സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്ന് നടി ഷക്കീല. കഴിഞ്ഞ ദിവസമാണ് നടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തമിഴ്നാടിനാണ് പ്രധാന്യം നല്‍കുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ഷക്കീല പറഞ്ഞു. “തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് താന്‍ ചേര്‍ന്നത്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം.” നടി പറഞ്ഞു. ‘പല തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം …
Read More »അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം വന്നാല്‍ സര്‍വ നാശം വിതയ്ക്കും: ഇടത് ഭരണം തുടര്‍ന്നാല്‍ കേരളത്തിന് ആപത്ത്; എ.കെ ആന്‍റണി
സംസ്ഥാനത്ത് ഇടത് തുടര്‍ഭരണം വന്നാല്‍ വലിയ ആപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. തുടര്‍ഭരണം ഉണ്ടായാല്‍ സംസ്ഥാനത്ത് അക്രമത്തിന്റെ തേരോട്ടമുണ്ടാകും. പിണറായി സര്‍ക്കാര്‍ സര്‍വ നാശം വിതയ്ക്കുമെന്നും ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു…Read more അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സര്‍ക്കാറിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രില്‍ …
Read More »ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍; പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല….
വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ആര് ജയിച്ചാലും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ എപ്പോഴും ഒന്നര ലക്ഷത്തോളം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടാകാറുളളത്. എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് നാലര ലക്ഷത്തോളം കളള വോട്ടുകളാണ് വോട്ടര്‍ പട്ടികയിലുളളതെന്നും ചെന്നിത്തല ആരോപിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ പ്രവണത അംഗീകരിക്കാനാകില്ല. ഒരു മണ്ഡലത്തില്‍ വോട്ടുളള …
Read More »വിനോദിനി രണ്ടാമതും ചോദ്യം ചെയ്യലിന് എത്തിയില്ല, നടപടി കര്‍ശനമാക്കി കസ്റ്റംസ്; അറസ്റ്റ് ചെയ്തു ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന…
ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസ് മുമ്ബാകെ ഹാജരാകാതെ വീണ്ടും ഒഴിഞ്ഞുമാറി. ചോദ്യംചെയ്യലിനു ഹാജരാകാന്‍ രണ്ടാംതവണയാണു കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ 10നു നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. വിനോദിനിയെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യാനുള്ള നിയമപരമായ നടപടികള്‍ കസ്റ്റംസ് ഇനി തുടങ്ങിയേക്കുമെന്നാണു സൂചന. വട്ടിയൂര്‍ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താല്‍ മടങ്ങിയിരുന്നു. ഇ-മെയില്‍ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ …
Read More »ഇരട്ടവോട്ട് തടയാന്‍ ഏതറ്റം വരെയും പോകുമെന്ന് ഉമ്മന്‍ചാണ്ടി…
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങി രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇരട്ടവോട്ട് ക്രമക്കേട്. ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്, ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് എവിടെ വരേയും പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓട്ടോയും ബസും കൂട്ടിയിടിച്ച് വന്‍ അപകടം: 12 സ്ത്രീകള്‍ ഉള്‍പ്പെടെ 13 …
Read More »ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന് ഉദയനിധി സ്റ്റാലിന്‍…
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more ജയലളിതയുടെ മരണം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കരുതെന്ന് ഡി.എം.കെക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. ഡി.എം.കെക്കും എ.ഐ.എ.ഡി.എം.കെക്കും പിന്തുണ നല്‍കില്ലെന്ന മക്കള്‍ നീതി …
Read More »വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി…
ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തിയ നടന്‍ ജോയ് മാത്യുവിന് നേരെ സഖാക്കളുടെ സൈബര്‍ ആക്രമണം. ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമയിരുന്നുവെന്ന് നടന്‍ ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് നേരെ വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് ജോയ് മാത്യു തുറന്നുപറയുഞ്ഞു. തെറിയിലൂടെ ആത്മരതി മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…Read more അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ …
Read More »ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സുപ്രിം കോടതി അന്തിമവിധി വന്നതിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്ങ്മൂലം തിരുത്തുന്നത് കേസ് വരുമ്ബോള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ശബരിമലയില്‍ ഒരു പ്രശ്നവുമില്ല. നടിയെ ആക്രമിച്ച കേസ്: കാവ്യ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാകും…Read more അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു. അന്തിമ …
Read More »‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു
തനിക്ക് ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തന്നെയായിരുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വാളയാര്‍ കുട്ടികളുടെ അമ്മയെ ധര്‍മടത്ത് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുമെന്നും വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം; ധര്‍മാധര്‍മങ്ങളുടെ ധര്‍മടം നിയമസഭാതെരഞ്ഞെടുപ്പില്‍ ധര്‍മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും …
Read More »മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ…
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്ബ് പൊലീസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്കിറങ്ങുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാലക്കാട് സമരപ്പന്തലില്‍ വച്ച് ഇവര്‍ തലമുണ്ഡനം ചെയ്തിരുന്നു. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY