പാല്, തൈര് വില്പനയില് സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ.ഓണക്കാലത്ത് വിറ്റത് 80 ലക്ഷം ലിറ്റര്‍ പാല്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല് വില്പന 32,81089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്റെ വര്‍ധന. തൈര് വില്പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് …
Read More »പ്ലാസ്റ്റികിന് ബദല്‍; സംസ്ഥാനത്ത് ഇനി മുതല്‍ പാല് വിതരണം എ.ടി.എം വഴി..
സംസ്ഥാനത്ത് മില്‍മയുടെ പുതിയ ചുവടുവെയ്പ്പ്. ഇനിമുതല്‍ പണത്തിന് മാത്രമല്ല, പാല് വിതരണത്തിനും എ.ടി.എം വരുന്നു. മില്‍മയാണ് പാല് വിതരണത്തിനായി എ.ടി.എം സന്റെറുകള്‍ ആരംഭിക്കുന്നത്. അടുത്ത ഒരു മാസത്തിനുള്ളില്‍ മില്‍മ പാല് വിതരണത്തിനായി എ.ടി.എം സന്റെറുകള്‍ തുടങ്ങാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെന്ററുകള്‍ ആദ്യം തുറക്കുക. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പാല് …
Read More »