷം ഇന്ത്യയില്‍ ഗുരുതരമായ ഒരു പ്രതിസന്ധി വരാന്‍ പോകുന്നു …
Read More »അമ്മയുടെ കയ്യില്‍ നിന്ന് കുട്ടിയെ തട്ടി എടുക്കാന്‍ ശ്രമിച്ചു ; ഒരു മാസം പ്രയമായ കുഞ്ഞിന് കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്ക്
കുരങ്ങിന്റെ ആക്രമണത്തില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് പരിക്ക്. അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ കുരങ്ങ് ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മഹാരാഷ്‌ട്രയിലെ താനെ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം താനെയിലെ ഷില്‍ ദായിഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് പ്രദേശവാസിയായ യുവതി കൈക്കുഞ്ഞുമായി എത്തിയത്. സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുരങ്ങന്‍ യുവതിയുടെ മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് ശ്രമിച്ചു. ഈ സമയം കുഞ്ഞിനെ യുവതി മുറുകെ …
Read More »ആകര്‍ഷകമായ ശമ്ബളവുമായി ONGC മുതല്‍ ഫോറസ്റ്റ് ഗാര്‍ഡ് വരെ; ഈ ആഴ്ച അപേക്ഷിക്കാവുന്ന തസ്തികളുടെ ലിസ്റ്റ്
UPSSSC ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്മെന്റ്, ഒഎന്‍ജിസി റിക്രൂട്ട്മെന്റ്, ഇന്ത്യ പോസ്റ്റ് റിക്രൂട്ട്‌മെന്റ് 2022, 1673 തസ്തികകളിലേക്കുള്ള എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് എന്നിവയേക്കുറിച്ച് കൂടുതലായി അറിയാം. UPSSSC ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്മെന്റ്: 92,300 രൂപ വരെ ശമ്ബളം ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മീഷന്‍ (UPSSSC) വനം-വന്യജീവി വകുപ്പിലെ വാന്‍ ദരോഗ (ഫോറസ്റ്റ് ഗാര്‍ഡ്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു . രജിസ്ട്രേഷന്‍ നടപടികള്‍ ഒക്ടോബര്‍ 17-ന് ആരംഭിച്ച് നവംബര്‍ 6-ന് …
Read More »14 ടണ്‍ സ്വര്‍ണ ശേഖരം, 7,123 ഏക്കര്‍ ഭൂമി! ആസ്തി 85,705 കോടി; ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്രം; സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുപ്പതി ദേവസ്ഥാനം
പ്രസിദ്ധമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിട്ട് ട്രസ്റ്റ്. 85,000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്. 14 ടണ്‍ സ്വര്‍ണ ശേഖരവുമുണ്ട്. ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്ര ട്രസ്റ്റ് എന്ന പെരുമയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സ്വന്തം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച ക്ഷേത്രം കൂടിയാണ് തിരുപ്പതി. ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. 85, 705 കോടിയുടെ ആസ്തിയാണ് ക്ഷേത്രത്തിനുള്ളത്. …
Read More »ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാം; ഐക്യരാഷ്‌ട്ര സഭയില്‍ നന്ദി അറിയിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍
ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്. കൊറോണ വ്യാപനത്തില്‍ തങ്ങളുടെ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ വാക്സിനുകള്‍ നല്‍കി അകമഴിഞ്ഞ സഹായമാണ് ഇന്ത്യ ചെയ്തത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണെന്ന് ഐക്യരാഷ്‌ട്ര സഭയില്‍ സ്മിത്ത് പറഞ്ഞു. കൊറോണ വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്നും വാക്സിന്‍ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ലോകതത്തകമാനം പടര്‍ന്നു പിടിച്ച കൊറോണയില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ …
Read More »പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ വന്‍ റാലി; സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും
2024ല്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നാളെ ഹരിയാനയില്‍ ഓം പ്രകാശ് ചൗടാല നയിക്കുന്ന വന്‍ റാലി. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാല്‍ ചൗടാലയുടെ പേരില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ സീതാറാം യെച്ചൂരി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ഉദ്ദവ് താക്കറെ, ശരത് പവാര്‍, കനിമൊഴി ഉല്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. നീതീഷ് കുമാറും, ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും മുന്‍ ഉപ പ്രധാന …
Read More »സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ…
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേതാക്കളുടെ അറസ്റ്റ് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് …
Read More »പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ രാജ്യത്ത് നിരോധിച്ചേക്കും; അടിയന്തര ഉന്നതതല യോഗം വിളിച്ച് അമിത് ഷാ…
തീവ്രവാദപ്രവര്‍ത്തനം നടത്തുന്നെന്ന് വ്യക്തമായതോടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉടന്‍ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തുടനീളം എന്‍ഐഎ നടത്തിയ റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം രാജ്യത്തെ സുരക്ഷ ചുമതലയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിഡില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പരിശീലനത്തിന്റേയും തീവ്രവാദ ഫണ്ടിന്റേയും രേഖകള്‍ അടക്കം …
Read More »സമ്ബാദ്യം ഉയര്‍ന്നത് ദിവസം 1600 കോടിവച്ച്; അഞ്ചുവര്‍ഷത്തിനിടെ അദാനിയുടെ ആസ്തി കൂടിയത് 1440 ശതമാനത്തിന് മുകളിൽ…
പ്രമുഖ വ്യവസായ ശൃംഖലയായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്ബന്നന്‍. 10,94,400 കോടിയാണ് ഗൗതം ആദാനിയുടെ ആസ്തിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയാണ് ഗൗതം അദാനി പിന്നിലാക്കിയത്. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 1600 കോടി രൂപ ആസ്തിയില്‍ …
Read More »ഇന്ത്യന്‍ കുടുംബങ്ങളിലെ ശീലങ്ങള്‍ മാറി; ഫ്ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് ഈ അഞ്ച് സാധനങ്ങള്‍ക്ക്…
അടുത്തകാലത്തായി ജനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സാധനങ്ങള്‍ വാങ്ങുന്നതിന് ഏറെ താത്പര്യമാണ് കാണിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ ആളുകള്‍ വാങ്ങുന്ന വീട്ടുപകരണങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട്. കമ്ബനി നല്‍കുന്ന വിവരപ്രകാരം വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനര്‍, ജ്യൂസര്‍ മിക്സര്‍, ഗ്രൈന്‍ഡറുകള്‍, മൈക്രോവേവ് എന്നീ ചെറു വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഇപ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ശ്രദ്ധ നല്‍കുന്നത്. ഈ വര്‍ഷം ഇവയുടെ ആവശ്യം 25ശതമാനം വര്‍ദ്ധിച്ചതായും കമ്ബനി അവകാശപ്പെടുന്നു. …
Read More »