Breaking News

Tech

യുട്യൂബ് വഴി ഇനി ഏത് ഫോണിലും 4കെ വീഡിയോകള്‍ ആസ്വദിക്കാം..

ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളില്‍ യുട്യൂബ് വഴി ഇനി മുതൽ 4കെ വീഡിയോകള്‍ ആസ്വദിക്കാം. ഏത് റസലൂഷനിലുള്ള ഡിസ്പ്ലേയാണെങ്കിലും ഈ സൗകര്യം കിട്ടും. ഇതുവഴി 1080 പിക്സല്‍ (ഫുള്‍ എച്ച്‌ഡി) ഡിസ്പ്ലേ ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോകൾ കാണാൻ സാധിക്കും. സാംസങ് ഗാലക്സി എഫ്62 സ്മാര്‍ട്ട്ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…Read more റെഡ്ഡിറ്റ് ത്രെഡ്ഡുകളെ അടിസ്ഥാനമാക്കി 9 ടു 5 ഗൂഗിളാണ് ഇക്കാര്യം …

Read More »

സാംസങ് ഗാലക്സി എഫ്62 സ്മാര്‍ട്ട്ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…

കഴിഞ്ഞയാഴ്ച്ച സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മിഡ്റേഞ്ച് ഡിവൈസായ ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, സാംസങിന്റ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഗാലക്സി എഫ് സീരിസിലെ ഈ രണ്ടാമത്തെ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ്, അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more റിയൽമി എക്സ്7 എന്നീ സ്മാർട്ട്ഫോണുകളോടായിരിക്കും ഇന്ത്യൻ …

Read More »

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…

വാട്‌സ്‌ആപ്പിന്റെ പുതിയ സേവന നിബന്ധനകളില്‍ വാട്‌സ്‌ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു കോടതി. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് വാട്‌സ് ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം പുതുക്കിയ വാട്‌സ്‌ആപ്പിന്റെ സേവന നിബന്ധനകള്‍ ഉപയോക്താക്കള്‍ തങ്ങളുടെ ബിസിനസ് സംഭാഷണങ്ങളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന നിര്‍ദേശം അംഗീകരിച്ചാല്‍ മാത്രമേ ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ‘നിങ്ങളൊരു ട്രില്യണ്‍ ഡോളര്‍ കമ്ബനിയാകാം. പക്ഷെ, ജനങ്ങള്‍ അവരുടെ സ്വകാര്യതക്ക് വില …

Read More »

വാട്ട്സ് ആപ്പില്‍ പുതിയ അപ്ഡേഷൻ ; മെസേജുകള്‍ ഇനി തനിയെ അപ്രത്യക്ഷമാകും; ചെയ്യേണ്ടത് ഇത്രമാത്രം…

വാട്ട്സ് ആപ്പില്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോള്‍ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് സുഹൃത്തുമായി ചാറ്റ് ചെയ്യുമ്ബോള്‍ ആ ചാറ്റുകള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസംകഴിയുമ്ബോള്‍ ആ മെസേജുകള്‍ എല്ലാം സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more തന്നെ അപ്രത്യക്ഷമാകുന്നതാണ്. അതില്‍ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെ തന്നെ 7 ദിവസ്സം …

Read More »

നാല് മണിക്കൂറോളം ഓണ്‍ലൈന്‍ ഗെയിംകളി തുടര്‍ന്നു ; പ്ലസ്ടു വിദ്യാര്‍ത്ഥി മയങ്ങി വീണ് മരിച്ചു…

നാല് മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പുതുചച്ചേകിയില്‍ വല്ലിയനൂരിലെ ദര്‍ശന്‍ (16) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണ്‍ ഇപയോഗിച്ച്‌ ഓണ്‍ലൈന്‍ ഗെയിം ആയ ഫയര്‍ വാള്‍ ആണ് ദദര്‍ശന്‍ കളിച്ചിരുന്നത് എന്ന് പിതാവ് പോലീസില്‍ മൊഴി നല്‍കി. രാത്രി 11.40ന് പിതാവ് മുറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ …

Read More »

നാളെമുതല്‍ വാട്സാപ്പില്‍ നടപ്പിലാക്കുന്ന മാറ്റങ്ങള്‍; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്ത്…

നാളെമുതല്‍ വാട്സാപ്പിലും വാട്സാപ്പ് കോളുകളിലും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ എന്നപേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ കേരളാ പോലീസ്. വാര്‍ത്തകള്‍ക്കും ഒരു അടിസ്ഥാനവുമില്ലെന്നും ഇത്തവരം വാര്‍ത്തകള്‍ വ്യാജമാണെന്നും കേരളപൊലീസ് അരിയിച്ചു. നിങ്ങളുടെ മെസേജുകള്‍ സര്‍ക്കാര്‍ കണ്ടു, എല്ലാ കോളുകളും റെക്കോഡ് ചെയ്യപ്പെടും എന്നൊക്കെയാണ് വ്യാജ സന്ദേശങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും പ്രചരിക്കുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫാക്‌ട് ചെക്ക് വിഭാഗം നേരത്തേതന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നാളെ മുതല്‍ വാട്സ്‌ആപ്പ് നും …

Read More »

ഇന്ത്യയിലെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സ്‌ആപ്പിന് കേന്ദ്രത്തിന്റെ കത്ത്

വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമുന്നയിച്ചു കൊണ്ടുള്ള കത്ത് കേന്ദ്ര ഐ ടി വകുപ്പ് വാട്‌സ്‌ആപ്പ് സി ഇ ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…Read more ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ …

Read More »

വാട്‌സ്‌ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് സന്തോഷ വാർത്ത ; പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല…

വാട്‌സ്‌ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് സന്തോഷ വാർത്ത. ഫെബ്രുവരി എട്ടിന് പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്. വാട്‌സ്‌ആപ്പ് മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി അറിയിച്ചു. കമ്ബനിയുടെ പ്രസ്താവനയില്‍, വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ …

Read More »

നാളെ മതൽ ഈ ഫോണുകളിൽ വാട്‌സ്‌ആപ്പ് ലഭിക്കില്ല…

ജനുവരി ഒന്നുമുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും വാട്‌സ്‌ആപ്പ് ലഭിക്കില്ല. ആപ്ലിക്കേഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്ബോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നത്. നാളെ മുതല്‍ സ്കൂളുകള്‍ തുറക്കുന്നു; ക്ലാ​സു​ക​ളി​ല്‍ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ള്‍; വിദ്യാഭ്യാസ വകുപ്പിന്‍റെ മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇങ്ങനെ… ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് ഇനി ആപ്പ് പ്രവര്‍ത്തിക്കുകയെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു. അതിനാല്‍ …

Read More »

വീട്ടിലിരുന്ന് പണം സമ്ബാദിക്കാം; നിങ്ങൾക്ക് ഈ ജോലി വാഗ്ദാനവുമായി വരുന്ന വാട്ട്‌സ് ആപ് സന്ദേശം ലഭിച്ചോ; എങ്കിൽ…

വീട്ടിലിരുന്ന് പണം സമ്ബാദിക്കാം എന്ന പേരില്‍ വരുന്ന വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ..?? എങ്കിൽ സൂക്ഷിക്കുക. ഈ സന്ദേശം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. Work From Home ജോലി അവസരങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ ഓഫര്‍. കൊറോണക്കാലമായതിനാല്‍ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപയാണ് കമ്ബനി വാഗ്ദാനം …

Read More »