കരയിലും വെള്ളത്തിലും വായുവിലുമുള്ള സകല ഗതാഗത സംവിധാനങ്ങളും ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാരോടുമുള്ള റെയില്‍വേയുടെ കടുംപിടിത്തത്തിനു മാത്രം അയവില്ല. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകളധികവും പിന്നീട് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു സര്‍വിസുകള്‍, സീസണ് ടിക്കറ്റ്, കൗണ്ടറില്‍നിന്ന് ടിക്കറ്റെടുക്കല്‍, അണ്‍റിസര്‍വഡ് കോച്ച് തുടങ്ങി സാധാരണക്കാരും നിത്യയാത്രികരും ഏറെ ആശ്രയിക്കുന്ന സേവനങ്ങള്‍ ഇന്നും പുനരാരംഭിച്ചിട്ടില്ല. ചിലയിടങ്ങളില്‍ നാമമാത്രമായി മെമു സര്‍വിസ് പുനരാരംഭിച്ചെങ്കിലും ജോലി …
Read More »പെന്ഷന് അക്കൗണ്ടിലെ ’52 കോടി’ ബാലന്‍സില്‍ ഞെട്ടി കര്ഷകന്; സര്‍ക്കാരിനോട് ഒരു അഭ്യര്‍ഥന മാത്രം ഈ കുടുംബത്തിന്….
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പെട്ടന്നൊരു ദിവസം കോടികള്‍ നിക്ഷേപമായെത്തിയാല് എന്തുെചയ്യും? ബിഹാറിലെ ഒരു കര്ഷകന് തന്റെ പെന്ഷന് അക്കൗണ്ടില്‍ എത്തിയത് 52 കോടി രൂപയായിരുന്നു. അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടിയെങ്കിലും ‘ഈ തുകയില്‍ നിന്ന് കുറച്ച് ഞങ്ങള്‍ക്ക് നല്‍കണം, ജീവിതകാലം മുഴുവന്‍ സന്തോഷമായി ജീവിച്ചോളാം’ എന്നാണ് സര്‍ക്കാറിനോട് ഈ കര്‍ഷകന്റെ അഭ്യര്‍ഥന. മുസഫര്‍പുര്‍ ജില്ലയിലെ കാത്തിഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗ്രാമവാസിയാണ് രാം ബഹദൂര്‍ ഷാ. തന്റെ പെന്ഷന് തുക …
Read More »900 കോടി രൂപ രണ്ടു സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍; അധികൃതര്‍ അന്വേഷണം തുടങ്ങി…..
രണ്ട് സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ ലഭിച്ച സംഭവത്തില്‍ ബാങ്ക് അന്വേഷണം തുടങ്ങി. ബീഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസം ബീഹാറിലെ തന്നെ ഒരു ഉപഭോക്താവിന്റെ അക്കൌണ്ടില്‍ ബാങ്കിലെ പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടില്‍ 900 കോടി രൂപ ക്രെഡിറ്റായത് ബാങ്ക് ഉദ്യോഗസ്ഥരെ മാത്രമല്ല, ഒരു ഗ്രാമത്തെയാകെ …
Read More »ശക്തന് മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി നല്‍കാം; സുരേഷ് ഗോപി മേയറെ സന്ദര്‍ശിച്ചു….
സുരേഷ് ഗോപി എം പി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ചു. ശക്തന് മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന് മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മനസിലുള്ളതെന്നും, നവംബര്‍ 15ന് മുന്‍പ് ഒരു രൂപരേഖ തരാമെന്നും മേയര്‍ സുരേഷ് ഗോപിയോട് പറഞ്ഞു. തിരഞ്ഞെടുപ്പു വേളയില്‍ ശക്തന് മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് നല്കിയ വാഗ്ദ്ധാനം നിറവേറ്റാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരു കോടി രൂപയാണ് അദ്ദേഹം വാഗ്ദ്ധാനം ചെയ്തിരുന്നത്. തന്റെ …
Read More »