കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനാല്‍ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗര്‍ മേഖലയിലാണ് കൊറോണ ബാധയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച് സാധാരണരീതിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കാരച്ചടങ്ങിനായി സുരക്ഷാ ബാഗില്‍ നിന്നും പുറത്തെടുക്കുകയാണ് ചെയ്തതെന്ന് ആരോഗ്യവകുപ്പറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ബന്ധുക്കള്‍ക്കെതിരേയും …
Read More »ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി..
രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്രം പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം. രാജ്യത്തെ മുഴുവന്‍ കോവിഡ് കേസുകളില്‍ മൂന്നില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 30,000ത്തില്‍ അധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 18,555 ആയി. മേയ് അവസാനത്തോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം …
Read More »പുതുവര്‍ഷത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്; കേരളത്തിലെ ഈ നഗരവും പട്ടികയില്‍..
വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാകുന്നത് പലപ്പോഴും ദാമ്ബത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും വിരസതയുമാകാം. വിവാഹ ജീവിതത്തിന് പുറത്തേയ്ക്ക് പുതിയ കൂട്ടുകള്‍ തേടി പോകുന്നവരുടെ എണ്ണം ഇന്ന്‍ കുറവല്ല. ഇതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ യാതൊരുവിധ വ്യത്യാസങ്ങളും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞിനെ കട്ടിലിലെ അറയില്‍ അടച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി; ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം… വിവാഹിതരായ എട്ട് ലക്ഷം ഇന്ത്യന്‍ പുരുഷന്മാരും സ്ത്രീകളും ബെംഗളൂരുവിലെ ടെക് ഹബില്‍ നിന്ന് വിവാഹേതര ഡേറ്റിങ് ആപ്ലിക്കേഷനില്‍ …
Read More »