Breaking News

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ്; വീണ്ടും പവന് 40,000 രൂപയില്‍ താഴെ…

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റദിവസംകൊണ്ട് 1,040 രൂപ വര്‍ധിച്ചതിനുപിന്നാലെയാണ് ഇന്ന് 800 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.

ഇതോടെ ഒരു പവന് 39,440 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

കൂടാതെ ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപയും കൂടി‌ 40,240 രൂപയിലെത്തിയിരുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …