Breaking News

Tag Archives: EPL

പ്രീമിയർ ലീ​ഗിൽ ടോട്ടന്‍ഹാമിനെതിരെ തകർപ്പൻ ജയവുമായി ലിവര്‍പൂൾ…

കരുത്തരായ ടോട്ടന്‍ഹാം ഹോട്​സ്​പറിനെ ഒന്നിനെതിരെ മൂന്നു ഗോളിന്​ വീഴ്​ത്തിയാണ്​ ലിവര്‍പൂള്‍ ജയമില്ലാത്ത അഞ്ചു കളികള്‍ക്ക്​ ശേഷം പ്രിമിയര്‍ ലീഗില്‍ വിജയവും ആദ്യ നാലില്‍ ഇടവും ഉറപ്പിച്ചത്​. കണങ്കാലിന്​ പരിക്കേറ്റ്​ ഹോട്​സ്​പര്‍ സൂപര്‍ താരം ഹാരി കെയ്​ന്‍ ആദ്യ പകുതിയില്‍ മടങ്ങിയ മത്സരത്തില്‍ അസാധ്യ പ്രകടനവുമായാണ്​ റോബര്‍​ട്ടോ ഫര്‍മീനോയും സാദിയോ മാനേയും മുന്നില്‍നിന്ന്​ നയിച്ച സംഘം അനായാസ ജയം തൊട്ടത്​. ഗോളടിക്കാന്‍ മറന്ന്​ ലീഗില്‍ നിരവധി മത്സരങ്ങളും 482 മിനിറ്റും​ പൂര്‍ത്തിയാക്കിയതി …

Read More »

ഫുട്ബോളിലെ വമ്ബൻമാർ ഇന്ന് കളിക്കളത്തിൽ..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് തുടങ്ങുന്ന എവേ മത്സരത്തില്‍ ലിവര്‍പൂള്‍, ബ്രൈറ്റണിനെ നേരിടും. നിലവില്‍ ഒന്‍പത് കളിയില്‍ 20 പോയിന്‍റുള്ള ലിവര്‍പൂള്‍ രണ്ടാമതും, 9 പോയിന്‍റ് മാത്രമുള്ള ബ്രൈറ്റണ്‍ 16ആം സ്ഥാനത്തുമാണ്. ഗോള്‍ ശരാശരിയില്‍ നിലവില്‍ ലീഗില്‍ ഒന്നാമതുള്ള ടോട്ടനത്തിനെ മറികടക്കാന്‍ ഇന്ന് ജയിച്ചാല്‍ ലിവര്‍പൂളിനു …

Read More »

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം..!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ച്‌ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. 3-2 എന്ന സ്‌കോറിനാണ് വെസ്റ്റ്ഹാം യുണൈറ്റഡിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ലിവര്‍പൂളിനായ് സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയുമാണ് ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ഫോര്‍ണല്‍സിലൂടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ സല(68)യും മാനെ(81)യും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ജയമുറപ്പിക്കുകയായിരുന്നു. ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീം 27 കളിയില്‍ നിന്നും 79 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 57 പോയന്റുമായി …

Read More »

പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്ക് കടുത്ത വിലക്ക്; രണ്ട് സീസണില്‍ ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കില്ല..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌മ്ബോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ടൂര്‍ണമെന്റുകളില്‍ നിന്നും കടുത്ത വിലക്ക്. ചാമ്ബ്യന്‍സ് ലീഗില്‍ ഇതോടെ ക്ലബ്ബിന് രണ്ടുവര്‍ഷത്തേക്ക് കളിക്കാന്‍ സാധിക്കില്ല. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിറ്റിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്കിനോടൊപ്പം തന്നെ 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും ക്ലബ്ബിന് വിധിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന ചാമ്ബ്യന്‍സ് ലീഗില്‍ ക്ലബ്ബിനു …

Read More »