ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. വാംഖഡെ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയോടേറ്റ 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിരാട് കോഹ്ലിയും സംഘവും ഇന്ന് രാജ്കോട്ടില്‍ നിര്‍ണായക മല്‍സരത്തിന് ഇറങ്ങുന്നത്. അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്ക്കാന് കാരണമായത് ആ നടനാണ്, തുറന്നടിച്ച് വിനയന്.. ജീവന്മരണ പോരാട്ടമായതിനാല്തന്നെ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മുംബൈയില്‍ ബൗണ്‍സറേറ്റ് പരിക്കേറ്റ ഋഷഭ് പന്തിനു പകരം ലോകേഷ് …
Read More »ട്വന്റി-20: വിന്‍ഡീസിനെതിരെ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ ജയം..!
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ ജയം. നാല് റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്.. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 208 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ശക്തമായി തിരിച്ചടിച്ച വിന്‍ഡീസിന് പക്ഷേ, ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 …
Read More »ഐ ലീഗ്; കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ..!
ഐ ലീഗ് ഫുട്ബോളില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോകുലം കേരള ഇന്ന് ഇറങ്ങുന്നു. കരുത്തരായ ഈസ്റ്റ് ബംഗാളാണ് ഗോകുലത്തിന്റെ എതിരാളികള്‍. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ; ബസുകളില്‍ സ്വൈപ്പിങ് യന്ത്രവും ഇ പേമന്റ് സംവിധാനവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍..! വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് പോരാട്ടം. അഞ്ച് കളിയില്‍ രണ്ട് വീതം ജയവും തോല്‍വിയും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ലീഗില്‍ ഒന്‍പതാം സ്ഥാനത്താണിപ്പോള്‍ ഗോകുലം. അതേസമയം ഇത്രതന്നെ കളികളില്‍ …
Read More »ബാഴ്സലോണ പരിശീലകനെ പുറത്താക്കി; പുതിയ പരിശീലകനായ് എത്തുന്നത്…
സ്പാനിഷ് ഭീമന് ബാഴ്സലോണ തങ്ങളുടെ പരിശീലകനെ പുറത്താക്കി. ഏണസ്റ്റൊ വാല്വെര്ദയെയാണ് ബാഴ്സ പുറത്താക്കിയത്. 2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ… സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയത്. റയല്‍ ബെറ്റിസിന്റെ മുന്‍ പരിശീലകന് ക്വികെ സെറ്റിയെനെ പുതിയ പരിശീലകനായി നിയമിക്കുന്നത്. സ്പെയിന് ദേശീയ താരമായ സെറ്റിയന് ബാഴ്സലോണയുടെ അതേ പരിശീലന രീതിയാണ് പിന്തുടരുന്നത്. …
Read More »നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രാവോ ടീമില്‍ തിരിച്ചെത്തി..!
നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡ്വെയ്ന്‍ ബ്രാവോ വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി. അയര്‍ലണ്ടിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലേക്കാണ് താരം തിരിച്ചെത്തിയത്. 3 ട്വന്റി20 ആണ് പരമ്പരയില്‍. 2016 സെപ്റ്റംബറില്‍ പാകിസ്ഥാനെതിരെയുള്ള ട്വന്റി20യിലാണ് ബ്രാവോ അവസാനമായി വെസ്റ്റിന്‍ഡീസിന് വേണ്ടി കളിച്ചത്. ഓട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണ് ബ്രാവോയെ വെസ്റ്റിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസിന് വേണ്ടി 66 ട്വന്റി20 മത്സരങ്ങള്‍ ബ്രാവോ കളിച്ചിട്ടുണ്ട്. ജനുവരി 15നാണ് പരമ്ബരയിലെ ആദ്യ …
Read More »ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി സെറീന വില്യംസ്..!
2017 ന് ശേഷം രാജ്യാന്തര ടെന്നീസ് അസോസിയേഷന് ടൂര്ന്നമെന്റുകളില്‍ (ഡബ്ല്യുടിഎ) ആദ്യമായി യുഎസ് താരം സെറീന വില്യംസിന് ആദ്യ കിരീടം. നാട്ടുകാരിയായ ജെസീക പെഗുലയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്( 6-3, 6-4 ). ഇതോടെ സെറീനയുടെ ആകെ ഡബ്ല്യുടിഎ കിരീടങ്ങളുടെ എണ്ണം 73 ആയി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സെറീനയുടെ കൈകളിലേക്ക് ഒരു കിരീടം എന്നതിലുപരി ആരാധകരെ ആവേശത്തിലാഴ്ത്തിയത് കിരീടം നേടിയതിനു ശേഷം താരം ചെയ്ത പ്രവര്‍ത്തിയാണ്. തനിക്കു …
Read More »ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന് എഫ്സി പോരാട്ടം..!
ഐഎസ്എൽ ആറാം സീസണിൽ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന് എഫ്സി പോരാട്ടം. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം നടക്കുക. 11 കളികളിൽനിന്നും ഒരു ജയംമാത്രം സ്വന്തമാക്കി 5 പോയന്റുള്ള ഹൈദരാബാദ് പത്താം സ്ഥാനത്താണ്. 10 കളിയിൽ നിന്നും 9 പോയന്റുള്ള ചെന്നൈയിൻ എഫ്സി ഒൻപതാം സ്ഥാനത്തും നിൽക്കുന്നു.
Read More »എംഎസ് ധോണി ഏകദിന ടീമില്‍നിന്ന് ഉടന്‍ വിരമിക്കും? വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കോച്ച്..?
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിക്കും. സൂചന നല്‍കിയത് മുഖ്യ പരിശീലകന് രവി ശാസ്ത്രിയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ധോണിയുമായി താന്‍ സംസാരിച്ചിരുന്നതായും, ടീമില്‍ ഒരിക്കലും കടിച്ചുതൂങ്ങി നില്ക്കാന് ശ്രമിക്കുന്ന ആളല്ല ധോണിയെന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി കളിക്കുമെന്നും, ഐപിഎല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ധോണിയെ ടി ട്വന്റി …
Read More »ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര മൂന്നാമത്തെ മത്സരം പൂനെയില്‍..!
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയിലെ മൂന്നാമത്തെ മത്സരം നാളെ പൂനെയില്‍ നടക്കും. മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുക. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം നാളെ ഇറങ്ങുക. ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
Read More »കേപ്ടൗണ്‍ ടെസ്റ്റ്; അപൂര്‍വ നേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്..!
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്. കേപ്ടൗണില്‍ നടന്ന മല്‍സരത്തില്‍ 189 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് അപൂര്‍വ നേട്ടം സ്വന്തമാക്കി. ഒരു മത്സരത്തില്‍ നൂറില്‍ കൂടുതല്‍ റണ്‍സും മൂന്ന് വിക്കറ്റും ആറ് ക്യാച്ചും നേടുന്ന താരമെന്ന നേട്ടമാണ് ബെന്‍ സ്റ്റോക്സ് സ്വന്തമാക്കിയത്. ഇങ്ങനെ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സ്റ്റോക്സ്. 1912ല്‍ ഫ്രാങ്ക് വൂളിയും 2012 ല്‍ …
Read More »