Breaking News

Tech

എന്താണ് വാട്ട്‌സ്‌ആപ്പ് പിങ്ക്? വാട്ട്‌സ്‌ആപ്പ് പിങ്കിനെ കുറിച്ച്‌ അറിയേണ്ടത്; എങ്ങനെ ഇതില്‍ ഇരകളാകാതിരിക്കാം?…

വാട്ട്‌സ്‌ആപ്പ് പിങ്ക് അടിസ്ഥാനപരമായി മാല്‍വെയര്‍ അല്ലെങ്കില്‍ അതിന്റെ ടാര്‍ഗെറ്റ് സിസ്റ്റം ഹൈജാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്ബ്യൂട്ടര്‍ പ്രോഗ്രാം ആണ്. വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന അപരനാമത്തില്‍ നിന്നാണ് വൈറസിന് അതിന്റെ പേര് ലഭിച്ചത്. വൈറസ് അടങ്ങിയ ശ്രദ്ധാപൂര്‍വ്വം ആവിഷ്‌കരിച്ച സന്ദേശം ഒരു ലിങ്ക് ക്ലിക്കുചെയ്യുമ്ബോള്‍ ഉപയോക്താവിന് അവരുടെ ഫോണില്‍ പിങ്ക്തീം വാട്ട്‌സ്‌ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വാഗ്ദാനം ചെയ്യുന്നു. പിങ്ക് നിറമുള്ള വാട്ട്‌സ്‌ആപ്പില്‍ നിന്നുള്ള ചാറ്റുകള്‍ കാണിക്കുന്ന ചിത്രങ്ങളും സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നു. ഈ …

Read More »

സ്വകാര്യതാനയം: വാട്‌സാപ്പിന്‍റെ അപേക്ഷ ഹൈക്കോടതി നിരസിച്ചു…

പുതിയ സ്വകാര്യതാ നയത്തില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന ഫേസ്ബുക്കിന്റെയും വാട്സ്‌ആപ്പിന്റെയും ആവശ്യം കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയുടേതാണ് വിധി. ആവശ്യം അനാവശ്യമാണെന്നും അന്വേഷണം തുടരുമെന്നും അപേക്ഷ പരിഗണിച്ച ജസ്റ്റിസ് നവീന്‍ ചൗള വ്യക്തമാക്കി. കഴിഞ്ഞ മാസം 24നാണ് കോംപിറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങളെക്കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു മാസങ്ങള്‍ക്കകം അന്വേഷണം പൂര്‍ത്തീകരിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. ഇതിനെതിരെ അഭിഭാഷകനായ തേജസ് കരിയ മുഖാന്തിരമാണ് ഫേസ്ബുക്കും …

Read More »

ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…

മുമ്പൊക്കെ മൊബൈല്‍ ഫോണ്‍ വാങ്ങുമ്ബോള്‍ അതിനൊപ്പം ചാര്‍ജര്‍, ഹെഡ് സെറ്റ് എന്നിവയൊക്കെ ലഭിക്കുമായിരുന്നു. എന്നാല്‍ പിന്നീട് പല കമ്ബനികളും ഹെഡ് സെറ്റുകള്‍ നല്‍കുന്നത് ഒഴിവാക്കി തുടങ്ങി. ഇപ്പോഴാകട്ടെ, ആപ്പിള്‍ അവരുടെ ഐ ഫോണ്‍ 12 സീരിസില്‍ ചാര്‍ജര്‍ അടക്കമാണ് ഒഴിവാക്കിയത്. ആപ്പിളിന് പിന്നാലെ മറ്റ് കമ്ബനികളും ചാര്‍ജിങ് അഡാപ്റ്റര്‍ ഒഴിവാക്കിയതോടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജര്‍ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി …

Read More »

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കിയതിന്​ കമ്ബനിയുടെ സെര്‍വര്‍ ഹാക്ക് ചെയ്​തു. 1,200 മൈക്രോസോഫ്​റ്റ്​ യൂസര്‍ അക്കൗണ്ടുകള്‍ ​ഡിലീറ്റ്​ ചെയ്​ത ഡല്‍ഹി ​സ്വദേശിക്ക്​ രണ്ട് വര്‍ഷം തടവുശിക്ഷ​ വിധിച്ചു യു.എസ് കോടതി. 2017 മുതല്‍ 2018 മെയ് വരെ ഒരു ഐ.ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ദീപാന്‍ഷു ഖേര്‍. മറ്റൊരു കമ്ബനിയുടെ അക്കൗണ്ടുകള്‍ മൈക്രോസോഫ്​റ്റ് ഓഫീസ്​​ 365 ലേക്ക്​​ മാറ്റുന്നതിന്​ വേണ്ടി ദീപാന്‍ഷു ജോലി ചെയ്യുന്ന സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. കോവിഡ് വ്യാപനം …

Read More »

അടുത്ത മാസം മുതല്‍ എല്‍ഇഡി ടിവികളുടെ വില വര്‍ധിക്കും…

ഏപ്രില്‍ മുതല്‍ എല്‍ഇഡി ടിവികളുടെ വില വര്‍ധിപ്പിക്കുന്നു. ആഗോള വിപണികളില്‍ ഓപ്പണ്‍ സെല്‍ പാനലുകളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനം വരെ വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. അടുത്തമാസം എല്‍ഇഡി ടിവികളുടെ വിലയില്‍ 2000 രൂപ മുതല്‍ 7000 രൂപ വര്‍ധന ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. പാനസോണിക്, ഹെയര്‍, തോംസണ്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…Read more ബ്രാന്‍ഡുകള്‍ ഈ വര്‍ഷം …

Read More »

മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…

സ്വന്തം അക്കൗണ്ടില്‍ നിന്നല്ലാതെ നെറ്റ്ഫ്ലിക്സില്‍ സിനിമ കാണുന്നവര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പാസ് വേര്‍ഡ് ഷെയര്‍ ചെയ്തുള്ള ഉപയോഗം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 21 വ​രെ​…Read more മറ്റൊരാളുടെ അക്കൗണ്ടില്‍ നെറ്റ്ഫ്ലിക്സില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ ഇനി മുതല്‍ ഇങ്ങനെയൊരു സന്ദേശം കണ്ടേക്കാം. ‘ഈ അക്കൗണ്ടിന്റെ ഉടമ നിങ്ങള്‍ അല്ലെങ്കില്‍, ഇനിയും നെറ്റ്ഫ്ലിക്സ് കാണാന്‍ …

Read More »

10 ജിബി ഡാറ്റ സൗജന്യം; കിടിലൻ പ്ലാൻ അവതരിപ്പിച്ച്‌ ബിഎസ്‌എൻഎൽ…

ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കിടിലൻ ഓഫറുകളുമായി ബിഎസ്എന്‍എല്‍. വാലിഡിറ്റി വര്‍ദ്ധിപ്പിച്ചും ഡേറ്റ സൗജ്യനമായി വിതരണം ചെയ്തുമാണ് പുതിയ പ്ലാനുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. റീചാര്‍ജ് പ്ലാനുകളിലാണ് ബിഎസ്‌എന്‍എല്‍ നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്ടിവി 99 രൂപ : ഈ പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്‌എന്‍എല്ലില്‍ നിന്ന് രാജ്യത്തെ എല്ലാ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവൻ വീണ്ടും 34,000 ത്തിലേക്ക്…Read more സര്‍ക്കിളുകളിലെയും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്ലാനിന് 22 ദിവസത്തെ …

Read More »

പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി‌ പോലീസ്…

പേടിഎം സ്കാനര്‍ വഴി വൻ തട്ടിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗൂഡല്ലൂര്‍ നഗരത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെ​ഗാസ്റ്റാറിന് പറയാനുള്ളത്…Read more പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ വഴി പണം കൈമാറുമ്ബോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്ന് …

Read More »

ഇനി മുതല്‍ ഈ ഫോണില്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കില്ല…

ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്‌ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്‌ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെ​ഗാസ്റ്റാറിന് പറയാനുള്ളത്…Read more എന്നാല്‍, കമ്ബനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ …

Read More »

സോഷ്യല്‍ മീഡിയയ്ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; പുതിയ തീരുമാനം ഇങ്ങനെ…

സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഇനിമുതല്‍ കര്‍ശന നിരീക്ഷണമുണ്ടാകും. ഇക്കാര്യങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നിലവില്‍ വന്നു. എല്ലാ സാമൂഹ്യമാദ്ധ്യമ സേവന ദാതാക്കളുമാണ് ദേശീയ വാര്‍ത്താ വിതരണകാര്യത്തിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യവസ്ഥയുള്ളത്. സമൂഹമാദ്ധ്യമങ്ങളില്‍ ആര് എന്ത് പോസ്റ്റ് ചെയ്താലും അത് ആദ്യം തിരിച്ചറിയേണ്ടത് അതാത് സേവന ദാതാക്കളാണ്. കാമുകനുമായുള്ള തര്‍ക്കത്തിനിടയില്‍ ഓട്ടോയില്‍ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റില്‍…Read more ദേശവിരുദ്ധമോ സാമൂഹ്യവിരുദ്ധമോ …

Read More »