Breaking News

Politics

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചു…

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. അന്തരാഷ്ട്ര വാർത്ത ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുമയും ശരീര വേദനയും അനുഭവപെട്ടതിനെത്തുടർന്ന് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ നടി പായൽ ഘോഷ് തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ചേരുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. അനവധി …

Read More »

അഭ്യൂഹങ്ങള്‍ക്ക് വിരാമം; നടി ഖുഷ്ബു ബി ജെ പിയില്‍ ചേര്‍ന്നു; രാജ്യത്തെ നയിക്കാന്‍ മോദിയെ പോലെ ഒരാള്‍ വേണം : ഖുശ്ബു…

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പുതിയ തീരുമാനത്തില്‍ സന്തോഷം അറിയിച്ച്‌ ഖുശ്ബു സുന്ദര്‍. രാജ്യത്തെ നയിക്കാന്‍ പ്രധാമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ ഒരാള്‍ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു. എന്താണ് നാടിന് നല്ലതെന്ന് പത്തു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ തനിക്ക് …

Read More »

‘മാറ്റം അനിവാര്യം’; ബി.ജെ.പിയില്‍ ചേക്കേറാന്‍ ഖുശ്ബു; കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു…

സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എന്നാല്‍ താരം ബിജെപിയിലേക്ക് ചേക്കേറാനുള്ള ചുവടുവെപ്പിന്റെ തുടക്കമാണ് ഈ രാജി എന്നതാണ് അഭ്യൂഹങ്ങള്‍. അതേസമയം ഖുശ്ബു ബിജിപിയിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതായും വാര്‍ത്ത …

Read More »

‘ഒരു യുഗത്തിന്‍റെ അവസാനമെ​ന്ന് രാഷ്‌ട്രപതി ; മാ​യാ​ത്ത മു​ദ്ര​പ​തി​പ്പി​ച്ച അ​തി​കാ​യ​നെ​ന്ന് പ്രധാനമന്ത്രി…

രാജ്യത്തെ മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി​യു​ടെ വേര്‍പാടില്‍ അ​നു​ശോ​ചനം അറിയിച്ച്‌ പ്രമുഖ രാ​ഷ്ട്രീ​യ നേതാക്കള്‍. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, അ​മി​ത് ഷാ, ​രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍ പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ വേര്‍പാടില്‍ അ​നു​ശോ​ചനം അറിയിച്ചു. വി​ക​സ​ന കു​തി​പ്പി​ല്‍ മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ച്ച അ​തി​കാ​യ​നാ​ണ് പ്ര​ണ​ബ് മു​ഖ​ര്‍​ജി​യെ​ന്നാ​യി​രു​ന്നു പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​ ട്വീ​റ്റ് ചെയ്തത്. പ്ര​ണ​ബി​ന്‍റെ അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് അദ്ദേഹം …

Read More »

‘എന്തുകൊണ്ട്​ അമിത്​ ഷാ ചികിത്സക്ക്​ എയിംസ്​ തെരഞ്ഞെടുത്തില്ല’ -ശശി തരൂർ..

കോവിഡ്​ ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ മുതിർന്ന ​കോൺഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂർ. ട്വിറ്ററിലൂടെയായിരുന്നു തരൂരി​​ന്‍റെ വിമർശനം. ‘എന്തുകൊണ്ട്​​​ നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ്​ തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്​ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നതിൽ അത്​ഭുതപ്പെടുന്നു​. ഭരണവർഗം പൊതുസ്​ഥാപനങ്ങളെ ആശ്രയിച്ചാൽ മാത്രമേ പൊതുജനങ്ങൾ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ’ -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. 1956ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്​റു …

Read More »

കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്രവേശിച്ചു..

കേ​ന്ദ്ര ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് സ്വ​യം നി​രീ​ക്ഷ​ണ​ത്തില്‍ പ്രവേശിച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി സമ്ബ​ര്‍​ക്ക​മു​ണ്ടാ​യ​തി​നാ​ലാ​ണ് മ​ന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്കാ​ണ് മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലുള്ള അമിത് ഷായുടെ അ​മി​ത് ഷാ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അറിയിച്ചു.

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. ഇക്കാര്യം കുറ്റബോധത്തോടെ എല്ലാവരും ഓര്‍ക്കണം. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്ബോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ വിദേശത്തുനിന്നുള്ളവര്‍ എത്തുന്ന വേളയില്‍ പോലും സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത നിലനിന്നിരുന്നു. വിദേശത്തുനിന്നുള്ളവര്‍ എത്തണമെന്നു തന്നെയായിരുന്നു സര്‍ക്കാരിന്റെ നിലപാടും. …

Read More »

എ​ൻ​ഐ​എ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​ത്തി​യ​ത് കേ​ര​ള​ത്തി​ന് അ​പ​മാ​നം: ചെ​ന്നി​ത്ത​ല

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ‌അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​ണ് കേ​ര​ളം സാ​ക്ഷി​യാ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ൻ​ഐ​എ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​ത്തി​യ​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന മ​ട്ടി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പെ​രു​മാ​റ്റം. മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ അ​ടു​ത്ത നീ​ക്കം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്തി​ട്ടേ രാ​ജി​വ​ക്കൂ എ​ന്ന നി​ല​പാ​ട് പാ​ടി​ല്ല. എ​ൻ​ഐ​എ ചോ​ദ്യം മു​മ്ബേ മു​ഖ്യ​മ​ന്ത്രി മാ​ന്യ​മാ​യി രാ​ജി​വ​ച്ചു പോ​ക​ണം. സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി​യ …

Read More »

സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകം; ഓഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലകളിലും 5000 ലധികം രോഗികൾ വരെ ഉണ്ടാകും…

സംസ്ഥാനത്തെ ഓരോ ജില്ലകളിലും ആഗസ്ത് മാസം അവസാനത്തോടെ 5000 ലധികം രോഗികള്‍ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്ത് അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. …

Read More »

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ് 19

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പാറ്റ്‌ന എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.  പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയയാക്കിയത്. കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനിൽ പോയി. സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More »