Breaking News

News22.in

സുല്‍ത്താന്‍പൂരിന്‍റെ പേരുമാറ്റാന്‍ യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ നഗരങ്ങളുടെ പേരുമാറ്റം തകൃതിയില്‍ പുരോഗമിക്കുന്നു . മിയാഗഞ്ച്​, അലിഗഢ്​ നഗരങ്ങള്‍ക്ക്​ പിന്നാലെ സുല്‍ത്താന്‍പൂരിന്‍റെയും പേരുമാറ്റാനൊരുങ്ങുകയാണ് യോഗി സര്‍ക്കാര്‍. സുല്‍ത്താന്‍പൂരിനെ ‘കുശ്​ ഭവന്‍പുര്‍’ എന്ന പേരിലാക്കാനാണ് നീക്കം.മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ലോക്​സഭ മണ്ഡലമാണ്​ സുല്‍ത്താന്‍പൂര്‍. പുരാണത്തിലെ രാമന്‍റെ പുത്രന്‍റെ പേരാണ്​ കുശന്‍. പേരുമാറ്റം സംബന്ധിച്ച്‌​ നിര്‍ദേശം സംസ്​ഥാന സര്‍ക്കാറിന്​ അയച്ചിട്ടുണ്ടെന്നും മന്ത്രിസഭ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ അറിയിച്ചു. അതെ സമയം ലാംഭുവയിലെ (സുല്‍ത്താന്‍പൂര്‍) എം.എല്‍.എയായ …

Read More »

വാക്‌സിന്‍: കുട്ടികള്‍ക്ക് ഒക്ടോബര്‍ മുതല്‍ നൽകും

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ഒക്ടോബര്‍ ആദ്യം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം.12-18 പ്രായപരിധിയിലുള്ളത് 12 കോടിയോളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. സൈഡസ് കാഡില വികസിപ്പിച്ച സൈകോവ് ഡി വാക്സീന്‍ 12നു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാമെന്ന ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ശതമാനത്തോളം കുട്ടികള്‍ മറ്റ് ആരോഗ്യപ്രശ്നം ഉള്ളവരാണ് അവര്‍ക്ക് കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഇവര്‍ക്കു മുന്‍ഗണന നല്‍കിയാണോ ആദ്യം വാക്സീന്‍ നല്‍കേണ്ടതെന്ന് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധ …

Read More »

മൂ​ന്നാം ത​രം​ഗം അ​രി​കെ; കി​ട​ക്ക​ക​ള്‍ നി​റ​യു​ന്നു

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ഭീ​തി അ​രി​കെ നി​ല്‍​ക്കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ജി​ല്ല​യി​ല്‍ വ​ര്‍​ധി​ക്കു​ന്നു. ഓ​ണം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട​വെ 4000 രോ​ഗി​ക​ള്‍​ക്ക് മു​ക​ളി​ലെ​ത്തി പ്ര​തി​ദി​ന ക​ണ​ക്ക്. ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ല്‍ നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും നാ​ലാ​ഴ്ച നി​ര്‍​ണാ​യ​ക​മാ​ണ്. മു​മ്ബ് മേ​യി​ലാ​ണ് ഇ​ത്ര​യേ​റെ പ്ര​തി​ദി​ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​റാ​യി​ര​ത്തി​ലേ​റെ പ്ര​തി​ദി​ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത മേ​യി​ല്‍ അ​വ​സാ​ന വാ​ര​ത്തോ​ടെ ഇ​ത് കു​റ​ഞ്ഞു. അ​തി​നു​ശേ​ഷം ഉ​ണ്ടാ​യ വ​ലി​യ വ​ര്‍​ധ​ന​യാ​ണി​പ്പോ​ഴ​ത്തേ​ത്. ഇ​തി​ല്‍ സ​മ്ബ​ര്‍​ക്ക രോ​ഗ​ബാ​ധ​യാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. …

Read More »

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂര്‍ എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും …

Read More »

കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി…

കോവിഡ് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണം എന്ന് കേരളത്തോട് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നല്‍കുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഡിഗ്രി പൂര്‍ത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു . ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം …

Read More »

പോലീസിനെ സമൂഹ മാധ്യമത്തില്‍ വെല്ലുവിളിച്ച യുവാവിനെ അറസ്റ്റ് ചെയ്തു…

​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​, സാമൂഹിക മാധ്യമങ്ങള്‍ വഴി ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വിനെ ​ അ​റസ്റ്റ് ചെയ്തു. പോ​ത്തു​ക​ല്ല് ​സ്വദേശി ​അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ്​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ ഇ​യാ​ളെ​ ​നി​ല​മ്ബൂ​ര്‍​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡീ​ഷ്യ​ല്‍​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു.​ കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ള്‍​ ​പാ​ലി​ക്കാ​തെ​ ​ബാ​ങ്കി​ല്‍​ ​ക്യൂ​ ​നി​ന്ന​ ​പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​ സെ​ടു​ത്ത​ ​വി​ഷ​യം​ ​ഉ​യ​ര്‍​ത്തി​യാ​ണ് ​പൊ​ലീ​സി​നെ​തി​രെ​ ​യു​വാ​വ് ​തെ​റി​യ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​ത്. ത​നി​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​നും​, ​വെ​ല്ലു​വി​ളി​ക്കുകയും ചെയ്തിരുന്നു.

Read More »

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെത്തില്ല:ഹൈക്കോടതി.

ഈ കഴിഞ്ഞ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും കെഎസ് യുവും നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി. ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്‍റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു. എട്ട്, ഒമ്ബത് …

Read More »

ആദ്യ കാഴ്ച്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു, രണ്ട് വർഷം ഡേറ്റിംഗ് നടത്തി; ഒടുവില്‍ നായ കമിതാക്കളുടെ വിവാഹം ഗംഭീരമായി നടത്തി ഉടമസ്ഥര്‍.

നായ്ക്കളുടെ പ്രണയകഥ നിങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ടാകാം, എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ നായ്ക്കള്‍ പ്രണയത്തിലാകുന്ന കഥ നിങ്ങള്‍ കേട്ടിട്ടില്ല. ബ്രിട്ടനില്‍, രണ്ട് നായ്ക്കള്‍ക്കിടയില്‍ പ്രണയമുണ്ടായിരുന്നു, രണ്ട് വര്‍ഷമായി ഡേറ്റിംഗ് നടത്തുന്നു, തുടര്‍ന്ന് അവരും വിവാഹിതരായി. ഇത് നിങ്ങള്‍ക്ക് അല്‍പ്പം വിചിത്രമായി തോന്നിയേക്കാം, പക്ഷേ അവരുടെ ഉടമകള്‍ അവരുടെ ഗംഭീരമായ കല്യാണം നടത്തി. പെര്‍സി, മേബല്‍ എന്നീ രണ്ട് നായ്ക്കളുടെ ഈ പ്രണയകഥ വളരെ രസകരമാണ്. പാര്‍ക്കില്‍ അവരുടെ കണ്ണുകള്‍ പരസ്പരം …

Read More »

തകര്‍ന്നു വീണ 12 നിലകെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്നാം ദിവസം പുനര്‍ജന്മം; പുറത്തിറങ്ങിയ അയാള്‍ ചോദിച്ചത് ഇങ്ങനെ..എന്റെ ചെരിപ്പ് എവിടെ?

സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് പല തരത്തിലുള്ള വാര്‍ത്തകള്‍ വായിക്കാന്‍ കഴിയും. അടുത്തിടെ, ഫേസ്ബുക്കില്‍ ഒരു വാര്‍ത്ത വൈറലായിക്കൊണ്ടിരിക്കുകയാണ്. അതില്‍ 72 മണിക്കൂറിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ഒരു വ്യക്തിയുടെ ആദ്യത്തെ ചോദ്യം ചെരിപ്പുകളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ മനുഷ്യന്‍ തകര്‍ന്ന 12 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഏറെ പരിശ്രമത്തിനു ശേഷം ആളെ പുറത്തെടുത്തു. പക്ഷേ, ആദ്യം ആളുകളോട് തന്റെ ചെരിപ്പുകളെക്കുറിച്ചാണ് അദ്ദേഹം ചോദിച്ചത്‌. വൈറല്‍ സ്ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തില്‍ ഈ …

Read More »

സി​നി​മ​യ്ക്കും ചി​ത്ര​ക​ല​യി​ലും തി​ള​ങ്ങി കാ​ര്‍​ത്തി​ക മു​ര​ളി

അ​ഭി​ന​യ​ത്തി​നൊ​പ്പം ചി​ത്ര​ക​ല​യി​ലും ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടു​ക​യാ​ണ് ചി​ത്ര​കാ​രി​യും അ​ഭി​നേ​ത്രി​യു​മാ​യ കാര്‍​ത്തി​ക മു​ര​ളി. ലോകമേ തറവാട് കലാപ്രദര്‍ശനത്തില്‍ കാര്‍ത്തികയുടെ ചിത്രങ്ങളും കൊളാഷും ഒരുക്കിയിട്ടുണ്ട്. സിഐഎ, അങ്കിള്‍ എന്നീ ചിത്രങ്ങളിലെ നായികയാണ് കാര്‍ത്തിക. ആലപ്പുഴ കയര്‍ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത്. നാടക രംഗത്തും കാര്‍ത്തിക സജീവമാണ് . സാഹിത്യ സൃഷ്ടികളുടെ ഇന്‍സ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും ചെയ്യുന്നുണ്ട്. സ​മ​കാ​ലി​ക സാഹചര്യങ്ങളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് കലാസൃഷ്ടി കളെന്ന് കാ​ര്‍​ത്തി​ക പ​റ​യു​ന്നു. ലഗേ രഹോ മുന്നാ ഭായ്, …

Read More »