Breaking News

Tag Archives: Covid 19 india

രാജ്യത്ത് കുറവില്ലാതെ രോഗബാധ; 24 മണിക്കൂറിനിടെ 15,940 പേര്‍ക്ക് കോവിഡ്, 20 മരണം…

രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയര്‍ന്നു. 91,779 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. 12,425 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 98.58 ശതമാനമാണ് ​രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്സിന്‍ ഇതുവരെ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും …

Read More »

‘കോവിഡ്​ സാഹചര്യം അതി രൂക്ഷമായേക്കാം’; നാല്​ സംസ്​ഥാനങ്ങളോട്​ റിപ്പോര്‍ട്ട്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതി…

സംസ്​ഥാനങ്ങള്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്ന്​ സുപ്രീംകോടതി. കോവിഡ്​ കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്​ നാലു സംസ്​ഥാനങ്ങളോട് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട്​ നല്‍കമമെന്ന് സുപ്രീം​േകാടതി നിര്‍ദേശിച്ചു. ഡല്‍ഹി, ഗുജറാത്ത്​, മഹാരാഷ്​ട്ര, അസം എന്നി സംസ്ഥാനങ്ങലോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഈ മാസത്തോടെ കേവിഡ്​ കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ്​ വിവരം. എല്ലാ സംസ്​ഥാനങ്ങളിലെയും നിലവിലെ സ്​ഥിതി സംബന്ധിച്ച്‌​ റിപ്പോര്‍ട്ട്​ വേണം. സംസ്​ഥാനങ്ങള്‍ കാര്യക്ഷമമല്ലെങ്കില്‍ ഡിസംബറില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാം’ …

Read More »

രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു, ഒരു ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ് കേസുകൾ…

രാജ്യത്ത് പ്രതിദിന കോവിഡ് 19 കേസുകള്‍ ആദ്യമായി 20,000 കടന്നു. ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറില്‍ 20903 കേസുകളണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 6,25,544 പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 18213 പേര്‍ ഇതുവരെ മരിച്ചു. 3,79,892 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 2,27,439 പേര്‍ ചികിത്സയില്‍ തുടരുന്നു. രോഗമുക്തി നിരക്ക് 60.72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 1,86,626 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8178 പേര്‍ …

Read More »