Breaking News

Tech

നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം

ഗൂഗിള്‍ പേ‌, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, യുട്യൂബ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഫോട്ടോസ്, പ്ലേസ്റ്റോര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യകതയായി മാറിയിരിക്കുന്നു. ഗൂഗിള്‍ സേവനങ്ങളെല്ലാം കൂടുതല്‍ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിന് ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങള്‍ ലിങ്ക് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. നമ്മുടെ പലരുടെയും സാമ്ബത്തികവും വ്യക്തിപരവുമായ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ താക്കോലും ഇപ്പോള്‍ ഗൂഗിളാണെന്ന് പറയാം. നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത …

Read More »

പബ്ലിക് വൈഫൈ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുത്; മുന്നറിയിപ്പുമായി കേരളാ പൊലീസ്…

പബ്ലിക് വൈഫൈ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയത്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്ബോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നു കുറിപ്പില്‍ ഓര്‍മിപ്പിച്ചു. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും …

Read More »

ഇനി ഫേസ്ബുക്ക് റീല്‍സിലൂടെ പണം സമ്പാദിക്കാം; പുതിയ പദ്ധതി പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്പാദിക്കാം. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ ‘ഫേസ്ബുക്ക് വാച്ചിലും’ ഉള്‍പ്പെടുത്തും. റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ …

Read More »

ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി ഫ്ളിപ്കാര്‍ട്ട് വാങ്ങും; സെല്‍ ബാക്ക് പദ്ധതി അവതരിപ്പിച്ചു

ഉപയോക്താക്കളില്‍ നിന്ന് ഉപയോഗിച്ചതും പഴയതുമായ ഫോണുകള്‍ തിരികെ വാങ്ങാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലായ ഫ്ളിപ്കാര്‍ട്ട്. വിപണി പിടിക്കലിന്റെ ഭാഗമായാണ് പുതിയ സെല്‍ ബാക്ക് പദ്ധതി. ഇലക്‌ട്രോണിക്സ് റീ-കൊമേഴ്സ് സ്ഥാപനമായ ‘യാന്ത്ര’യെ അടുത്തിടെ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും 1,700ല്‍ പരം പിന്‍കോഡുകളിലും സേവനം ലഭ്യമാകും. 125 ദശലക്ഷം ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ 20 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമാണ് ഇന്ത്യക്കാര്‍ ട്രേഡ് ചെയ്തതെന്ന് ഐഡിസി അടുത്തിടെ …

Read More »

ചാറ്റ് സ്ക്രീന്‍ഷോട്ട് മറ്റാരെങ്കിലും പകര്‍ത്തിയാല്‍ ഉടന്‍ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ഫേസ്ബുക്ക് മെസഞ്ചറിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്. ഇപ്പോള്‍ പുതിയ ഒരു അലേര്‍ട്ട് ഫീച്ചര്‍ ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുമ്ബോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാന്‍ …

Read More »

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലാപ്‌ടോപ്പുകള്‍ക്ക് വന്‍ വിലക്കുറവിൽ സ്വന്തമാക്കാം

2022 ലെ ആദ്യത്തെ ബിഗ് സേവിംഗ് ഡേയ്‌സ് വില്‍പ്പനയാണ് ഫ്ളിപ്പ്കാര്‍ട്ട് നടത്തുന്നത്. ജനുവരി 17 മുതല്‍ 22 വരെ വില്‍പ്പന ലൈവ് ആയിരിക്കും. ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുടനീളം ഡിസ്‌ക്കൗണ്ടുകളും ചില മികച്ച ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. എംഎസ്‌ഐ ജിഎഫ്63 ഈ ലാപ്‌ടോപ്പ് നിലവില്‍ 55,990 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ലഭ്യമാകും. 8ജിബി/ ഡിഡിആര്‍4റാം, 256ജിബി എസ്‌എസ്ഡി, 1ടിബി ഒഎച്ച്‌ എച്ച്‌ഡിഡി …

Read More »

നിങ്ങള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇതൊന്ന് വായിക്കുക

നിങ്ങള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്ന ഒരാൾ ആണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കണം. ഐടി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) വഴി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് ഉയര്‍ന്ന തീവ്രമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 97.0.4692.71 പതിപ്പിനേക്കാള്‍ ക്രോമിന്റെ മുന്‍ പതിപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് മുന്നറിയിപ്പ്. ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യാന്‍ മാല്‍വെയറുകളെ ഇത് അനുവദിക്കുമത്രേ. ഇതിനു പുറമേ നിരവധി ബഗുകളാണ് പുതിയ …

Read More »

ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ 2,545 രൂപക്ക് റീ ചാര്‍ജ് ചെയ്യണം…

പുതുതായി അവതരിപ്പിച്ച ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ പ്രകാരം വരിക്കാര്‍ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ഇത് 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അതായത് ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്ന ജിയോയുടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ മൊത്തം 547.5 ജിബി ഡാറ്റ ലഭിക്കും. എന്നിരുന്നാലും, 1.5GB ഡാറ്റയുടെ പ്രതിദിന പരിധി കാലഹരണപ്പെട്ടുകഴിഞ്ഞാല്‍, വരിക്കാര്‍ക്ക് 64KBps വേഗതയില്‍ കണക്റ്റിവിറ്റി അനുഭവപ്പെടും. നീണ്ട വാലിഡിറ്റിയും വന്‍തോതിലുള്ള ഡാറ്റയും വാഗ്ദാനം …

Read More »

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിച്ച്‌ വയ്ക്കണമെന്ന് ടെലികോം കമ്ബനികളോട് കേന്ദ്ര സര്‍ക്കാര്‍…

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്ബനികള്‍ക്കും (Telecos), ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും (ISP) നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് (Department of Telecom (DoT) ) സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. പുതിയ ഭേദഗതി …

Read More »

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപദേശവുമായി കേന്ദ്രം, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇങ്ങനെ

കോവിഡ്-19 മഹാമാരിയ്ക്കും തുടര്‍ന്നുള്ള ലോക്ക്ഡൗണിനും ഇടയില്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് കുട്ടികള്‍ക്കിടയില്‍ വളരെ ജനപ്രിയമായി. എന്നിരുന്നാലും, ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് ഗുരുതരമായ ഗെയിമിംഗ് ആസക്തിയിലേക്ക് നയിക്കുന്നു .അത് ഒരു ഗെയിമിംഗ് ഡിസോര്‍ഡറായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഗെയിമുകള്‍ കളിക്കുമ്ബോള്‍ കുട്ടികള്‍ അറിയാതെ ഇന്‍-ഗെയിം പര്‍ച്ചേസുകള്‍ അനുവദിക്കുകയും പണം നഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ, പ്ലേ ചെയ്യുമ്ബോള്‍ ദോഷകരമായ ലിങ്കുകളിലും പോപ്പ്-അപ്പുകളിലും ക്ലിക്ക് ചെയ്യുന്നത് ഉപകരണത്തിന് ദോഷം ചെയ്യും. അതേസമയം, കുട്ടികളുടെ സുരക്ഷിതമായ …

Read More »