Breaking News

തെരഞ്ഞെടുപ്പ് : ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത് 41.68 ലക്ഷം രൂപ…

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്​​റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍സ് ടീം, ​ഫ്ലൈ​യി​ങ്​ സ്‌​ക്വാ​ഡ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കണ്ണൂർ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 41.68 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യി

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ വി​ഭാ​ഗം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. കൂ​ടാ​തെ, 491 യു.​എ​സ് ഡോ​ള​റും 995.93 ഗ്രാം ​സ്വ​ര്‍​ണ​വും 3.750 ലി​റ്റ​ര്‍ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

മാ​ര്‍ച്ച്‌ 29 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണം, മ​ദ്യം എ​ന്നി​വ യ​ഥാ​ക്ര​മം ജി.​എ​സ്.​ടി, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …