Breaking News

Tag Archives: KK Shailaja

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര പുരസ്കാരം; പുരസ്‌കാരം ലഭിക്കുന്ന ഏക സംസ്ഥാനം

ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിന്. സംസ്ഥാനങ്ങളുടെ കാറ്റഗറിയില്‍ കേരളം മാത്രമാണ് ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍; മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കി; പുതിയ മദ്യനയം ഇങ്ങനെ…Read more 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചതായിട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച …

Read More »

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി കെ കെ ശൈലജ…

സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചുവരുന്നതാണ് കണ്ടത്. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ …

Read More »

മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും അമിത യാത്ര ഫീസ് ഈടാക്കില്ല; ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍..!

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും ലോക് ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് കാലയളവില്‍ സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ ഇക്കാലയളവില്‍ …

Read More »

ലോ​ക്ക്ഡൗ​ണ്‍: കേ​ര​ള​ത്തി​ലെ തീ​രു​മാ​നം ബു​ധ​നാ​ഴ്ച​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെകെ ശൈലജ…

രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ മെയ്‌ 3 വരെ നീട്ടിയ സാഹചര്യത്തില്‍ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ബു​ധ​നാ​ഴ്ച അ​റി​യാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സംസ്ഥാനത്ത് ജാ​ഗ്ര​ത ഇ​നി​യും തു​ട​രേ​ണ്ട​തു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും സംസ്ഥാനത്തെ ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More »

സംസ്ഥാനത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍ കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​രം, ജാ​ഗ്ര​ത കൈ​വി​ട​രു​ത്: ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ ടീച്ചര്‍..!

സംസ്ഥാനത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ലം കാ​ണു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. പോ​സീ​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ആ​ശ്വാ​സം ന​ല്‍​കു​ന്നവയാണ്, എ​ന്നാ​ല്‍ ജാ​ഗ്ര​ത​യും സ​മൂ​ഹ അ​ക​ല​വും ഇതുപോലെത്തന്നെ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ഷു ആ​ഘോ​ഷ​ങ്ങ​ള്‍ സ​മൂ​ഹ അ​ക​ലം പാ​ലി​ച്ച്‌ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗി സ​മ്പര്‍​ക്ക​ങ്ങ​ള്‍ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ സമ്പര്‍​ക്ക പ​ട്ടി​ക ഫ​ല​പ്ര​ദ​മാ​യി ത​യാ​റാ​ക്കാന്‍ സാധിച്ചു. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ പോ​ലും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് …

Read More »

രാജ്യത്ത് ആദ്യമായി ആദിവാസികള്‍ക്കായി ഗര്‍ഭകാല ഗോത്രമന്ദിരം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍..!

ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി നടപ്പിലാക്കി കേരള സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആദ്യ ഘട്ട ഉദ്ഘാടനം വയനാട്ടില്‍ നിര്‍വഹിച്ചു. അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍.. പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച്‌ കുടുംബത്തോടൊപ്പം …

Read More »