ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നേരിയ കുറവ്. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ എല്‍.പി.ജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയില്‍ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില ഫെബ്രുവരിയില്‍ ഇത് 719 രൂപയാക്കി വര്‍ധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാര്‍ച്ചില്‍ 819 രൂപയായും എണ്ണ കമ്ബനികള്‍ …
Read More »നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 255 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 1514 പേര്‍…
സംസ്ഥാനത്തൊട്ടാകെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 255 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 48 പേരാണ്. നാല് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 1514 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന്‌റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 77, 21, 3 തിരുവനന്തപുരം റൂറല്‍ – 2, 1, 0 കൊല്ലം സിറ്റി – 79, 3, 0 …
Read More »മലയാളികളുടെ അടക്കം വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ : കമല്‍ഹാസന്‍…
തമിഴ്നാട്ടില്‍ താന്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. തമിഴ്‍നാട്ടിലെ ജനങ്ങളുടെ പ്രതികരണം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്നാണ് വിശ്വാസമെന്നും കമല്‍ഹാസന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. ജനങ്ങളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അടക്കം തമിഴ്നാട്ടില്‍ കൈകോര്‍ക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ കളിക്കുന്നത് രാഷ്ട്രീയം മാത്രമാണെന്നും ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നുമായിരുന്നു കമല്‍ഹാസന്റെ …
Read More »സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു; പവന് പതിനൊന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന വില…
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 200 രൂപയാണ്. ഇതോടെ പവന് 32,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും കുറഞ്ഞ് 4,110 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പതിനൊന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെയും സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 160 രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. പവന് 33,600 രൂപയായിരുന്നു ഇന്നലത്തെ വില.
Read More »ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്; മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ന് രാജ്യത്തെത്തും..
കരുത്ത് കൂട്ടാന്‍ ഇന്ത്യ. മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ന് രാജ്യത്തെത്തും. ഗുജറാത്തില്‍ ആണ് വിമാനങ്ങള്‍ എത്തുക. അവിടെ നിന്ന് അംബാലയില്‍ എത്തിച്ച് ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രോണിന്റെ ഭഗമാക്കും. ഇതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫേല്‍ വിമാനങ്ങളുടെ എണ്ണം 14 ആകും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവല്‍ ലെനെയിനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് കരാര്‍ പ്രകാരം 36 റഫേല്‍ യുദ്ധവിമാനങ്ങളും 2022 ഓടെ ഘട്ടം ഘട്ടമായി കൈമാറുമെന്ന് ലെനെയിന്‍ അറിയിച്ചു. ഫ്രാന്‍സില്‍ …
Read More »പ്രിയങ്കാ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ…
കേരള സര്‍ക്കാര്‍ കോര്‍പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട്, പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണ്, കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് എതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും ആഗോള വത്കരണ നയം രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചത് …
Read More »തെരഞ്ഞെടുപ്പ് : ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത് 41.68 ലക്ഷം രൂപ…
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ലൈയിങ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂർ ജില്ലയില്‍ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫിസര്‍ അറിയിച്ചു. കൂടാതെ, 491 യു.എസ് ഡോളറും 995.93 ഗ്രാം സ്വര്‍ണവും 3.750 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച് 29 വരെയുള്ള കണക്കാണിത്. പിടിച്ചെടുത്ത സ്വര്‍ണം, മദ്യം എന്നിവ യഥാക്രമം ജി.എസ്.ടി, എക്സൈസ് വകുപ്പുകള്‍ക്ക് കൈമാറി.
Read More »രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം…
രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 354 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,21,49,335 ആയി. മഹാരാഷ്ട്രയില്‍ ഇതേ സമയത്തിനുളളില്‍ 27,918 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,62,468 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്തെ സജീവരോഗികളുടെ എണ്ണം 5,52,566. ഇന്നലെ മാത്രം 41,280 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,14,34,301 പേര്‍ …
Read More »അണികളില്‍ ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ കേരളയാത്ര…
കേരളത്തിലേത് തട്ടിപ്പിന്റെയും അഴിമതിയുടെയും സര്‍ക്കാര്‍ എന്ന് ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധി, ഇന്ദിരാഗാന്ധിയുടെ ഗാംഭീര്യം അനുസ്മരിപ്പിച്ച പ്രസംഗം അണികളില്‍ ആവേശവും ആമോദവും നല്‍കുന്നതായിരുന്നു. വിവാദത്തിരയില്‍ അകപ്പെട്ടു കഴിയുമ്പോഴും എനിക്കിതൊന്നും അറിയില്ലാ എന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍, അങ്ങനെയൊരാള്‍ എങ്ങനെയാണ് ഒരു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യന്‍. പ്രളയദുരിതകാലത്തെ കോടികളുടെ അഴിമതിയും, സമുദ്രകരാറും, സ്വര്‍ണ്ണകടത്തും തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ടുള്ള തീപാറും പ്രസംഗങ്ങളില്‍ കേരള ഭരണകൂടത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നതായിരുന്നു. കൊല്ലം ജില്ലയിലെ ആദ്യ സമ്മേളനം കരുനാഗപ്പള്ളി …
Read More »മറ്റൊരു താരത്തിനും കൈവരിക്കാൻ കഴിയാത്ത അപൂര്‍വ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ…
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലെക്സംബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോര്‍ച്ചുഗലിന് തകർപ്പൻ ജയം. മറ്റൊരു താരത്തിനും കൈവരിക്കാൻ കഴിയാത്ത അപൂര്‍വ നേട്ടത്തിന് ഉടമയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവര്‍ പോര്‍ചുഗലിനായി ഗോള്‍ നേടി. ജെര്‍സണ്‍ റോഡിഗ്രസ് (30) ലെക്സംബര്‍ഗിനായി ആശ്വാസ ഗോള്‍ നേടി. അതേസമയം, 2004ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം എല്ലാ വര്‍ഷവും തുടര്‍ച്ചയായി രാജ്യത്തിനായി ഗോള്‍ …
Read More »