പാറ്റയുടെയും എലിയുടെയും ശല്യം നമ്മുടെ വീടുകളില്‍ നിന്നും ഒഴിവാക്കാന്‍ ഒരു പൊടിക്കൈ ഇതാ. എലി ശല്യം മാറ്റാന്‍ കുറച്ചു ഗോതമ്ബ് പൊടി എടുത്തതിന് ശേഷം അതിലേക്ക് രണ്ടു പാരാസെറ്റമോള്‍ ഗുളിക പൊടിച്ച് ചേര്‍ക്കണം. ശേഷം വെള്ളം ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചതിന് ശേഷം ചെറു ബോളുകളാക്കി എലി വരുന്ന സ്ഥലങ്ങളില്‍ വയ്ക്കുക. ഇത് കഴിക്കുന്നതോടെ എലി ചത്തു പോകും പാറ്റ ശല്യം മാറ്റാന്‍ നാല് കര്‍പ്പൂരവും ഒരു സാംബ്രാണിത്തിരിയും …
Read More »ഒരു വര്‍ഷം കൊണ്ട് പാതി സമ്ബത്തും ഇല്ലാതായി; അമേരിക്കയിലെ ഏറ്റവും സമ്ബന്നരായ പത്തുപേരില്‍ ഇനി സക്കര്‍ബര്‍ഗില്ല
ഒരുകാലത്ത് ലോകത്തിലെ അതിസമ്ബന്നരില്‍ മൂന്നാമനായിരുന്നു മെറ്റാ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. എന്നാലിപ്പോള്‍, സ്വന്തം രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ നിന്ന് പോലും പുറത്തായിരിക്കുകയാണ്. ഫോര്‍ബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്ബന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിപ്പോള്‍ 11-ആം സ്ഥാനത്താണ്. 2015ന് ശേഷം ആദ്യമായാണ് സക്കര്‍ബര്‍ഗ് ടോപ് 10-ല്‍ നിന്ന് പുറത്താകുന്നത്. 2021 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സക്കര്‍ബര്‍ഗിന് തന്റെ പകുതിയിലധികം സമ്ബത്ത് നഷ്ടപ്പെട്ടതായി ഫോര്‍ബ്സ് പറയുന്നു. 76.8 …
Read More »ഗൂഗിളും ഫേസ്ബുക്കും ഇനി മുതൽ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം…
ഇന്റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കു പണം നല്‍കണമെന്ന് ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇരുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നുമാസം സമയം നല്കി. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്ട്രേലിയ. ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്ബനികളും മാധ്യമസ്ഥാപനങ്ങളും തമ്മില്‍ പണംനല്‍കല്‍ സംബന്ധിച്ച് …
Read More »ഫെയ്സ്ബുക്കിനും രക്ഷയില്ല; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു…
ഫെയ്സ്ബുക്കിന്റെ കോര്‍പ്പറേറ്റ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @facebook എന്ന ഒഫിഷ്യല്‍ അക്കൗണ്ടാണ് വെള്ളിയാഴ്ച ഹാക്ക് ചെയ്തത്.’ ഹായ് ഞങ്ങള്‍ അവര്‍മൈന്‍ ആണ്. ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാള്‍ മെച്ചപ്പെട്ടതെങ്കിലുമാണ്’ (‘Hi, we are O u r M i n e, Hi, we are O u r M i n e. Well, even Facebook is hackable …
Read More »ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്നാട്ടില്‍ നിന്നും കാമുകനെത്തി; ഒടുവില്‍ സംഭവിച്ചത്…
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17-വയസ്സുകാരിയെ തേടിയെത്തിയ കാമുകനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടതോടെയാണ് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അബോര്ഷന് നടത്താനുള്ള കാലാവധി നീട്ടി ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; നിലവില്‍ അബോര്ഷന് നടത്താനുള്ള കാലാവധി 20… ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വെച്ചൂച്ചിറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം തിരുപ്പൂരില്‍ തുണിമില്‍ …
Read More »