Breaking News

Slider

ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി…

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ച്‌ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് സംസ്ഥാനം കത്ത് നല്‍കിയിരുന്നു. 1988-ലെ കേന്ദ്ര …

Read More »

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്; 15,073 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ; 122 മരണം…

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. 15,073 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. …

Read More »

തേക്കടി ബോട്ട് ദുരന്തത്തിന്​ 12 വയസ്സ്​; കുറ്റക്കാര്‍ക്കെതിരെ ഇനിയും നടപടിയില്ല…

കേ​ര​ള​ത്തെ ന​ടു​ക്കി​യ തേ​ക്ക​ടി ബോ​ട്ട്​ ദു​ര​ന്തം ന​ട​ന്നി​ട്ട്​ വ്യാ​ഴാ​ഴ്​​ച​ 12 വ​ര്‍​ഷം തി​ക​യു​​മ്ബോ​ഴും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. 2009 സെ​പ്റ്റം​ബ​ര്‍ 30നാ​യി​രു​ന്നു ദു​ര​ന്തം. കെ.​ടി.​ഡി.​സി​യു​ടെ ‘ജ​ല​ക​ന്യ​ക’ എ​ന്ന ഇ​രു​നി​ല ബോ​ട്ട് തേ​ക്ക​ടി ത​ടാ​ക​ത്തി​ലെ മ​ണ​ക്ക​വ​ല​ക്ക് സ​മീ​പം മ​റി​ഞ്ഞ് 45 പേ​രാ​ണ്​ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ബോ​ട്ടി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​രെ അ​റ​സ്​​റ്റ്​​ ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ദു​ര​ന്ത​ശേ​ഷം ര​ണ്ടു​വ​ര്‍​ഷം അ​നു​സ്മ​ര​ണ​വും പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ന്നെ​ങ്കി​ലും പി​ന്നെ​യെ​ല്ലാം മ​റ​വി​യി​ല്‍ മു​ങ്ങി. ദു​ര​ന്ത​കാ​ര​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച …

Read More »

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍; മൊബൈല്‍ ഓഫറുകള്‍ അറിയാം..

ഫ്ലിപ്കാര്‍ട്ട് ഒക്ടോബര്‍ മൂന്നിന് ദി ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നു. വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളോടെ ലഭ്യമാകും. കൂടാതെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% തല്‍ക്ഷണ ഡിസ്‌ക്കൗണ്ടു ലഭിക്കുകയും ചെയ്യും. പോക്കോ എം 3 ഓഫറില്‍ 11,999 രൂപയ്ക്ക് ലഭിക്കും. വില്‍പ്പനയുടെ ഭാഗമായി 9,499. 2340 x 1080 പിക്‌സല്‍ റെസല്യൂഷനും 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള …

Read More »

100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വെറുതെ, ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല; പ്രവാസി സംഘടനാ രക്ഷാധികാരിയായത് പാസ്പോര്‍ട്ടില്ലാതെ; പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളം; വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കല്‍

പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മോന്‍സന്‍ മാവുങ്കല്‍. പാസ്പോര്‍ട്ടില്ലാെതയാണ് താൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി. മോന്‍സന്‍ മാവുങ്കല്‍ നാല് കോടി വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടിലും പണം നിക്ഷേപിച്ചു. ഇതിനെതുടർന്ന് സഹായികളുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കും. ക്രൈംബ്രാഞ്ച് മോന്‍സന്റെ ശബ്ദ സാംപിള്‍ ശേഖരിക്കും. പണം …

Read More »

മോഷ്ടിച്ച പച്ചവാഴക്കുല മഞ്ഞ പെയിന്റടിച്ച്‌ പഴുത്ത കുലയാക്കി വിറ്റ രണ്ട് പേര്‍ പിടിയില്‍….

പച്ചവാഴക്കുലകള്‍ മോഷ്ടിച്ച്‌ അവയില്‍ മഞ്ഞ പെയിന്റ് അടിച്ച്‌ പഴുത്ത വാഴക്കുലകളെന്ന് പറഞ്ഞ് വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രഹാം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരെയാണ് കമ്ബംമേട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കന്യാകുമാരി സ്വദേശി പോള്‍സണ്‍ സോളമന്റെ കമ്ബംമേടുള്ള വാഴത്തോപ്പില്‍ നിന്നുമാണ് എല്ലാ വാഴക്കുലകളും മോഷ്ടിച്ചത്. ഏഴു മാസത്തോളമായി പ്രതികള്‍ ഇവിടെനിന്നും സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നെന്നും ഏകദേശം 98000 രൂപ വിലവരുന്ന …

Read More »

രാജ്യത്തിന് ആശ്വാസം, 23,529 പുതിയ രോഗികള്‍ മാത്രം, വാക്‌സിന്‍ സ്വീകരിച്ചത് 88 കോടിയിലധികം പേര്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,37,39,980 ആയി. കേരളത്തിലാണ് പ്രതിദിന രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,161 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 28,718 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,30,14,898 പേര്‍ ഇതുവരെ …

Read More »

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി; അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച്‌ കൈക്കലാക്കി, 45500 രൂപ കവര്‍ന്ന 19 കാരൻ പിടിയില്‍….

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പൊലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച്‌ പണം പിന്‍വലിച്ച കേസിലാണ് അറസ്റ്റ്. മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച്‌ …

Read More »

ന​യാ​പൈ​സ​യി​ല്ല..! എ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചു, അ​ക്കൗ​ണ്ടി​ലു​ള്ള​ത് 200 രൂ​പ​യെ​ന്ന് മോ​ന്‍​സ​ണ്‍

പ​ണ​മെ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നോ​ട് മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍. ന​യാ​പൈ​സ ഇ​നി​ കൈ​യി​ലി​ല്ല. എ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചു. അ​ക്കൗ​ണ്ടി​ലു​ള്ള​ത് ഇ​നി 200 രൂ​പ മാ​ത്ര​മാ​ണെ​ന്നും മോ​ന്‍​സ​ണ്‍ മൊ​ഴി ന​ല്‍​കി. പ​ണ​മു​പ​യോ​ഗി​ച്ച്‌ നി​ര​വ​ധി പു​രാ​വ​സ്തു​ക്ക​ള്‍ വാ​ങ്ങി. പ്ര​ശ​സ്തി ല​ഭി​ക്കാ​ന്‍ പ​ള്ളി​പ്പെ​രു​ന്നാ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നെ​ല്ലാ​മാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വാ​യി. വീ​ട്ടു​വാ​ട​ക​യാ​യി മാ​സം 50,000 രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. ക​റ​ന്‍റ് ബി​ല്ല് ശ​രാ​ശ​രി പ്ര​തി​മാ​സം 30,000 രൂ​പ​യാ​കും. ത​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി 25 ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ണ് …

Read More »

മോര്‍ഫ് ചെയ്ത ചിത്രം : മന്ത്രി വി ശിവന്‍കുട്ടി ഡി ജി പിയ്ക്ക് പരാതി നല്‍കി…

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഡി ജി പിയ്ക്ക് പരാതി നല്‍കി. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ :- ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ …

Read More »