കാനഡയും ഇന്ത്യയും തമ്മിലുളള ഉപയോഗ കക്ഷി ബന്ധങ്ങളാണ് ഇൻഡോ കനേഡിയൻ ബന്ധം എന്ന് വിളിക്കുന്നത്. കാനഡയും ഇന്ത്യയും കോമൺവെൽത്ത് അസോസിയേഷനിലെ അംഗരാജ്യങ്ങളാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ ഗ്രൂപ്പായ ജി ട്വന്റിയുടെ ഭാഗവുമാണ്. 2022 ആയപ്പോഴേക്കും ഇന്ത്യൻ പ്രവാസികൾ ഒരു ദശലക്ഷത്തിലധികം വർദ്ധിച്ചതോടെ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും മികച്ച ഉറവിട രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. കാനഡയ്ക്കും ഇന്ത്യയ്ക്കും വിശാലമായ ബന്ധം ഉണ്ടെങ്കിലും ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട …
Read More »കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ജീവിക്കുന്ന തെളിവാണ് മോദി ; പ്രശംസയുമായി ഡോണള്‍ഡ് ട്രംപ്..!
ഒരു ലക്ഷത്തിലേറെ പേര് തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ നമസ്തേ ട്രംപ് പരിപാടി യില്‍ ട്രംപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്ക ഇന്ത്യയെ സ്നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നമസ്തേ പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്. ട്രംപിന്റെ വാക്കുകള്‍; ”അഞ്ചു മാസം മുമ്ബ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്സസിലെ ഫുട്ബോള്‍ സ്റ്റേഢിയത്തില്‍ അമേരിക്ക സ്വാഗതം …
Read More »ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനം; 3 മണിക്കൂറിന് വേണ്ടി ചെലവഴിക്കുന്നത് 85 കോടിയോളം രൂപ..!
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ചെലവഴിക്കുക 85 കോടിയോളം രൂപ വരെയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 24 ന് ആരംഭിക്കുന്ന ദ്വിദിന പര്യടനത്തില്‍ ട്രംപ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കുകയുള്ളു. ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5% ന് തുല്യമാണ് ട്രംപിന്റെ ഈ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിനായി സംസ്ഥാനം ചെലവഴിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ട്രംപ് …
Read More »