Breaking News

National

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം’; പ്രശംസിച്ച് നടൻ സൂര്യ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് നടന്‍ സൂര്യ. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് പത്ത് ലക്ഷം രൂപ നല്‍കി സൂര്യ സഹായം ചെയ്തിരുന്നു. സഹായം ചെയ്ത വിവരം അറിയിച്ച പ്രസ്താവനയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് സൂര്യ പറഞ്ഞത്. ഇതിന് പിന്നാലെ സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎമ്മും രംഗത്തെത്തി. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍വതി അമ്മാളിന്റെ വിഷയത്തില്‍ സൂര്യയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും സിപിഐഎം ഫെയ്‌സ്ബുക്കില്‍ …

Read More »

കഴിച്ചത് ഇഡലി മാത്രം, ബില്‍ വന്നപ്പോള്‍ അതില്‍ സമൂസയുടെ തുകയും; അരിശം വന്ന യുവാവ് ഹോട്ടല്‍ ഉടമയെ അടിച്ചുകൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍…

കഴിച്ചത് ഇഡലി മാത്രം, ബില്‍ വന്നപ്പോള്‍ അതില്‍ സമൂസയുടെ തുകയും. അരിശം വന്ന യുവാവ് ഹോട്ടല്‍ ഉടമയെ അടിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്. മധുര കെ പുദൂര്‍ ഗവ.ടെക്നികല്‍ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലില്‍ കഴിഞ്ഞദിവസമാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ; കണ്ണന്‍ ഇഡലി കഴിച്ചശേഷം ബില്‍ നല്‍കിയപ്പോള്‍ അതില്‍ സമൂസയുടെ തുക …

Read More »

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത…

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 18 വരെ മഴ ശക്തമായി തുടരും. അറബിക്കടലിൽ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. നവംബർ 17 ഓടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ നവംബർ 18 …

Read More »

18 കാരിയെ ട്രെയിനിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയേറുന്നു, കൂട്ടബലാത്സംഗത്തിന് ഇരയായെന്ന സംശയവുമായി പൊലീസ്…

18 കാരിയായ പെൺകുട്ടിയെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി പൊലീസ്. ഗുജറാത്തിലെ വഡോധരയിലാണ് പെൺകുട്ടിയെ ട്രെയിനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് പോലീസ് സംശയിക്കുന്നത്. വഡോദരയില്‍ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാവും ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പീഡന സംശയത്തില്‍ എത്തിയത്. വഡോദരയില്‍ നിന്നും തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടി ഡയറിയില്‍ എഴുതിയിരുന്നു. ഓട്ടോറിക്ഷയില്‍ എത്തിയവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും, കണ്ണുകള്‍ മൂടിയ …

Read More »

രാജാക്കണ്ണിന്‍റെ പാര്‍വതിയ്ക്ക് സൂര്യയുടെ സഹായം, പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു…

ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ്ഭീം വലിയ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി നടന്‍ സൂര്യ. പാര്‍വതി അമ്മാളിന്റെ പേരില്‍ സൂര്യ പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. മുമ്പ് …

Read More »

ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ നിരവധി പേരുമായി അവിഹിതബന്ധം: യുവതിയെ 12 വര്‍ഷത്തേക്ക് നാട് കടത്തി…

ദിസ്പൂര്‍: ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിക്ക് ഒന്നിലേറെപ്പേരുമായി വിവാഹേതരബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് യുവതിയെ 12 വര്‍ഷത്തേക്ക് നാട് കടത്തി. അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ധകുഖാന പോലീസ് സ്‌റ്റേഷന് കീഴിലുള്ള ദിഘോല ചപോരി ഗ്രാമത്തിലെ നാട്ടുകൂട്ടുമാണ് യുവതിയെയും കുടുംബത്തെയും 12 വര്‍ഷത്തേക്ക് നാടുകടത്തിയതെന്നാണ് റിപ്പോർട്ട്.

Read More »

മറഞ്ഞിരിക്കുന്ന നിധി തനിയെ പൊങ്ങി വരും, നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചു; ഒടുവില്‍…

മന്ത്രവാദത്തിന്റെ പേരില്‍ തനിക്ക് മുന്നില്‍ നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ച പുരോഹിതന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വീട്ടിനകത്തെ നിധി കണ്ടെത്തുന്നതിന് കുടുംബത്തിലെ ഒരു സ്ത്രീയെ നഗ്നയാക്കി തന്റെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തണമെന്നാണ് പുരോഹിതന്‍ ആവശ്യപ്പെട്ടത്. യുവതിയെയും കുഞ്ഞിനെയും പ്രതികളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം. പുരോഹിതന്‍ ശശികുമാര്‍, കൂട്ടാളി മോഹന്‍ അടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശിയാണ് ശശികുമാര്‍. കൃഷിക്കാരനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം …

Read More »

ഭൂമിയില്‍ തീര്‍ന്നാലും ഒരു 100,000 വര്‍ഷത്തേക്ക് മനുഷ്യന് ശ്വസിക്കാനുള്ള ഓക്സിജന്‍ അവിടെയുണ്ട്, മനുഷ്യ ജീവിതത്തിന് പ്രത്യാശ പകരുന്ന കണ്ടെത്തല്‍…

ഓക്സിജന്‍ ഇല്ലാതെ മനുഷ്യ ജീവിതം അസാദ്ധ്യമാണെന്ന് ചെറിയ ക്ലാസുകള്‍ മുതല്‍ പഠിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഓക്സിജന്റെ വില ശരിക്കും നമ്മുടെ തലമുറ കണ്ടറിയുകയും ചെയ്തു. എന്നാല്‍ ഭൂമിയില്‍ ഓക്സിജന്‍ തീര്‍ന്നാലും മനുഷ്യജീവന്‍ നിലനിര്‍ത്താനാവും എന്ന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍. ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഓക്സിജന്‍ ഉപയോഗിച്ച്‌ കോടിക്കണക്കിനാളുകള്‍ക്ക് 100,000 വര്‍ഷമെങ്കിലും ജീവന്‍ നിലനിര്‍ത്താനാവും എന്ന പഠന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ പാളിയില്‍ 45 ശതമാനം വരെ ഓക്സിജന്‍ …

Read More »

ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ പണക്കാരന്‍റെ ഭാര്യ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി…

ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തി. ധനികനായ ഭർത്താവിന്റെയൊപ്പം ജീവിക്കുമ്പോഴാണ് ഇവർ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലാവുന്നത്. 46 കാരിയായ സ്ത്രീ 47 ലക്ഷം രൂപയും കൊണ്ടാണ് വീടുവിട്ടത്. ശേഷം ഇവർ മടങ്ങിവന്നത് വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇവരുടെ ഭർത്താവ് ധനികനായ ബിസിനെസ്സ്കാരനാണ്. തന്നെക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവറുടെ ഒപ്പമാണ് സ്ത്രീ വീടുവിട്ടിറങ്ങിയത്. വീടിനു പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ ഓട്ടോഡ്രൈവർക്കൊപ്പം …

Read More »

എല്ലാ സംസ്ഥാനങ്ങളും സമ്മതിച്ചാല്‍ ഇന്ധനവില‍ എത്രയും വേഗം ജിഎസ്ടി‍യില്‍ ഉള്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി; വഴങ്ങാതെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍‍…

ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇതിന് എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. കേരളമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടു വരാന്‍ സാധിക്കാത്തത്. ഇന്ധനങ്ങളും ഗ്യാസും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് മൊത്തത്തിലുള്ള നിരക്കുകളില്‍ കുറവുണ്ടാക്കും. അതു വഴി സാധാരണക്കാരന്റെ വരുമാനവും ജീവിത നിലവാരവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചില …

Read More »