Breaking News

Sports

ഐഎസ്‌എല്‍; ബെംഗളുരു എഫ്സി ഇന്ന്‍ ഹൈദരാബാദ് എഫ്സിയ്ക്കെതിരെ…

ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളുരു എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. രാത്രി 7.30ന് ബെംഗളുരുവിലാണ് മത്സരം. ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി 5 പോയന്റ് വ്യത്യാസമാണ് ബെംഗളുരുവിന് ഉള്ളത്. ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ദേശവ്യാപക ബാങ്ക് പണിമുടക്ക്, രണ്ടുദിവസം സേവനങ്ങള്‍ തടസപ്പെടും.. ഹൈദരാബാദ് ആകട്ടെ ആകെ ഒരു കളിയില്‍മാത്രമാണ് ജയിച്ചതും. സീസണില്‍ ഒരു കളിമാത്രം ജയിച്ചിട്ടുള്ള ഹൈദരാബാദ് മുംബൈയ്ക്കെതിരായ അവസാന മത്സരത്തില്‍ 1-1 ന് സമനില വഴങ്ങിയത് മാത്രമാണ് ടീമിന്‍റെ …

Read More »

മൂന്നാം ട്വി20; ഇന്ത്യക്ക് ഗംഭീര തുടക്കം; മികച്ച സ്കോറിലേക്ക്…

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വി20 യില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍.. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 110 റണ്‍സ് എന്നാ നിലയിലാണ്. 27 റണ്‍സ് എടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റ് ആണ് …

Read More »

ബിസിസിഐ ഉപദേശക സമിതിയില്‍ നിന്നും ഗംഭീര്‍ പുറത്തേക്ക് ; കാരണം വെളിപ്പെടുത്തി ഗാംഗുലി…

ബിസിസിഐ ഉപദേശക സമിതിയില്‍ ഇനി ഗൗതം ഗംഭീറിനു തുരാനാവില്ല. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്. നിലവില്‍ ഗംഭീര്‍ പാര്‍ലമെന്റംഗമായതിനാലാണ് ഈ പദവിയില്‍ തുടരാനാവാത്തതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഉടന്‍ പുതിയ ആളെ ഈ സ്ഥാനത്തേയ്ക്ക് നിയമിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ കട്ടിലിലെ അറയില്‍ അടച്ച്‌ യുവതി കാമുകനൊപ്പം ഒളിച്ചോടി; ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം… എന്നാല്‍ ഗംഭീറല്ലാത്ത മറ്റംഗങ്ങളായ സുലക്ഷണയും മദന്‍ലാലും കമ്മിറ്റിയില്‍ …

Read More »

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം. പിവി സിന്ധുവും സംഘവും 2-1ന് എന്ന പോയന്റ് നേടിയാണ് വിജയിച്ചത്. കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍..! അവാധെ വാരിയേഴ്സിനെയാണ് ഹൈദരാബാദ് ഹണ്ടേഴ്സ് തോല്‍പ്പിച്ചത്. മിക്സഡ് ഡബിള്‍സില്‍ ഷിന്‍ ബീക്ക് ചിയോള്‍, ക്രിസ്റ്റിന പെഡേഴ്സണ്‍ സഖ്യത്തെ ഹൈദരാബാദിന്റെ വ്ലാഡ്മിര്‍ ഇവാനോവ്, എന്‍ സിക്കി റെഡ്ഡി സഖ്യമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-12,15-14.

Read More »

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്ന് ജീവന്‍ മരണ പോരാട്ടം; എതിരാളി എഫ് സി ഗോവ..!

ഐഎസ്‌എല്ലില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടം. കരുത്തരായ എഫ് സി ഗോവയാണ് എതിരെയാണ് കേരളാ ബ്ലാസ്റെഴ്സ് ഇന്ന് ജീവന്‍ മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. രാത്രി 7.30നു ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച്‌ മകന്‍ ഗോകുല്‍ സുരേഷ്… കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ കളിയും ജയിക്കുന്നതോടൊപ്പം …

Read More »

ഒന്നാം ട്വന്‍റി20: തകര്‍പ്പന്‍ അടിയോടെ കിവീസ് മികച്ച സ്കോറില്‍; 20 ഓവറില്‍ കിവീസ് നേടിയത്…

ഇന്ത്യക്കെതിരായ ഒന്നാം ട്വന്‍റി20 മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് മികച്ച സ്കോറില്‍. കൂറ്റനടികളുമായി ബാറ്റ്സ്മാന്മാര്‍ കളംനിറഞ്ഞപ്പോള്‍ 20 ഓവറില്‍ 5 വിക്കറ്റിന് 203 റണ്‍സ് അടിച്ചുകൂട്ടി. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്… മാര്‍ട്ടിന്‍ ഗുപ്ടില്‍ (30), കോളിന്‍ മണ്‍റോ (59), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്ലര്‍ (54) നോട്ടൌട്ട് എന്നിവരാണ് ഇന്ത്യന്‍ ബോളിംഗ് നിരയെ നിഷ്പ്രഭമാക്കിയത്. …

Read More »

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

ഡേറ്റിങ്ങിനിടെ കാമുകിയുമായി മത്സരങ്ങളോ സിനിമയോ കാണാന്‍ പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു യാത്രയില്‍ ഡേവി ആന്‍ഡ്രേഡ് എന്ന യുവാവിന് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. യുവാവ് കാമുകിയുമായി ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയത് വീട്ടിലിരിക്കുന്ന ഭാര്യ അറിഞ്ഞിരുന്നില്ല. കളി കാണുന്നതിനിടെ ഗാലറി നിറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഇരുന്ന് സ്‌നേഹം കൊണ്ട് യുവാവ് കാമുകിയെ ചുംബിച്ചു. കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..! എന്നാല്‍ …

Read More »

ചാമ്ബ്യന്മാര്‍ ഇന്നിറങ്ങും : എതിരാളി ഒഡീഷ എഫ്സി..!

ഐഎസ്‌എല്ലില്‍ വീണ്ടും ഒന്നാം സ്ഥാനം ലക്ഷ്യമാക്കി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ഇന്നിറങ്ങുന്നു. വൈകിട്ട് 07:30തിന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ ഒഡീഷ എഫ് സിയാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് ബെംഗളൂരുവിന് ഇതിന്റെ ക്ഷീണം മാറ്റാനും നഷ്ടപെട്ട ഒന്നാം സ്ഥാനം വീണ്ടെടുക്കാനും കളിക്കളത്തില്‍ തീപാറും പോരാട്ടമായിരിക്കും ബെംഗളൂരു ഇന്ന് കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ 13 മത്സരങ്ങളില്‍ 22പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. 13 മത്സരങ്ങളില്‍ 21 പോയിന്റുമായി …

Read More »

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നദാല്‍ രണ്ടാം റൗണ്ടില്‍..!

ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍. എതിരാളിയായ ഹൂഗേ ഡെല്ലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ മറികടന്നത്. നിങ്ങള്‍ ചിക്കനില്‍ നാരാങ്ങ ചേര്‍ത്തു കഴിക്കുന്നവരാണോ…? എന്നാല്‍ നിങ്ങള്‍ക്ക്… Read More ആദ്യ സെറ്റ് 6-2 നു നേടി തന്റെ നയം വ്യക്തമാക്കിയ നദാല്‍ രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. അരമണിക്കൂര്‍ പോലും നീണ്ടു നില്‍ക്കാത്ത മൂന്നാം സെറ്റില്‍ എതിരാളിക്ക് ഒരു …

Read More »

രോഹിത് ശര്‍മയുടെ പരിക്ക്; ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്ക് പറയാനുള്ളത്…

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു രോഹിത്തിന് പരിക്കേറ്റത്. മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കിയ ആറംഗ സംഘം.. അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. താന്‍ രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി. ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്പരയിലെ അവസാന മത്സരം. ഇടതു തോളിനാണ് ഹിറ്റ്‌മാന് പരിക്കേറ്റത്. …

Read More »