സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി. വിദ്യാര്‍ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത.. ആരോഗ്യമന്ത്രി നേരിട്ട് എത്തിയാണ് തൃശ്ശൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ആയിരത്തിലേറെ ആളുകളെയാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണയുടേതായ രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരാണ് ഇവരൊക്കെ. എന്നാല്‍ ഭയപ്പെടേണ്ട ആവശ്യമില്ലന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് …
Read More »