Breaking News

Tag Archives: Elco Satori

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈല്‍കോ ഷറ്റോരി തിരിച്ചെത്തുന്നു…?

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി മുന്‍ പരിശീലകന്‍ ഈല്‍കോ ഷറ്റോരിയെ പരിഗണിക്കാന്‍ സാധ്യത. ട്രാസ്ഫര്‍ മാര്‍ക്കറ്റ് മുന്‍ പരിശീലകന്‍ തന്നെ കേരളത്തിലേക്ക് തിരികെ എത്തിയേക്കുമെന്ന് സൂചന നല്‍കിയത്. നടിയെ ആക്രമിച്ച കേസ്: കാവ്യ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാകും…Read more  ഷറ്റോരിയോടൊപ്പം മറ്റ് ചില പരിശീലകരുടെ പേരുകളും നിലനില്‍ക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് സൂചന.

Read More »