വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. ഫെബ്രുവരി എട്ടിന് പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്. വാട്‌സ്‌ആപ്പ് മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി അറിയിച്ചു. കമ്ബനിയുടെ പ്രസ്താവനയില്‍, വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY